ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഗുണ്ടാ സംഘർഷത്തിൽ കർശന നടപടിയുമായി പോലീസ് (Thrikkunnapuzha NewsThrikkunnapuzha News). വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന ആറുപേർ ഉൾപ്പെടെ പത്തുപേർക്കെതിരെ കേസെടുത്തു. കാപ്പ പ്രതി പ്രവീൺ പ്രസന്നൻ,...
തിരുവനന്തപുരം: മയക്കുമരുന്ന് വിപണനവും സംഭരണവും തടയാൻ ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്' സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്തുടനീളം 56 കേസുകൾ രജിസ്റ്റർ ചെയ്തു (Operation D-Hunt Kerala). സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 1311 പേരെ...
ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സന്ദർശനത്തിന് മുന്നോടിയായി ഡൽഹി കേരള ഹൗസിന് ബോംബ് ഭീഷണി ലഭിച്ചു. റെസിഡന്റ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് കനത്ത സുരക്ഷാ...
കൊച്ചി: ചുണങ്ങംവേലിയിലെ ബാറിൽ വെച്ച് യുവാവിന് ആളുമാറി മർദ്ദനമേറ്റു. ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. പത്തോളം പേരടങ്ങുന്ന സംഘം ഒരാളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൂണ്ടി സ്വദേശിയായ ജോജി...
ന്യൂഡൽഹി: കമ്പനിയിലെ ഡിസ്‌കൗണ്ട് കോഡുകൾ ദുരുപയോഗം ചെയ്ത് രണ്ട് ലക്ഷം രൂപയുടെ ഷൂസുകൾ സ്വന്തമാക്കിയ ജീവനക്കാരന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ സ്‌നീക്കർ സ്റ്റാർട്ടപ്പായ 'ഗള്ളി ലാബ്‌സ്' (Gully Labs) ആണ്...
വാരാണാസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ വെടിവയ്പ്പ്. ബിർള 'എ' ഹോസ്റ്റൽ ഗേറ്റിന് സമീപം ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ രോഹൻ മിശ്രയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാല്...
എറണാകുളം: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം നൽകിക്കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വസ്തുതകൾ പൂർണ്ണമായി മനസ്സിലാക്കാതെയാണ് കോടതി പരാമർശങ്ങൾ നടത്തിയതെന്നാണ് എസ് ഐ ടിയുടെ വാദം.(SIT to...
കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇതേ ആവശ്യം തള്ളിയ സാഹചര്യത്തിലാണ്...
ഗുർദാസ്പൂർ: പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലുള്ള ദൊരംഗല പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ഹോം ഗാർഡ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (Two Home Guard Jawans Found Dead). അശോക്, ഗുർനാം...