Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

ബെല്ലാരിയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസുകാരൻ കൊല്ലപ്പെട്ടു: 9 പേർക്ക് പരിക്ക് | Student killed

ബെല്ലാരി: കർണാടകയിലെ ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഹേമന്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ആക്രമണത്തിൽ എട്ട് വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ ഒമ്പത് പേർക്ക്...

യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കത്തിച്ചു: പ്രതി പിടിയിൽ, ഞെട്ടി ബെംഗളൂരു | Fire

ബെംഗളൂരു: ബെംഗളൂരുവിലെ തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പ്രണയപ്പകയെത്തുടർന്ന് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.(Woman and...

ഇസ്ലാം വിരുദ്ധ പ്രക്ഷോഭം: ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മാംദാനിയുടെ വസതിക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞ 3 പേർ അറസ്റ്റിൽ | Anti-Muslim Protest

ന്യൂയോർക്ക്: മേയർ സൊഹ്‌റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടകവസ്തു എറിഞ്ഞു. തീവ്രവലതുപക്ഷ സംഘടനകൾ നടത്തിയ ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനിടെയാണ് സംഭവം. പോലീസ് ബാരിക്കേഡിൽ തട്ടി വീണ സ്ഫോടകവസ്തു പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി....

മധ്യപ്രദേശിൽ 90 വയസ്സുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾക്കായി അന്വേഷണം | Madhya Pradesh 90 Year Old Woman Raped

ഖാണ്ഡ്വ: മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ 90 വയസ്സുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി (Madhya Pradesh 90 Year Old Woman Raped). വ്യാഴാഴ്ച രാത്രി ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുടിലിൽ തനിച്ച്...

ട്രെയിനിൽ സ്ത്രീയെ പിന്തുടർന്ന് മോശമായി പെരുമാറി: പരപ്പനങ്ങാടി സ്വദേശി അറസ്റ്റിൽ | Train

കോഴിക്കോട്: ഷൊർണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫ എ.പി (45) ആണ് പിടിയിലായത്. പരപ്പനങ്ങാടിയിൽ വെച്ചാണ് റെയിൽവേ...

ഊബർ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു: കൊച്ചിയിൽ യുവതിയടക്കം 6 പേർക്കെതിരെ കേസ് | Kidnapped

കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കാക്കൂർ സ്വദേശി നൈജിൽ സായിമിനെയാണ് സംഘം ആക്രമിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ ആലുവ സ്വദേശികളായ മെഹനാസ്,...

ഒരു രൂപയ്ക്ക് ഷൂസ്: കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം, ലാത്തിവീശി പോലീസ്, കടയുടമകൾ കസ്റ്റഡിയിൽ | Shoes

കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന സോഷ്യൽ മീഡിയ പരസ്യം വിശ്വസിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ കോഴിക്കോട് നഗരത്തിൽ വൻ സംഘർഷം. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമകളെ...

ബംഗ്ലാദേശിൽ പൂജാ ചടങ്ങിന് നേരെ ബോംബാക്രമണം: മുഖ്യ പുരോഹിതന് ഗുരുതര പരിക്ക് | Hindus

ധാക്ക: ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വീണ്ടും കടുക്കുന്നു. കൂമില്ലയിൽ നടന്ന പൂജാ ചടങ്ങിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മുഖ്യ പുരോഹിതൻ കേശബ് ചക്രവർത്തി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ...

കൊച്ചിയിൽ വന്ദേ ഭാരത് എക്സ്‌പ്രസിന് നേരെ കല്ലേറ്: ഗ്ലാസുകൾ തകർന്നു | Vande Bharat

കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിൽ അങ്കമാലി - ആലുവ ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു.(Stones pelted...

കോങ്ങാട് MLAയ്ക്ക് നേരെയുണ്ടായ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ശ്രമം: അന്വേഷണം മുംബൈയിലേക്ക് | Digital arrest

പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പ് സംഘം എംഎൽഎയെ ബന്ധപ്പെട്ടത് മുംബൈയിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.(Digital arrest...