Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala

ഹോളി ആഘോഷത്തിനിടെ ബിഹാറിൽ വൻ ദുരന്തം; സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ പിതാവും മകനുമടക്കം 4 പേർ മരിച്ചു | Bihar septic tank cleaning death

പട്‌ന: ബിഹാറിലെ സിതാമർഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് പിതാവും മകനുമടക്കം നാല് പേർ മരിച്ചു (Bihar septic tank cleaning death). ബൊഖ്ര ബ്ലോക്കിലെ കുർഹാർ ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ്...

യുപിയിൽ 13-കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ബിജെപി നേതാവിന്റെ അനന്തരവനടക്കം 4 പേർക്കെതിരെ കേസ് | Lucknow 13 year old shot dead

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൃഷ്ണനഗറിൽ 13 വയസ്സുകാരനെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (Lucknow 13 year old shot dead). സരോജിനി നഗർ സ്വദേശിയായ ഉനൈസ് ഖാൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

ആലപ്പുഴയിൽ വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’; ദമ്പതികളെ മൂന്നുദിവസം ഭീഷണിപ്പെടുത്തി 38 ലക്ഷം തട്ടി | Digital arrest scam Kerala

ആലപ്പുഴ: മുംബൈ പൊലീസെന്ന വ്യാജേന ദമ്പതികളെ മൂന്നുദിവസം 'ഡിജിറ്റൽ അറസ്റ്റിൽ' നിർത്തി 38 ലക്ഷം രൂപ തട്ടിയെടുത്തു (Digital arrest scam Kerala). വള്ളികുന്നം സ്വദേശിനിയായ 64-കാരിക്കും ഭർത്താവിനുമാണ് സമ്പാദ്യം മുഴുവൻ നഷ്ടമായത്....

ആറ്റുകാൽ പൊങ്കാലയ്ക്കിടെ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനികളായ നാലംഗ സംഘം പിടിയിൽ | Attukal Pongala theft case

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടെ ഭക്തരുടെ മാല കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയിലായി (Attukal Pongala theft case). മേട്ടുപ്പാളയം സ്വദേശിനികളായ റോസ്‌നി, മീനാക്ഷി, ശാന്തി, മീന എന്നിവരെയാണ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാർ ജയിൽ മോചിതനായി; 90 ദിവസത്തിന് ശേഷം പുറത്തേക്ക് | A Padmakumar released from jail

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാർ ജയിൽ മോചിതനായി. രണ്ടാമത്തെ കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് പത്മകുമാറിന് പുറത്തിറങ്ങാൻ...

‘എന്താണ് കുറ്റകൃത്യം?’: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ പ്രോസിക്യൂഷനോട് വിശദീകരണം തേടി ഹൈക്കോടതി | Antony Raju

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കവെ ഹൈക്കോടതി പ്രോസിക്യൂഷനെതിരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചു. തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് ആരാണെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. ശിക്ഷ മരവിപ്പിക്കണമെന്ന...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർ കൊച്ചിയിലെ ED ഓഫീസിൽ ഹാജരായി, ചോദ്യം ചെയ്യുന്നു | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരായത്. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണ...

തൃശൂരിൽ സ്പാ നടത്തിപ്പുകാരിയുടെ വീടു കയറിയുള്ള ആക്രമണവും മോഷണവും: മുൻ ജീവനക്കാരിയും സംഘവും പിടിയിൽ | Spa

തൃശൂർ: കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെയും സഹപ്രവർത്തകരെയും ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് യുവതികളും രണ്ട് ട്രാൻസ്‌ജെൻഡർമാരും രണ്ട് പുരുഷന്മാരും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലും...

ജാസ്ലിയയുടെ മരണം: ഇടിച്ചിട്ട വാഹനം കണ്ടെടുത്തു; പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് പ്രതിഷേധം | Jaslia’s death

കൊച്ചി: ജാസ്ലിയ ജോൺസനെ ഇടിച്ചുതെറിപ്പിച്ച വാഹനം പോലീസ് കണ്ടെടുത്തു. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് കാറെന്ന് പോലീസ് സ്ഥിരീകരിച്ചു. തുറവൂരിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്.(Jaslia's death, Vehicle recovered, Protests allege...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിന് രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം; ജയിലിൽ നിന്ന് പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന  എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം...