നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും: വമ്പൻ പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ | Union Budget

ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ബജറ്റ് പ്രസംഗത്തിലൂടെ തുടർച്ചയായി ഏറ്റവും...

സി ജെ റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പോലീസ്; സംസ്കാരം ഇന്ന് | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ഇൻകം ടാക്സ് ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം...

മണപ്പുറം ഫിനാന്‍സ് സ്വര്‍ണ്ണ വായ്പയില്‍ 58 ശതമാനം വളര്‍ച്ച | Manappuram Finance

വലപ്പാട്- പ്രമുഖ ബാങ്കിംഗ് ഇതര ധന കാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് (Manappuram Finance ) 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സ്വര്‍ണ്ണ വായ്പയില്‍ വന്‍ വളര്‍ച്ച നേടി. മുന്‍വര്‍ഷത്തേക്കാള്‍ 58.15...

ബ്രിട്ടീഷ് വിസ്‌കിക്ക് നികുതി കുറച്ച് ചൈന; വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ നിർണ്ണായക നീക്കം | China Whisky Tariff Cut

ബീജിംഗ്: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടനിൽ നിന്നുള്ള വിസ്‌കി ഇറക്കുമതിയുടെ നികുതി കുറയ്ക്കാൻ ചൈന തീരുമാനിച്ചു (China Whisky Tariff...

‘അമേരിക്കയിൽ വിൽപ്പന നടത്തുന്ന എല്ലാ കനേഡിയൻ വിമാന നിർമ്മാണ കമ്പനികൾക്കും 50% താരിഫ്’: ഭീഷണിയുമായി ട്രംപ് | US

വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ വിമാന കമ്പനിയായ ഗൾഫ് സ്ട്രീം എയറോസ്‌പേസിന് കാനഡ സർട്ടിഫിക്കേഷൻ നൽകാത്തതിനെത്തുടർന്നാണ് ട്രംപിന്റെ...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില : പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു | Gold price

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ സംസ്ഥാനത്ത് വൻ ഇടിവ്. പവന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഇതോടെ...

കേരള ബജറ്റ് 2026: അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ.. | Kerala Budget 2026

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ വിവിധ മേഖലകളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമായ പ്രഖ്യാപനങ്ങൾ. സേവന മേഖലയിലുള്ളവർക്കും ജനപ്രതിനിധികൾക്കും വേതന വർധനവ് പ്രഖ്യാപിച്ചതിനൊപ്പം, സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിലും അനുകൂലമായ...

‘ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബഡ്ജറ്റ് അല്ല, ക്ഷേമ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്’: കേരളം ശുഭ പ്രതീക്ഷയിലെന്ന് ധനമന്ത്രി KN ബാലഗോപാൽ | Kerala Budget 2026

തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായും സംസ്ഥാനം വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ഗവൺമെന്റിൽ നിന്ന് ലഭിക്കാനുള്ള സാമ്പത്തിക വിഹിതത്തിലെ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട്...

പാർലമെൻ്റിൽ കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിച്ച് നിർമ്മല സീതാരാമൻ: കരുത്തുറ്റ കുതിപ്പുമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; നടപ്പ് വർഷം 7.4% വളർച്ച, 2026-27-ൽ GDP 6.8-7.2% | Economic Survey report

ന്യൂഡൽഹി: പാർലമെൻ്റിൽ കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിച്ച് നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ചാക്കുതിപ്പ് തുടരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷമായ 2025-26-ൽ...

കേരള ബജറ്റ് 2026: ഭക്ഷ്യ വകുപ്പിന് 2333.64 കോടി, ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി, നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി, ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി, ബിരുദ പഠനം സൗജന്യം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി, OBC സ്കോളർഷിപ്പിന് 130.78 കോടി,...

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കും അധ്യാപക-വിദ്യാർത്ഥി സമൂഹത്തിനും ടൂറിസം മേഖലയ്ക്കും വലിയ പിന്തുണ നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്. പത്ര പ്രവര്‍ത്തക പെൻഷൻ 1500 രൂപ കൂട്ടി 13000 രൂപയാക്കി.(Kerala Budget 2026...