Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala

ഇനി ‘ഭീം’ ആപ്പിന് ധോണിയുടെ കരുത്ത്; എം.എസ്. ധോണിയെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു | MS Dhoni BHIM app brand ambassador

കൊച്ചി: ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ ഭീം (BHIM) ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിയെ തിരഞ്ഞെടുത്തു (MS Dhoni BHIM app brand...

സാമ്പത്തിക അച്ചടക്കത്തിൽ ഇന്ത്യക്കാർ മുന്നോട്ട്; സിബിൽ സ്‌കോർ നിരീക്ഷിക്കുന്നവരുടെ എണ്ണത്തിൽ 27% വർധന | CIBIL score monitoring India 2025

കൊച്ചി: രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക അവബോധം വർധിക്കുന്നതിന്റെ സൂചനയായി സിബിൽ സ്‌കോർ സ്വയം നിരീക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന (CIBIL score monitoring India 2025). 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം, സിബിൽ...

മലബാർ ഗോൾഡ് ഇനി കൂടുതൽ കരുത്തോടെ; 20 ദിവസത്തിനുള്ളിൽ 20 പുതിയ ഷോറൂമുകൾ, 1580 കോടിയുടെ നിക്ഷേപം | Malabar Gold 20 new showrooms

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ റെസ്പോൺസിബിൾ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ത്യയിൽ വമ്പൻ വിപുലീകരണത്തിനൊരുങ്ങുന്നു (Malabar Gold 20 new showrooms). വെറും 20 ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ...

വനിതാ സംരംഭകർക്ക് കൈത്താങ്ങായി ആക്സിസ് ബാങ്ക്; പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു | Axis Bank women entrepreneur loans

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് വനിതകളുടെ നേതൃത്വത്തിലുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) പിന്തുണയ്ക്കുന്നതിനായി പ്രത്യേക 'വിമൺസ് സ്മോൾ ബിസിനസ് ബാങ്കിങ് പ്രൊപോസിഷൻ' അവതരിപ്പിച്ചു ( Axis...

ചൈനയിലേക്കുള്ള റഷ്യൻ എണ്ണക്കപ്പൽ ‘യുടേൺ’ അടിച്ച് ഇന്ത്യയിലേക്ക് | Russian Oil Tanker

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഇന്ധന ലഭ്യതയിൽ അനിശ്ചിതത്വം നേരിടവെ, ചൈനയിലേക്ക് പോകുകയായിരുന്ന റഷ്യൻ ക്രൂഡ് ഓയിൽ ടാങ്കർ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു. 'ദി അക്വാ ടൈറ്റൻ' എന്ന ഭീമൻ ടാങ്കർ ആണ് ഇന്ത്യയിലേക്ക് ദിശമാറ്റിയത്.(Russian...

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് 240 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപ എന്ന നിലയിലുമാണ് ഇന്ന്...

LPG പ്രതിസന്ധി: തിങ്കളാഴ്ച ഹോട്ടൽ ഉടമകൾ കടയടച്ചിട്ട് പ്രതിഷേധിക്കും | LPG

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിൽ ആയതോടെ പ്രതിഷേധം ശക്തമാക്കുന്നു. പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് പണിമുടക്ക് നടത്താൻ...

‘ജനങ്ങൾ പരിഭ്രാന്തർ ആകേണ്ടതില്ല’: LPG പ്രതിസന്ധിയിൽ കേന്ദ്രം | LPG

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയിലെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്നുണ്ടെങ്കിലും ഗാർഹിക എൽപിജി വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ. ഗ്യാസ് ഏജൻസികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി അധിക ബുക്കിംഗ് നടത്തേണ്ടതില്ലെന്നും പെട്രോളിയം...

ഉയിർത്തെഴുന്നേറ്റ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 880 രൂപ! | Gold price

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവില ഇന്ന് വർദ്ധിച്ചു. പവന് 880 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,16,320 രൂപയായി.(Kerala Gold price...

‘ഇറാനുമായി ചർച്ചകൾ തുടരുന്നു’: S ജയശങ്കർ, ഹോർമുസ് പ്രതിസന്ധി കടുക്കുന്നു | Iran

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി കൂടുതൽ എണ്ണ ടാങ്കറുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുന്നുവെന്ന് എസ് ജയശങ്കർ. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ 93 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്....