കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലും ബന്ധങ്ങളിലും വ്യക്തത തേടുന്നതിനായി അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ...
തിരുവനന്തപുരം : ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിജിലൻസ് മേധാവി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.(Sabarimala...
ഹോങ്കോങ്: ഹോങ്കോങ്ങിലെ ജനാധിപത്യ പോരാട്ടങ്ങളുടെ മുഖവും 'ആപ്പിൾ ഡെയ്‌ലി' പത്രത്തിന്റെ സ്ഥാപകനുമായ ജിമ്മി ലായിക്ക് (78) ദേശീയ സുരക്ഷാ കേസിൽ 20 വർഷം തടവ് ശിക്ഷ വിധിച്ചു (Jimmy Lai sentenced). വിദേശ...
തൊടുപുഴ: കുടുംബവഴക്കിനിടെ മകന്റെ ആക്രമണത്തിനിരയായ വയോധികൻ ആശുപത്രി മുറ്റത്ത് ചികിത്സ വൈകി മരിച്ചു (Thodupuzha Murder). ഉടുമ്പന്നൂർ അമയപ്രയിൽ താമസിക്കുന്ന വേലപ്പനാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേലപ്പനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ...
കൊച്ചി: ശബരിമല സന്നിധാനത്തെ ശ്രീകോവിൽ വാതിൽ കട്ടിളകളിലും ദ്വാരപാലക പാളികളിലും സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു (Sabarimala Gold Theft Case). മുൻപുണ്ടായിരുന്ന സ്വർണ പാളികൾ മാറ്റി പകരം സ്വർണം പൂശിയ വ്യാജ...
ജമ്മു: ജമ്മു കശ്മീരിൽ അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയെ ഞെട്ടിച്ച് പോലീസിന്റെ വൻ വേട്ട (Jammu Kashmir Drug Bust). കള്ളനോട്ട് കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ...
കൊച്ചി: എറണാകുളം ചെല്ലാനത്ത് ഒമ്പത് വയസ്സുകാരൻ എനോയ് ജൂഡ് സ്വകാര്യ ബസിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ (Chellanam Bus Accident). അണ്ടിക്കടവ് പുളിക്കൽ വീട്ടിൽ പി.ഡി. ജോണിനെ (39) ആണ് കണ്ണമാലി...
ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നവജാത ശിശുവിന് ദാരുണാന്ത്യം (Kanpur Hospital Fire). കാൺപൂർ ബ്രഹ്മ് നഗറിലെ രാജാ നഴ്സിംഗ് ഹോമിലാണ് നടുക്കുന്ന സംഭവം നടന്നത്. ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് കുഞ്ഞിനെ കിടത്തിയിരുന്ന...
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിനെക്കുറിച്ച് വിശദീകരണവുമായി ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് (Confident Group IT Raid). ആദായനികുതി വകുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തുന്ന പരിശോധനയാണിത്. 2016-ൽ...
ഫരീദാബാദ്: അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹ്‌മാൻ (Abdul Rahman) ഹരിയാനയിലെ ഫരീദാബാദ് ജില്ലാ ജയിലിൽ (നീംക ജയിൽ) കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി മൂർച്ചയുള്ള ആയുധം...