Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

കൈക്കൂലി വാങ്ങുന്നത് ‘കുറ്റകൃത്യത്തിലൂടെയുള്ള സമ്പാദ്യമായി’ കണക്കാക്കും; ബോംബെ ഹൈക്കോടതി | Bombay High Court Bribe Proceeds of Crime

മുംബൈ: ഒരാൾ കൈക്കൂലി വാങ്ങുന്നത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കുറ്റകൃത്യത്തിലൂടെയുള്ള സമ്പാദ്യമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി (Bombay High Court Bribe Proceeds of Crime). വസായ് വിരാർ മുനിസിപ്പൽ...

പാക് ചാര സംഘടനയായ ISIയ്ക്കായി ചാരപ്പണി: കൊച്ചിയിൽ UP സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ പിടിയിൽ | ISI

കൊച്ചി: പാക് ചാര സംഘടനയായ ഐഎസ്ഐക്ക് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ നാവികസേനാംഗം പിടിയിൽ. ഉത്തർപ്രദേശ് ആഗ്ര സ്വദേശിയായ ആദർശ് കുമാറിനെ യുപി ഭീകരവിരുദ്ധ സേന ആണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ...

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: പിടിയിലായത് മുൻ മേൽശാന്തി! | Theft

കൊല്ലം : ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുൻ മേൽശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ സജിത്ത് നമ്പൂതിരിയാണ് പിടിയിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു ഇയാൾ...

ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിൻ്റെ മൃതദേഹം: കൊലപാതകമെന്ന് സംശയം | Murder

കാസർഗോഡ്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് കരുതപ്പെടുന്ന യുവാവിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Body of man found in a...

‘തീർത്ത് കളയും’: നേതാവിന് PM ആർഷോയുടെ വധഭീഷണിയെന്ന് പരാതി | PM Arsho

പാലക്കാട്: പി.കെ. ശശിയുടെ അനുയായിയും എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയുമായ ഷാനിഫിനെ ഫോണിൽ വിളിച്ച് പി.എം. ആർഷോ വധഭീഷണി മുഴക്കിയതായി പരാതി. വാട്സാപ്പ് കോളിലൂടെയാണ് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യവർഷം നടത്തിയെന്നും ഷാനിഫ് ആരോപിച്ചു.(Complaint...

ഗ്യാസിന് പകരം പച്ചവെള്ളം; സിലിണ്ടർ തുറന്നപ്പോൾ വീട്ടുടമ ഞെട്ടി, പരാതിയുമായി അമ്പലപ്പുഴ സ്വദേശി | LPG cylinder scam Kerala

അമ്പലപ്പുഴ: പാചകവാതക സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളം! അമ്പലപ്പുഴ പുന്നപ്രയിൽ ഭക്ഷ്യോല്പന്ന നിർമ്മാണ സ്ഥാപനം നടത്തുന്ന കബീർ റഹ്മാനിയയ്ക്കാണ് ദുരനുഭവമുണ്ടായത് (LPG cylinder scam Kerala). വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിലാണ് വൻ തോതിൽ...

മുഖ്യമന്ത്രിയുടെ ചിത്രം കണ്ട് വീഴരുത്: ഫോൺപേ വഴി പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശവുമായി സൈബർ പോലീസ് | Cyber fraud Kerala

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ദുരുപയോഗം ചെയ്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപിക്കുന്നു (Cyber fraud Kerala). 'ഫോൺപേ (PhonePe) ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ 12,000 രൂപ...

ആനയെ തുരത്തുന്നതിനിടെ ദുരന്തം: മണ്ണാർക്കാട് വനംവകുപ്പ് വാച്ചറെ കാട്ടാന കുത്തിക്കൊന്നു | Wild elephant attack Palakkad

പാലക്കാട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം (Wild elephant attack Palakkad). മണ്ണാർക്കാട് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വനംവകുപ്പ് താത്കാലിക വാച്ചറായ ഷൈജു...

മണ്ണ് നീക്കാൻ കൈക്കൂലി: മൈനിങ് ആൻഡ് ജിയോളജി ലാബ് അറ്റൻഡർ വിജിലൻസ് വലയിൽ | Vigilance arrest

തിരുവനന്തപുരം: നിർമ്മാണ ആവശ്യങ്ങൾക്കായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി (Vigilance arrest). തിരുവനന്തപുരം ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസിലെ ലാബ് അറ്റൻഡർ...

ടി20 ഫൈനൽ ആവേശം കൊലപാതകത്തിൽ കലാശിച്ചു; ബീഹാറിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തല്ലിക്കൊന്നു | Differently Abled Youth Killed Bihar

വൈശാലി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ബീഹാറിൽ 18 വയസ്സുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി (Differently Abled Youth Killed Bihar). വൈശാലി ജില്ലയിലെ മഹ്നാറിലാണ്...