കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.(Deepak's death,...
പാലക്കാട്: ദേശീയപാതയിൽ തണ്ണിമത്തൻ കയറ്റി വന്ന പിക്കപ്പ് വാനിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. പാലക്കാട് മെഡിക്കൽ കോളേജിന് സമീപം വെച്ച് ടൗൺ സൗത്ത് പൊലീസാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക...
പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്തെ ആശുപത്രിയിൽ എയർ ഗണ്ണുമായി എത്തിയ രോഗി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു (Air gun attack). നഴ്‌സുമാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ലിനു തോമസിനെ പോലീസ് പിടികൂടി. ഇന്ന് രാവിലെയായിരുന്നു...
തിരുവനന്തപുരം: ഒമ്പതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ് വിധിച്ചു (Thiruvananthapuram POSCO Case). വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി...
പാലക്കാട്: കർഷകരുടെ ആനുകൂല്യങ്ങൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസിൽ മൂന്ന് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ മുൻ അഗളി കൃഷി ഓഫീസർ വെങ്കിടേശ്വര ബാബു വിജിലൻസ് പിടിയിലായി. 2016-ൽ ശിക്ഷ വിധിക്കപ്പെട്ട...
പയ്യന്നൂർ: കുടുംബകലഹം അന്വേഷിക്കാനെത്തിയ പോലീസുകാരെ മർദിച്ച സംഭവത്തിൽ രാമന്തളി കുന്നരു സ്വദേശി ബിജുകുമാറിനെ (43) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു (Payyannur Police Attack). വനിതാ എസ്ഐയ്ക്കും സീനിയർ സിവിൽ പോലീസ് ഓഫീസർക്കുമാണ്...
കയ്റോ: സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയുടെ മരണം ലിബിയൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളുമാണ് മരണവിവരം സ്ഥിരീകരിച്ചത്.(Saif al-Islam Gaddafi has been killed in an attack...
കൊല്ലം: സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകപാളി കേസിന് പിന്നാലെ കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചേക്കും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് ലഭിക്കുന്ന 'സ്വാഭാവിക ജാമ്യത്തിന്' വേണ്ടി കൊല്ലം...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ബസന്ത്ഘട്ട് മേഖലയിൽ നടന്ന സംയുക്ത സൈനിക നീക്കത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദിന്റെ മുതിർന്ന കമാൻഡറായ മാവി ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ....