Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

തൃശൂരിൽ സ്പാ നടത്തിപ്പുകാരിയുടെ വീടു കയറിയുള്ള ആക്രമണവും മോഷണവും: മുൻ ജീവനക്കാരിയും സംഘവും പിടിയിൽ | Spa

തൃശൂർ: കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെയും സഹപ്രവർത്തകരെയും ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് യുവതികളും രണ്ട് ട്രാൻസ്‌ജെൻഡർമാരും രണ്ട് പുരുഷന്മാരും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലും...

ജാസ്ലിയയുടെ മരണം: ഇടിച്ചിട്ട വാഹനം കണ്ടെടുത്തു; പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് പ്രതിഷേധം | Jaslia’s death

കൊച്ചി: ജാസ്ലിയ ജോൺസനെ ഇടിച്ചുതെറിപ്പിച്ച വാഹനം പോലീസ് കണ്ടെടുത്തു. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് കാറെന്ന് പോലീസ് സ്ഥിരീകരിച്ചു. തുറവൂരിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്.(Jaslia's death, Vehicle recovered, Protests allege...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിന് രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം; ജയിലിൽ നിന്ന് പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന  എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം...

ആറ്റുകാൽ പൊങ്കാലയ്ക്കിടെ അനധികൃത പാർക്കിംഗ് പിരിവ്: കർശന നടപടിയെന്ന് മന്ത്രി V ശിവൻകുട്ടി | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് എസ്.എം.വി സ്കൂൾ മൈതാനത്ത് അനധികൃതമായി പാർക്കിംഗ് ഫീസ് പിരിച്ച സംഭവത്തിൽ പിടിഎ ഭാരവാഹികൾ ഇന്നലെ അറസ്റ്റിലായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശനമായ അന്വേഷണത്തിന് ഉത്തരവിട്ടു.(Illegal parking...

പഹൽഗാം ഭീകരാക്രമണം: ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലെന്ന് NIA, വിവരങ്ങൾ തേടി | Pahalgam terror attack

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണക്കേസിൽ ഭീകരർ ഉപയോഗിച്ച അത്യാധുനിക ഗോപ്രോ ക്യാമറ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ നിർണ്ണായക നീക്കം. ഭീകരരിൽ നിന്ന് കണ്ടെടുത്ത ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം രാജ്യാന്തര...

പാചകത്തെച്ചൊല്ലി അമ്മായിയമ്മയുമായി തർക്കം; ബെംഗളൂരുവിൽ മുൻ ഐടി ജീവനക്കാരി ആത്മഹത്യ ചെയ്തു | Bengaluru Ex-Techie Suicide

ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബവഴക്കിനെത്തുടർന്ന് 35 വയസ്സുകാരിയായ മുൻ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി (Bengaluru Ex-Techie Suicide). പ്രമുഖ ഐടി കമ്പനിയായ ഡെല്ലിലെ മുൻ ജീവനക്കാരി സുഷമയാണ് ചൊവ്വാഴ്ച സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. അഞ്ചു...

വേഗത കുറയ്ക്കാൻ പറഞ്ഞതിന് ക്രൂരത: വഴിയാത്രക്കാരുടെ ഇടയിലേക്ക് കാർ ഓടിച്ചുകയറ്റി, 22-കാരന് ദാരുണാന്ത്യം | Car

ഹോളേനരസിപുര: അമിതവേഗത ചോദ്യം ചെയ്തതിന്റെ പകയിൽ വഴിയാത്രക്കാരായ യുവാക്കൾക്ക് മേൽ ആഡംബര കാർ ഓടിച്ചുകയറ്റി. കർണാടകയിലെ ഹോളേനരസിപുരയിലുണ്ടായ ഈ ക്രൂരതയിൽ മനു (22) എന്ന യുവാവ് തൽക്ഷണം കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരെ...

കാലിൽ ചവിട്ടിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ തട്ടുകടയിൽ വച്ച് യുവാവിനെ കുത്തിക്കൊന്നു | Stabbed to death

ബെംഗളൂരു: അബദ്ധത്തിൽ കാലിൽ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. ബെംഗളൂരു ബസവേശ്വര നഗറിലെ തട്ടുകടയിൽ വച്ച് മഞ്ജുനാഥ് നഗർ സ്വദേശി ശശികുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ ഭാഗ്യരാജ്, മഞ്ജുനാഥ്...

മദ്യപാനം ചോദ്യം ചെയ്തതിന് പിതാവിനെ മഴു കൊണ്ട് വെട്ടിക്കൊന്നു: മൃതദേഹം വാട്ടർ ടാങ്കിലെറിഞ്ഞ് മകൻ ബിരിയാണി കഴിക്കാൻ പോയി | Murders

റായ്പൂർ: ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അംബികാപൂർ സ്വദേശിയായ പരസ് കെർക്കറ്റ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രഭാത് കെർക്കറ്റയെ പോലീസ് അറസ്റ്റ് ചെയ്തു....

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന്, പുറത്തേക്കോ? | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം...