Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

ഗോവയിൽ നിന്ന് മദ്യക്കടത്ത്: കൊല്ലം സ്വദേശി എക്സൈസ് പിടിയിൽ | Liquor

കൊല്ലം: ഗോവയിൽ നിന്ന് വൻതോതിൽ മദ്യം കടത്തി കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നയാൾ എക്സൈസ് പിടിയിലായി. കൊല്ലം വടക്കേവിള, പട്ടത്താനം സ്വദേശി ജിജോ (41) ആണ് കരുനാഗപ്പള്ളി എക്സൈസിന്റെ വലയിലായത്. ഇയാളിൽ...

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോക്ടർ ലളിതാംബികയെ മാത്രം പ്രതിയാക്കി കേസെടുത്ത് പോലീസ്, ജീവന് അപകടകരമാം വിധമുള്ള പ്രവർത്തനമെന്ന് FIR, ഉഷയ്ക്ക് ഇന്ന് ശസ്ത്രക്രിയ | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്.(Medical malpractice in Vandanam,...

ചെറുവത്തൂരിൽ 16-കാരിക്ക് നേരെ പീഡനപരമ്പര; രണ്ടുപേർ അറസ്റ്റിൽ, പ്രതികളിൽ സഹോദരീഭർത്താവും | Kasaragod POCSO Case

ചെറുവത്തൂർ: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിലായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിലായി (Kasaragod POCSO Case). പോത്താങ്കണ്ടം സ്വദേശി നൗഷാദ്, തൃക്കരിപ്പൂർ സ്വദേശി ഫായിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ്...

യുവതികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ഇൻസ്റ്റാ താരം യദു ഗിരീഷ് അറസ്റ്റിൽ | Yadu Girish Arrest

തൃശൂർ: വിവാഹ വാഗ്ദാനം നൽകിയും സ്വർണ്ണവും പണവും കവർന്നും നിരവധി യുവതികളെ ചതിയിൽപ്പെടുത്തിയ ഇൻസ്റ്റാഗ്രാം താരം യദു ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു (Yadu Girish Arrest). മൂന്ന് യുവതികൾ നൽകിയ പരാതിയുടെ...

വാരണാസിയിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം വനത്തിൽ കണ്ടെത്തി; തല മരത്തിൽ തൂങ്ങിയ നിലയിൽ | Missing Teenager Found Dead

ലക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ ഒരു മാസത്തോളമായി കാണാതായ പതിനാറുകാരന്റെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തി (Missing Teenager Found Dead). ജവാരി ദണ്ഡ് കോട്ട സ്വദേശിയായ മംഗൾ പ്രസാദ് (16) ആണ് മരിച്ചത്. മൃതദേഹത്തിന്...

തൊട്ടിൽപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Kozhikode Student Suicide

കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ പ്ലസ് ടു വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Kozhikode Student Suicide). മുള്ളൻകുന്നിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ അനുരഞ്ജിനെയാണ് (17) വീടിന് സമീപത്തുള്ള കുണ്ടുതോട് യു.പി...

പെട്രോൾ പമ്പിൽ പുകവലിക്കരുതെന്ന് പറഞ്ഞു, പ്രകോപിതനായി പെട്രോൾ ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞു; റായ്പൂരിൽ യുവാക്കൾ പിടിയിൽ | Raipur Petrol Pump Arson Attempt

റായ്പൂർ: പെട്രോൾ പമ്പിൽ പുകവലിക്കുന്നത് തടഞ്ഞ ജീവനക്കാരനോടുള്ള വിരോധത്തിൽ ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് കത്തുന്ന ലൈറ്റർ വലിച്ചെറിഞ്ഞ് തീപിടുത്തമുണ്ടാക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ (Raipur Petrol Pump Arson Attempt). റായ്പൂരിലെ...

പാനൂരിൽ JCB ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു | Steel bomb

കണ്ണൂർ: പാനൂർ മേഖലയിൽ വീണ്ടും സ്ഫോടനം. സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട് പുനർനിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.(Steel...

‘വിധി റദ്ദാക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല’: തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിനെതിരായ ഉത്തരവ് | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കാനാവില്ലെന്നുള്ള തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ...

എരുമപ്പെട്ടിയിലെ അസ്ഥികൂടവും ‘ദൃശ്യം’ മോഡൽ കൊലപാതകവും: കൊല്ലപ്പെട്ടത് സ്ത്രീ; അന്വേഷണം വാടകക്കാരിലേക്ക് | Murder

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ അസ്ഥികൂടം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് വഴിതെളിക്കുന്നത്.(Confirmed that the...