Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala

നെയ്യാർ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം നടന്നത് ഭർത്താവ് സോപ്പെടുക്കാൻ വീട്ടിൽ പോയ സമയം | Neyyar reservoir drowning

തിരുവനന്തപുരം: കാട്ടാക്കട പന്ത കാഞ്ചിമൂട് സ്വദേശിനി സിമി (26) നെയ്യാർ ജലാശയത്തിൽ മുങ്ങിമരിച്ചു (Neyyar reservoir drowning). ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. പന്ത കാഞ്ചിമൂട് നിതിൻ ഭവനിൽ...

ശബരിമലയിൽ കോടികളുടെ അഴിമതി; മാളികപ്പുറം മേൽശാന്തിയും ജീവനക്കാരും നിരീക്ഷണത്തിൽ, വിജിലൻസ് റിപ്പോർട്ട് പുറത്ത് | Sabarimala vigilance report

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ (Sabarimala vigilance report). നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള വെറും ഒന്നര മാസത്തിനുള്ളിൽ സന്നിധാനത്തെ...

കടയ്ക്കലിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു | Kadakkal woman death

കൊല്ലം: കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി (Kadakkal woman death). കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യ ശരണ്യ (25) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ ഇന്ന് വൈകുന്നേരത്തോടെ...

കൊച്ചിയിൽ എം.ഡി.എം.എയുമായി ഫുഡ്‌വ്ലോഗറും ജൂനിയർ ആർട്ടിസ്റ്റുമായ യുവാവും പിടിയിൽ | Food vlogger arrested Kochi

കൊച്ചി: രാസലഹരിയും കഞ്ചാവുമായി പ്രമുഖ ഫുഡ്‌വ്ലോഗറും സുഹൃത്തും എക്‌സൈസ് പിടിയിൽ (Food vlogger arrested Kochi). തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിയും ഫുഡ്‌വ്ലോഗറുമായ മുഹമ്മദ് ആദിൽ (21), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ്...

അന്യമതസ്ഥനുമായി മകളുടെ പ്രണയം, യുപിയിൽ മകൾക്ക് വിഷം നൽകി കൊലപ്പെടുത്തി മാതാവും സഹോദരനും; കുറ്റം കാമുകന്റെ മേൽ ചുമത്താൻ ശ്രമം | UP Woman Poisons Daughter

ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ മറ്റൊരു മതസ്ഥനായ യുവാവുമായുള്ള പ്രണയത്തെത്തുടർന്ന് പത്തൊൻപതുകാരിയെ മാതാവും സഹോദരനും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തി (UP Woman Poisons Daughter). ഫർസാന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം...

ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ച KSU നേതാവിൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്: 2 CPM പ്രവർത്തകർ അറസ്റ്റിൽ | CPM

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം പ്രവർത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ്...

സോളാർ കേസ്: മന്ത്രി KB ഗണേഷ് കുമാറിന് തിരിച്ചടി, നടപടികൾ നിർത്തി വയ്ക്കണമെന്ന ഹർജി കോടതി തള്ളി | Solar case

കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കോടതി നടപടികൾ നിർത്തിവെക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസ്...

ആളുകേറാമല കൊലയിൽ നാടകീയ വഴിത്തിരിവ്: പ്രതിയെന്ന് കരുതിയ ആൾ തന്നെ കൊല്ലപ്പെട്ടയാൾ! | Punalur murder

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നൂറനാട് വേടർപ്ലാവ് സ്വദേശി അനിൽകുമാർ (45) ആണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. (Dramatic turn...

‘പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള പരാതി’: ശ്വേത മേനോന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി | Shwetha Menon

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് കൊച്ചി സെൻട്രൽ പോലീസ് എടുത്ത കേസാണ്...

മരുമകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം മുറിവ് മറച്ചുവെച്ചു; ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റിട്ടും 120 കിലോമീറ്റർ യാത്ര ചെയ്തു, ഒടുവിൽ പിതാവ് മരണത്തിന് കീഴടങ്ങി | Madhya Pradesh Man Dies Saving Son-in-Law

രാജ്ഗഡ്: ഗുരുതരാവസ്ഥയിലായ മരുമകനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ മർദ്ദനമേറ്റ് രക്തം വാർന്നിട്ടും അത് വകവെക്കാതെ യാത്ര തുടർന്ന് പിതാവ്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സിനിമയെ വെല്ലുന്ന അതിസാഹസികവും എന്നാൽ ദാരുണവുമായ ഈ സംഭവം നടന്നത്...