തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം ചെറിയ...
തിരുവനന്തപുരം: വർക്കലയിൽ വിദേശ വിനോദസഞ്ചാരിയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് പിടിയിലായി (Varkala Tourist Attack). വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയിൽ അതിക്രമിച്ചു കയറി ശല്യപ്പെടുത്താൻ ശ്രമിച്ചതിനാണ് കോയമ്പത്തൂർ...
കാസർകോട്: കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ കാർ സ്കൂട്ടറിലിടിച്ച് ഹോട്ടലുടമയായ ചിത്താരി കടപ്പുറത്തെ കെ.വി. ബാലകൃഷ്ണൻ (58) മരിച്ചു (Kanhangad Car Accident). കുടുംബത്തോടൊപ്പം ചേറ്റുകുണ്ടിൽ 'ശ്രീമുത്തപ്പൻ വനിതാ ഹോട്ടൽ' നടത്തിവരികയായിരുന്നു അദ്ദേഹം. ഹോട്ടലിൽ നിന്നും...
പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ രണ്ട് ഭാര്യമാരും 18 മക്കളുമുള്ള മുൻ ഗ്രാമത്തലവൻ മുസ്തക്ക ഗുൽഷൻ എന്ന മുന്ന കൊല്ലപ്പെട്ടു (UP Murder Case). സംഭവവുമായി ബന്ധപ്പെട്ട് മുന്നയുടെ കാമുകിയായ സുമൻ ദേവിയെയും സഹോദരനെയും...
ന്യൂഡൽഹി: ബ്ലോക്ക്ബസ്റ്റർ ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ നിർമ്മാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ബാബു ഷാഹിർ സമർപ്പിച്ച ഹർജിയാണ് ബെഞ്ച് നിരസിച്ചത്. (Manjummel...
ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ ജൂത സന്നദ്ധ സംഘടനയുടെ നാല് ആംബുലൻസുകൾ തിങ്കളാഴ്ച പുലർച്ചെ സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു (London Jewish Ambulance Fire). ജൂത സമൂഹത്തിന് അടിയന്തര വൈദ്യസഹായം നൽകുന്ന 'ഹത്സോല...
ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയിൽ ശക്തമായ നിലപാടുമായി കേരള സർക്കാർ. നിഷാം ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നിലവിൽ ഇയാൾക്കെതിരെ ഏഴ് ക്രിമിനൽ കേസുകൾ ഉണ്ടെന്നും സർക്കാർ കോടതിയെ...
ധാരാവി: മുംബൈയിലെ ധാരാവിയിൽ 20 വയസ്സുകാരനെ സുഹൃത്ത് പട്ടാപ്പകൽ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അശ്വിൻ ശിവകുമാർ നാടാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആഷിഖ് അസിം അക്തർ ഖാനെ (20) ധാരാവി പോലീസ്...
കാസർഗോഡ്: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. (Massive spirit hunt...
ലഖ്‌നൗവിൽ 69-കാരിയായ ഭർതൃമാതാവിനെ മരുമകളും കാമുകനും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി (Woman Kills Mother-In-Law Lucknow). നിഷാത്ഗഞ്ചിലെ വീട്ടിൽ ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തിയ...