Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala

ഒരു മാസം 8 ലക്ഷത്തോളം രൂപ കൈക്കൂലി: അത്താണി ബെവ്‌കോ ഔട്ട്‌ലെറ്റിലെ വിജിലൻസ് പരിശോധനയുടെ കൂടുതൽ വിവരങ്ങൾ | BEVCO

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ അഴിമതി വിവരങ്ങൾ പുറത്ത്. മദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യക്കമ്പനി ഏജന്റുമാരിൽ നിന്ന് പ്രതിമാസം ഏകദേശം എട്ട് ലക്ഷം രൂപയോളം ജീവനക്കാർ കൈക്കൂലിയായി...

‘സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ് നടന്നു’: നിർണായകമായി ദേവസ്വം വിജിലൻസ് SPയുടെ റിപ്പോർട്ട് | Movie shooting

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും നിയമം ലംഘിച്ച് ഷൂട്ടിങ്ങ് നടന്നതായി റിപ്പോർട്ട്. സംവിധായകനെതിരെ നേരത്തെ കേസെടുത്തിരുന്നു. ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഗുരുതര കണ്ടെത്തലുള്ളത്.(Movie shooting took place...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: N വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതി എൻ വാസുവിൻ്റെ റിമാൻ കാലാവധി നീട്ടി.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അറസ്റ്റിലായ ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് ജാമ്യം ലഭിച്ചു. (Sabarimala gold...

KSRTC ബസിനെ മറികടക്കാൻ അനുവദിക്കാതെ കാർ യാത്രക്കാരൻ: 5 കിലോമീറ്റർ മാർഗ്ഗതടസ്സം, പരാതി | KSRTC

കാസർഗോഡ്: റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കാർ ഓടിച്ച് മാർഗ്ഗതടസ്സം സൃഷ്ടിച്ച കാർ യാത്രക്കാരനെതിരെ പരാതി. ഞായറാഴ്ച വൈകിട്ട് കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനാണ് നീലേശ്വരത്തിന് സമീപം ദുരനുഭവമുണ്ടായത്.(Car...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: D സുധീഷ് കുമാറിന് ജാമ്യം ലഭിച്ചു, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദം, N വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു| Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര്...

ബലൂചിസ്ഥാൻ ഭീകരാക്രമണം: വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് BLA | Balochistan terror attack

കറാച്ചി: പത്ത് വർഷത്തിനിടെ പാകിസ്ഥാൻ കണ്ട ഏറ്റവും വലിയ ഭീകരാക്രമണ പരമ്പരയിൽ വനിതാ ചാവേറുകൾ പങ്കെടുത്തതിന്റെ തെളിവുകൾ പുറത്ത്. നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമിയുടെ ആത്മഹത്യാ സ്ക്വാഡായ 'മജീദ് ബ്രിഗേഡി'ൽപ്പെട്ട വനിതകളുടെ...

ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല: 19-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കെട്ടിയിട്ട് ഷോക്കടിപ്പിച്ചു കൊന്നു | Electrocution Murder Case Gonda

ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ 19-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി (Electrocution Murder Case Gonda). അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം....

വിവാഹശേഷം കാമുകൻ അവഗണിച്ചു; തെലങ്കാനയിൽ കാമുകന്റെ ഭാര്യയെയും ആറുമാസം പ്രായമുള്ള മകനെയും കാമുകി തീകൊളുത്തിക്കൊന്നു | Nalgonda Extramarital Affair Murder

ഹൈദരാബാദ്: വിവാഹേതര ബന്ധത്തെത്തുടർന്നുള്ള പകയിൽ കാമുകന്റെ ഭാര്യയെയും ആറുമാസം പ്രായമുള്ള മകനെയും യുവതി തീകൊളുത്തിക്കൊന്നു (Nalgonda Extramarital Affair Murder). തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്....

യുപിയിൽ പന്ത്രണ്ടാം ക്ലാസ്സുകാരനെ സഹപാഠികൾ കുത്തിക്കൊന്നു; പ്രതികൾക്കായി തിരച്ചിൽ | Shamli Student Murder

മുസാഫർനഗർ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ രണ്ട് സഹപാഠികൾ ചേർന്ന് കുത്തിക്കൊന്നു (Shamli Student Murder). അർഷാൻ (18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തർക്കത്തെത്തുടർന്ന്...

പതിയിരുന്ന് പിടികൂടി: 24 കേസുകളിലെ പ്രതിയായ കൊടുംകുറ്റവാളി വീരമണി ബത്തേരിയിൽ അറസ്റ്റിൽ | Veeramani

വയനാട്: കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ സുൽത്താൻ ബത്തേരി പോലീസ് പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശി വീരമണി ആണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കാൻ...