കോവളം: മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് ഖാൻ എന്ന പ്രതിയെ വീണ്ടും മോഷണം നടത്തിയതിന് കോവളം പോലീസ് അറസ്റ്റ് ചെയ്തു (Kovalam Theft Case). 27 കേസുകളിൽ പ്രതിയായ ഇയാൾ, ജയിലിലെ...
ലക്നൗ: ഉത്തർപ്രദേശിലെ മീററ്റ് മോഡിപുരത്തുള്ള സ്വകാര്യ സർവകലാശാലയിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥിനിയായ പ്രിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Meerut Student Death). ബിഹാറിലെ ഛപ്ര ജില്ലയിൽ നിന്നുള്ള പ്രിയ, ഇതേ സർവകലാശാലയിൽ...
ചെന്നൈ: തൂത്തുക്കുടി സാത്താൻകുളത്ത് വ്യാപാരിയായ ജയരാജും മകൻ ബെനിക്സും പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് മധുര ജില്ലാ കോടതി കണ്ടെത്തി (Sathankulam Case Verdict). ഇൻസ്പെക്ടർ...
ബെംഗളൂരു: നഗരത്തിലെ ജയദേവ ജംഗ്ഷനും ബി.ടി.എം ലേഔട്ടിനും ഇടയിലുള്ള റോഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി യാത്ര ചെയ്ത മൂന്ന് ഓർത്തോപീഡിക് ഡോക്ടർമാരെ മൈക്കോ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു (Bengaluru Doctors Arrested)....
പത്തനംതിട്ട: സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾക്കൊരുങ്ങി മുൻ പ്രസിഡന്റ് പൊൻതാമരപിള്ള. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയായ പൊൻതാമരപിള്ളയെ...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അധിക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താനായി സൈബർ പോലീസ് മെറ്റയെ സമീപിച്ചു.(Cyber attack...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം ചെറിയ...
തിരുവനന്തപുരം: വർക്കലയിൽ വിദേശ വിനോദസഞ്ചാരിയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് പിടിയിലായി (Varkala Tourist Attack). വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയിൽ അതിക്രമിച്ചു കയറി ശല്യപ്പെടുത്താൻ ശ്രമിച്ചതിനാണ് കോയമ്പത്തൂർ...
കാസർകോട്: കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ കാർ സ്കൂട്ടറിലിടിച്ച് ഹോട്ടലുടമയായ ചിത്താരി കടപ്പുറത്തെ കെ.വി. ബാലകൃഷ്ണൻ (58) മരിച്ചു (Kanhangad Car Accident). കുടുംബത്തോടൊപ്പം ചേറ്റുകുണ്ടിൽ 'ശ്രീമുത്തപ്പൻ വനിതാ ഹോട്ടൽ' നടത്തിവരികയായിരുന്നു അദ്ദേഹം. ഹോട്ടലിൽ നിന്നും...
പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ രണ്ട് ഭാര്യമാരും 18 മക്കളുമുള്ള മുൻ ഗ്രാമത്തലവൻ മുസ്തക്ക ഗുൽഷൻ എന്ന മുന്ന കൊല്ലപ്പെട്ടു (UP Murder Case). സംഭവവുമായി ബന്ധപ്പെട്ട് മുന്നയുടെ കാമുകിയായ സുമൻ ദേവിയെയും സഹോദരനെയും...