കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കി സിപിഎം. തന്ത്രി ഇപ്പോൾ പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരിഹസിച്ചു....
ഗദഗ്: കർണാടകയിലെ ഷിരഹട്ടി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ചന്ദ്രു ലാമണി കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പിടിയിലായി (BJP MLA Chandru Lamani Bribery Case). ചെറുകിട ജലസേചന വകുപ്പിലെ നിർമ്മാണ ജോലികളുമായി...
കേന്ദ്രപാര: ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് സ്വകാര്യ സ്കൂൾ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു (Five Teachers Arrested Odisha Rape Case). ശനിയാഴ്ചയാണ് (2026...
കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് നാലത്തടുക്ക സ്വദേശി ജസീലയാണ് മരിച്ചത്. ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.(Kasaragod woman commits suicide, because she was insulted by...
ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ എതിർസംഘം ക്രൂരമായി മർദിച്ചു. സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചയോടെയായിരുന്നു സംഭവം.(Clash...
അഹമ്മദാബാദ്: കുടുംബജീവിതത്തിലെ ചെറിയ തർക്കങ്ങളോ ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒറ്റപ്പെട്ട പ്രവൃത്തികളോ ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യ സ്വന്തം വീട്ടിൽ ഒരു ദിവസം കൂടുതൽ താമസിച്ചതിന്റെ പേരിൽ ഭർത്താവ് അടിച്ചു എന്നത്...
ഗുരുഗ്രാം: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പങ്കാളി യുവതിയോട് കാട്ടിയ ക്രൂരതയുടെ ഞെട്ടലിലാണ് ഗുരുഗ്രാം. ത്രിപുര സ്വദേശിനിയായ പത്തൊമ്പതുകാരിയെയാണ് യുവാവ് പൈശാചികമായ രീതിയിൽ ഉപദ്രവിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തായ ശിവത്തെ പോലീസ് അറസ്റ്റ്...
ന്യൂഡൽഹി: ഗോസംരക്ഷകൻ ബിട്ടു ബജ്‌റംഗി വിവാഹത്തട്ടിപ്പിനിരയായി. വിവാഹം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് അയൽക്കാരന്റെ ബന്ധുവും കൂട്ടാളികളും ചേർന്ന് 30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ ബിട്ടു ബജ്‌റംഗിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Haryana...
റായ്ബറേലി: ഒരു ദിവസം പത്തോ ഇരുപതോ രൂപ മാത്രം ലാഭമുണ്ടാക്കി അഞ്ചംഗ കുടുംബത്തെ പോറ്റുന്ന മൺപാത്ര തൊഴിലാളിക്ക് 1.25 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. ഉത്തർപ്രദേശിലെ ഹർചന്ദ്പൂർ സ്വദേശിയായ മുഹമ്മദ് സയീദാണ്...
കൊച്ചി: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു വിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു....