Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala

സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് | Saif al-Islam Gaddafi

ട്രിപോളി: ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ്...

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്ന് ഒരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ EDക്ക് മൊഴി നൽകി മുരാരി ബാബു, വീണ്ടും ചോദ്യംചെയ്യും, സ്വത്തുക്കളിൽ വർധനവ് | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി മുരാരി ബാബു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് താൻ യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ...

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിനെ 9 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി; വീണ്ടും ഹാജരാകാൻ നിർദ്ദേശം | Sabarimala Gold Case

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ പ്രതി മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു (Sabarimala Gold Case). 90 ദിവസത്തെ ജയിൽവാസത്തിന് ശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊച്ചിയിലെ...

“വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി”; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചാറ്റുകൾ പുറത്തുവിട്ട് ജസ്‌ല മാടശേരി | Rahul Mankoottathil MLA

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജസ്‌ല മാടശേരി (Rahul Mankoottathil MLA). രാഹുൽ നിരന്തരമായി അയച്ച സ്വകാര്യ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ജസ്‌ല പരസ്യപ്പെടുത്തി....

ആത്മീയതയുടെ മറവിൽ ക്രൂരത; വടകരയിൽ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച പൂജാരി പിടിയിൽ | Vadakara child abuse

വടകര: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ (Vadakara child abuse). കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവിൽ നിന്ന്...

എംഎൽഎ വി.കെ. പ്രശാന്തിന്റെ വാഹനം തടഞ്ഞു; ബിജെപി കൗൺസിലർക്കെതിരെ കേസെടുത്ത് പോലീസ് | V.K. Prasanth MLA

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ തടഞ്ഞെന്ന പരാതിയിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെ പോലീസ് കേസെടുത്തു (V.K. Prasanth MLA). കഴിഞ്ഞ ദിവസം വാഴോട്ടുകോണത്ത് നടന്ന മഹിളാമന്ദിരം ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ...

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം: പീഡന പരാതികളിൽ വിശദീകരണം തേടി | Bangladesh Cricket Board

ധാക്ക: വനിതാ ക്രിക്കറ്റ് താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതികളിൽ നടപടിയെടുക്കാത്ത ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട് അനീതിയെന്ന് ഹൈക്കോടതി. സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ബോർഡിനോട് ആവശ്യപ്പെട്ടു. ഐസിസി നടപടികൾ നേരിടുന്നതിനിടെ...

കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം: 2 പ്രതികൾ പിടിയിൽ | Excise officer

പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാനും ആസിഫും ആണ് പിടിയിലായത്. സാഹസികമായാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.(Attempt to...

‘3 വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്ത് കൊണ്ട് സമർപ്പിക്കുന്നില്ല?: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വധശ്രമമെന്ന കേസിൽ കോടതി | CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വധശ്രമമുണ്ടായെന്ന കേസിൽ കുറ്റപത്രം വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫർസിൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു...

കടം വാങ്ങിയ പണം തിരികെ ചോദിച്ചു; വിവാഹത്തിന് തൊട്ടുമുമ്പ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന വരൻ അറസ്റ്റിൽ | Groom kills friend over debt

ബീഡ്: ഒന്നര ലക്ഷം രൂപയുടെ കടബാധ്യതയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സ്വന്തം സുഹൃത്തിനെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് കൊലപ്പെടുത്തിയ വരൻ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പിടിയിലായി (Groom kills friend over debt). ചന്ദ് എന്ന...