Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala

ഡൽഹിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികൾക്ക് നേരെ വംശീയ അധിക്ഷേപം; സംഭവത്തിൽ കേസെടുത്ത് പോലീസ് | Northeast Students Racially Abused

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് യുവതികൾക്ക് നേരെ അയൽവാസികളുടെ വംശീയ അധിക്ഷേപവും ഭീഷണിയും (Northeast Students Racially Abused). എസി മെക്കാനിക്ക് ജോലി ചെയ്യുന്നതിനിടെ പൊടി...

ബംഗളൂരുവിൽ ഒമ്പത് മാസം ഗർഭിണിയായ യുവതിക്ക് ക്രൂരമർദ്ദനം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി | Pregnant Woman Assaulted

ബംഗളൂരു: ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയുമായി 34-കാരിയായ യുവതി രംഗത്ത് (Pregnant Woman Assaulted). ബംഗളൂരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനി ജ്യോതി...

രണ്ടാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്, കോടതിയിൽ ഹർജി നൽകി, രാഹുലിന് നോട്ടീസയച്ച് കോടതി | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്.(Crime Branch files petition in court to cancel...

പോലീസുകാരനിൽ നിന്ന് കൊടും കുറ്റവാളിയിലേക്കുള്ള യാത്ര: സൈനിക ഹെലിക്കോപ്റ്റർ പോലും വെടിവെച്ചിട്ട ‘എൽ മെൻചോ’യെ കാത്തിരുന്ന ദുരന്തം! | El Mencho

ലോകത്തിലെ ഏറ്റവും അപകടകാരിയായ കുറ്റവാളികളിലൊരാളും 'ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ' (CJNG) തലവനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ്  എന്ന എൽ മെൻചോ ആണ് മെക്സിക്കൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി 22-ന് അമേരിക്കൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസിൻ്റെ ജാമ്യാപേക്ഷയിൽ മാർച്ച് 2ന് വിധി | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി മാർച്ച് രണ്ടിന് വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശങ്കരദാസ് ജാമ്യം തേടിയിരിക്കുന്നത്.(Sabarimala...

TP ചന്ദ്രശേഖരൻ കൊലക്കേസ്: പ്രതി ജ്യോതി ബാബുവിന് അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെ ജാമ്യം; ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി | TP murder case

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെയാണ് ജാമ്യം. ജസ്റ്റിസ്...

ജോലി പോകുമെന്ന പേടി; റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ സ്വയം കൊണ്ടുവച്ചു; മുൻ സൈനികൻ പിടിയിൽ | Fake Terror Alert

വഡോദര: റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്ത് ഹീറോയാകാൻ ശ്രമിച്ച മുൻ സൈനികൻ ഗുജറാത്തിൽ പിടിയിലായി (Fake Terror Alert). വഡോദരയിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്ന് ആദ്യം അധികൃതരെ...

ലൈംഗികാതിക്രമ കേസ്: PT കുഞ്ഞുമുഹമ്മദിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു | Sexual assault

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കോടതി നടപടി ആരംഭിച്ചു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.(Sexual...

എഴുത്തുകാരൻ VR സുധീഷിൻ്റെ മാനനഷ്ടക്കേസ്: MA ഷഹനാസ് കോടതിയിൽ ഹാജരായി | Defamation case

കോഴിക്കോട്:എഴുത്തുകാരൻ വി.ആർ. സുധീഷ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (4) മുമ്പാകെയാണ് ഇന്നു രാവിലെ ഇവർ ഹാജരായത്.(Defamation case, MA...

പിടിയിലായത് ലഷ്കർ സ്ലീപ്പർ സെല്ലുകൾ, ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് രാജ്യത്ത് സ്ഫോടനങ്ങൾ നടത്താൻ: സൂത്രധാരൻ ഹഫീസ് സെയിദുമായി ബന്ധമുള്ള കശ്മീർ സ്വദേശി | Lashkar sleeper cells

ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗ്ലാദേശി ഭീകരസംഘത്തെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി നേരിട്ട് ബന്ധമുള്ള സംഘമാണിതെന്ന് അന്വേഷണത്തിൽ...