പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാനും ആസിഫും ആണ് പിടിയിലായത്. സാഹസികമായാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.(Attempt to...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വധശ്രമമുണ്ടായെന്ന കേസിൽ കുറ്റപത്രം വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫർസിൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു...
ബീഡ്: ഒന്നര ലക്ഷം രൂപയുടെ കടബാധ്യതയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സ്വന്തം സുഹൃത്തിനെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് കൊലപ്പെടുത്തിയ വരൻ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പിടിയിലായി (Groom kills friend over debt). ചന്ദ് എന്ന...
ടോക്കിയോ: മുൻകാമുകിക്ക് സമ്മാനമായി നൽകിയ ടെഡി ബിയറിനുള്ളിൽ ജിപിഎസ് ട്രാക്കർ ഒളിപ്പിച്ചു വെച്ച് അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഒടുവിൽ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത യുവാവ് ജപ്പാനിൽ പിടിയിൽ (Japan GPS murder case)....
കൊച്ചി: വെഞ്ഞാറമൂട് കൊലക്കേസുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ വ്യക്തമായ തെളിവെവിടെയെന്ന് ഹൈക്കോടതി ആരാഞ്ഞു. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.(High Court does not block release...
ഇടുക്കി: ജില്ലാ കളക്ട്രേറ്റ് ഉൾപ്പെടെ ജില്ലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധനകൾ നടത്തി.(Bomb threat including...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കെ നിലപാട് വ്യക്തമാക്കി യു.ഡി.എഫ്. അയോഗ്യതാ നീക്കത്തെ എതിർക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചുവെന്നാണ് വിവരം.(UDF to oppose disqualification of...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷിക്കാൻ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Investigation frozen, serious...
കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18), ബന്ധുവായ ഷേഖ് അബ്ബ എന്നിവരെ വെട്ടിക്കൊന്ന കേസിൽ മറിയം ജുമൈലയുടെ പിതാവ് ഉമർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെത്തുടർന്നുണ്ടായ തർക്കമാണ്...