Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeCareerവെറ്ററിനറി ഡോക്ടർ നിയമനം

വെറ്ററിനറി ഡോക്ടർ നിയമനം

🎙️ Latest Podcast

പാലക്കാട് : ജില്ലയിലെ ചിറ്റൂർ, മലമ്പുഴ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകൾക്ക് പുറമെ ഭാവിയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിൽ വരാനിരിക്കുന്ന ഒഴിവുകളിലേക്കുമുള്ള അപേക്ഷകൾ പരിഗണിക്കും. കേരള വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ വെറ്ററിനറി ബിരുദധാരികൾക്കാണ് അവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെറ്ററിനറി ബിരുദ സർട്ടിഫിക്കറ്റും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 മണിക്ക് പാലക്കാട് വി.എച്ച് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.