Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് 360 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപ എന്ന നിലയിലുമാണ് ഇന്ന്...

LPG പ്രതിസന്ധിക്ക് ആശ്വാസം: 93,000 ടൺ പാചക വാതകവുമായി ഇന്ത്യൻ കപ്പലുകൾ മുന്ദ്ര തീരത്തേക്ക് | LPG

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിക്ക് ആശ്വാസമായി കൂടുതൽ എൽപിജി ശേഖരം ഇന്ത്യയിലെത്തുന്നു. 93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് കൂറ്റൻ ടാങ്കറുകളാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് അടുക്കുന്നത്.(Relief from...

പശ്ചിമേഷ്യൻ സംഘർഷം: 80,800 എണ്ണയുമായി ‘ജഗ് ലാഡ്കി’ സുരക്ഷിതമായി മടങ്ങി | West Asian conflict

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ, ഇന്ത്യൻ നയതന്ത്രത്തിന് വലിയ വിജയമായി എണ്ണക്കപ്പൽ 'ജഗ് ലാഡ്കി' സുരക്ഷിതമായി മടങ്ങി. യു.എ.ഇ.യിലെ ഫുജൈറ ഓയിൽ ടെർമിനലിൽ ഇറാൻ ആക്രമണം നടക്കുമ്പോൾ എണ്ണ നിറയ്ക്കുകയായിരുന്നു ഈ...

‘ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട, 18 ദിവസത്തേക്കുള്ള സിലിണ്ടറുകൾ ശേഖരത്തിലുണ്ട്’: മന്ത്രി GR അനിൽ | LPG

തിരുവനന്തപുരം: പാചകവാതക വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതി വേണ്ടെന്നും സംസ്ഥാനത്ത് 18 ദിവസത്തേക്കുള്ള ഗാർഹിക സിലിണ്ടറുകൾ സ്റ്റോക്കുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 14,536 സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.(Domestic consumers...

‘ലക്ഷ’ത്തിൽ തന്നെ തുടർന്ന് സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,17,080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,635 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains...

PNG കണക്ഷനുള്ളവർ LPG സിലിണ്ടറുകൾ ഉപേക്ഷിക്കണം: നിർണ്ണായക നിർദേശവുമായി കേന്ദ്രം | LPG

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, രാജ്യത്ത് ഗാർഹിക പാചകവാതക വിതരണത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. പി എൻ ജി കണക്ഷനുള്ള വീടുകൾ തങ്ങളുടെ പക്കലുള്ള എൽപിജി...

60,000 രൂപയുടെ നിക്ഷേപം വളർന്നത് 25 കോടിയിലേക്ക്; മാസം ലഭിക്കുന്നത് 14.5 ലക്ഷം രൂപ; ഒരു അപൂർവ്വ നിക്ഷേപ കഥ | 60000 Investment To 25 Crores Story

മുംബൈ: ശരിയായ സമയത്ത് നടത്തുന്ന നിക്ഷേപങ്ങൾ എങ്ങനെ ജീവിതം മാറ്റുമെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 1990-ൽ വെറും 60,000 രൂപയ്ക്ക് വാങ്ങിയ ഭൂമി വർഷങ്ങൾക്ക് ശേഷം 25...

യുവ ഇന്ത്യയുടെ താളത്തിനൊപ്പം സൊണാറ്റ; പുതിയ കാമ്പയിൻ ‘വാച്ച് ഔട്ട് ഫോർ അസ്’ പുറത്തിറങ്ങി | Sonata Watch Out For Us campaign

കൊച്ചി: മറ്റാരുടെയും അംഗീകാരത്തിന് കാത്തുനിൽക്കാതെ സ്വന്തം ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന പുത്തൻ തലമുറയുടെ ആത്മവിശ്വാസത്തെയും സ്വപ്നങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് സൊണാറ്റയുടെ പുതിയ ബ്രാൻഡ് ഫിലിം (Sonata Watch Out For Us campaign). കഠിനാധ്വാനികളായ മൂന്ന്...

സ്വർണവിലയിൽ വൻ ഇടിവ്; പവന് 760 രൂപ കുറഞ്ഞു | Gold price today Kerala March 14, 2026

കൊച്ചി: ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം മൂലം ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രത്യാഘാതങ്ങൾ തുടരുന്നതിനിടെ കേരളത്തിൽ സ്വർണവില താഴോട്ട് (Gold price today Kerala March 14, 2026). ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760...

പശ്ചിമേഷ്യൻ യുദ്ധം: കുപ്പിവെള്ള വിപണിയിൽ വിലവർധന ഭീഷണി; നിർമ്മാണ ചെലവ് കുതിക്കുന്നു | Bottled water price hike India 2026

തിരുവനന്തപുരം: രാജ്യത്ത് വേനൽ കടുക്കുന്നതിനിടെ കുപ്പിവെള്ളത്തിന്റെ വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ (Bottled water price hike India 2026). അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം...