സാൾട്ട് ലേക്ക് സിറ്റി: ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ മക്കൾക്ക് ആശ്വാസമേകാൻ 'ആർ യു വിത്ത് മീ?' (Are You With Me?) എന്ന പേരിൽ പുസ്തകമെഴുതിയ കൗറി റിച്ചിൻസ് എന്ന മുപ്പത്തിയഞ്ചുകാരി...
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിലെ എഐ ഇംപാക്ട് സമ്മിറ്റിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ രാജ്യവിരുദ്ധ...
എറണാകുളം: വാളകം കുന്നയ്ക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന മുഖാഭരണത്തിലെ സ്വർണ്ണഭാഗം മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ ക്ഷേത്രസമിതിയുടെയും ഊരാഴ്മയുടെയും പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Theft at Nedungal Sree Krishna...
ഫരീദാബാദ്: വിവാഹമോചന കേസ് കോടതിയിൽ ഇരിക്കെ, വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു (Faridabad Murder Case). ഫരീദാബാദിലെ ബസന്ത്പൂർ ഗ്രാമത്തിലെ സൺലൈറ്റ് കോളനിയിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ബിഹാർ...
കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ അഞ്ച് വർഷത്തോളം ദുരിതമനുഭവിച്ച ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ നടന്നത്. വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക കേസ്...
ഇടുക്കി: മൂന്നാർ ടൗണിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎൽഎയുടെ ഭീഷണി. മൂന്നാർ സ്‌പെഷ്യൽ തഹസിൽദാറിനെ ഫോണിൽ വിളിച്ചാണ് എംഎൽഎ ഭീഷണി മുഴക്കിയത്. കയ്യേറ്റ ഭൂമിയിലെ നിർമ്മാണങ്ങൾക്ക്...
കൊച്ചി: കാണാതായ ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിനെ (17) എളങ്കുന്നപ്പുഴ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി (Kochi Teenager Death). മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം അഡിക്ഷനോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗെയിം...
തിരുവനന്തപുരം: സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം താൽക്കാലികമായി പിന്മാറുന്നു. പ്രതിയെ വിടാതെ പിന്തുടരുന്നു എന്ന പ്രതീതി ഒഴിവാക്കാനാണ് ഈ പുനരാലോചനയെന്നാണ് സൂചന....
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുഖർജി നഗറിൽ ഒന്നര വയസ്സുകാരനെ സ്വന്തം ചെറിയമ്മ പാർക്കിലിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി (Delhi Child Murder). വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം. മുപ്പതുകാരിയായ ചെറിയമ്മ കുട്ടിയെ പാർക്കിൽ...
കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. സഹോദരിയുടെ...