സുൽത്താൻപൂർ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ഒൻപത് മാസം പ്രായമുള്ള സ്വന്തം മകനെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു (Infanticide Uttar Pradesh). കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാധ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം...
ലഖ്നൗ: രാജ്യത്തുടനീളം സ്ഫോടനങ്ങളും തീവെപ്പും ആസൂത്രണം ചെയ്ത പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘത്തെ ഉത്തർപ്രദേശ് തീവ്രവിരുദ്ധ സേന പിടികൂടി. റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ ലക്ഷ്യമിട്ട്...
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ കുട്ടികളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യാപിതാവിനെ മരുമകൻ വെടിവെച്ചുകൊന്നു (Tamil Nadu Man Shot Dead by Son-in-law). അമ്പൂരിനടുത്തുള്ള ഉമറാബാദിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രവി എന്നയാളാണ്...
മലപ്പുറം: നിലമ്പൂർ വണ്ടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം. വണ്ടൂർ ചെള്ളിത്തോട് വെച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തരൂരിന്റെ ഗൺമാന് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ...
മുംബൈ: മഹാരാഷ്ട്രയിലെ താനെ മുമ്പ്രയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ ജയൻ ശിവാനന്ദൻ നായരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ പ്രതിയെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു....
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായക ദിനം. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. രഞ്ജിത്തിനെ...
ഗുരുവായൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ് (B Gopalakrishnan BJP Guruvayur). മതസ്പർദ്ധ വളർത്തുന്ന രീതിയിലും വോട്ടർമാരെ സ്വാധീനിക്കാൻ...
മഞ്ചേരി: നാടിനെ നടുക്കിയ അരീക്കോട് വാവൂർ കൂട്ടക്കൊലക്കേസിലെ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് പിടിയിലായി (Areekode Murder Case). വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് വെള്ളിയാഴ്ച പകൽ മൂന്നരയോടെ കർണ്ണാടകയിലെ...