ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയിൽ സംഘർഷം കടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില ഇന്ന് ബാരലിന് 100 ഡോളർ പിന്നിട്ടു. ഗൾഫ് മേഖലയിൽ മൂന്ന് ചരക്ക് കപ്പലുകൾ...
കേന്ദ്ര സർക്കാർ മാർച്ച് 7-ന് ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, വെറും രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം ഇന്ത്യയുടെ ഊർജ്ജ വിപണിയെ സ്വാധീനിക്കുന്ന ആഗോള സാമ്പത്തിക...
രാജ്യത്തെ വായ്പാ മേഖല കരുത്താർജിക്കുന്നതായി പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ എക്സ്പീരിയന്റെ റിപ്പോർട്ട് (Experian India credit report 2026). 2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം വായ്പ മുൻവർഷത്തെ...
കൊച്ചി: ലോകത്തിലെ മികച്ച കമ്പനികളുടെ സുസ്ഥിരതാ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഡോ ജോൺസ് ബെസ്റ്റ് ഇൻ ക്ലാസ് (Dow Jones Best-in-class) സൂചികയിൽ എഫ്.എം.സി.ജി (FMCG) വിഭാഗത്തിൽ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (GCPL)...
കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു (Dr. Reenaa Mithun Chittilappilly). കമ്പനിയുടെ നോൺ-ഇൻഡിപെൻഡന്റ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. റീനയെ...
ടെഹ്‌റാൻ: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 200 ഡോളറിലേക്ക് കുതിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കവെ, ഗൾഫ് മേഖലയിലെ കപ്പലുകൾക്ക് നേരെ ഇറാൻ റെവല്യൂഷണറി...
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ ചരക്കുകപ്പലുകൾ കടന്നുപോകുന്ന കാര്യത്തിൽ ഇന്ത്യയും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് ആദ്യ കപ്പൽ മുംബൈ തീരത്തെത്തി. രണ്ടാമത്തെ...
കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിൽ. കേരളത്തിൽ മാത്രം ഇന്നലെയോടെ 20 ശതമാനം ഹോട്ടലുകൾ അടച്ചതായാണ് കണക്കുകൾ.(LPG crisis, Permission to use wood...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും, തലസ്ഥാനമായ ഡൽഹിയിൽ തന്നെ സ്ഥിതിഗതികൾ ആശങ്കാജനകമാകുന്നു. എൽപിജി ലഭ്യത കുറഞ്ഞതോടെ തെക്കൻ ഡൽഹിയിലെ പ്രമുഖ റെസ്റ്റോറന്റുകൾ പലതും അടച്ചുപൂട്ടി. ഒരു സിലിണ്ടറിന് അയ്യായിരം രൂപ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് വില താഴേക്ക് പോകുന്നത്. ഇന്ന് 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. ഇതോടെ ഒരു...