Description
Digital Voice of Kerala
Sunday, March 29, 2026

Digital Voice of Kerala

സ്വർണ്ണ വിലയിൽ റെക്കോർഡ് കുതിപ്പ്: ഒറ്റയടിക്ക് വർധിച്ചത് 1800 രൂപ! | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഇന്ന് മാത്രം പവന് 1,800 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,320 രൂപയായി ഉയർന്നു. ചരിത്രത്തിലാദ്യമായാണ് വില ഈ നിരക്കിലെത്തുന്നത്.(Kerala...

സംസ്ഥാന ബജറ്റ് : പങ്കാളിത്ത പെൻഷൻ മാറുന്നു, അഷ്വേഡ് പെൻഷൻ പ്രഖ്യാപനം ഉണ്ടാകുമോ ? | State Budget

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ധനവകുപ്പ്. നിലവിലുള്ള പങ്കാളിത്ത പെൻഷൻ ഒഴിവാക്കി, ജീവനക്കാരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. 2023-ലെ...

മാറ്റമില്ലാതെ സ്വർണ്ണവില : ഉയരത്തിൽ തുടരുന്നു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. ഉയരത്തിൽ തന്നെയാണ് സ്വർണ്ണം തുടരുന്നത്. പവന് 1,17,520 രൂപ എന്ന നിലയിലും, ഗ്രാമിന് 14,690 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം...

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ: ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പ് | Christmas New Year Bumper

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന 2026-ലെ ആദ്യ ബമ്പർ നറുക്കെടുപ്പിൽ 20 കോടിയുടെ ഒന്നാം സമ്മാനം കോട്ടയം ജില്ലയിലേക്ക് എന്ന് സൂചന. XC 138455 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇത്തവണത്തെ ഭാഗ്യശാലി. കോട്ടയം...

ഇന്ത്യയ്ക്ക് ആശ്വാസം: റഷ്യൻ എണ്ണയുടെ പേരിൽ അമേരിക്ക ചുമത്തിയ 25% പിഴച്ചുങ്കം നീക്കും | Tariff

ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷാനടപടിയായി ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന 25% അധിക ഇറക്കുമതി തീരുവ അമേരിക്ക പിൻവലിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തിന്റെ ഭാഗമായി നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ...

ഇരട്ടി മധുരം: ഇന്ത്യ-EU വ്യാപാര കരാർ റിപ്പബ്ലിക് ദിനത്തിൽ ഒപ്പിടും, റഷ്യൻ എണ്ണയുടെ പേരിൽ അമേരിക്ക ചുമത്തിയ 25% പിഴച്ചുങ്കം നീക്കുമെന്ന് വിവരം | India-EU trade agreement

ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജനുവരി 26-ന് ഒപ്പിടാൻ ഒരുങ്ങുന്നു. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ...

കേന്ദ്ര ബജറ്റ് 2026: ആദായ നികുതിയിൽ ഇളവുകൾക്ക് സാധ്യത | Union Budget 2026

ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ മധ്യവർഗത്തെയും ശമ്പളക്കാരെയും ലക്ഷ്യമിട്ട് ആദായനികുതി വ്യവസ്ഥയിൽ നിർണ്ണായക പരിഷ്കാരങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുന്നു. പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി 'സ്റ്റാൻഡേർഡ് ഡിഡക്ഷൻ' വർദ്ധിപ്പിക്കുന്നതിനൊപ്പം,...

സ്വര്‍ണവില വീണ്ടും മുകളിലേക്ക്: ഇന്ന് പവന് കൂടിയത് എത്ര രൂപയെന്ന് അറിയേണ്ടേ ? | Gold price

കൊച്ചി: കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ ഉച്ചയോടെ പവന് 1880 രൂപ കുറഞ്ഞ സ്വർണ്ണത്തിന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,320 രൂപയിലെത്തി....

കൈത്തറി സൗഹൃദ വാഷിങ് മെഷീനുകളുമായി ഗോദ്‌റേജ്

കൊച്ചി: റിപബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ കാലാതീതമായ കൈത്തറിയുടെ പാരമ്പര്യത്തിനു പുതുമയേകുന്ന ഒരു ചുവടുവെപ്പുമായി ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് 'ടെസ്റ്റഡ് ഫോര്‍ ഹാന്‍ഡ്ലൂംസ്'. കൈത്തറി സൗഹൃദ ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍...

2027 സാമ്പത്തിക വർഷത്തിൽ 20,000 ബിരുദധാരികളെ നിയമിക്കാൻ ഇൻഫോസിസ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി വൻ വളർച്ചാ സാധ്യതയെന്ന് സിഇഒ | Infosys Hiring FY27

ദാവോസ്: പ്രമുഖ ഐടി സേവന ദാതാക്കളായ ഇൻഫോസിസ് 2027 സാമ്പത്തിക വർഷത്തിൽ (2026 ഏപ്രിൽ - 2027 മാർച്ച്) ക്യാമ്പസുകളിൽ നിന്ന് 20,000 ബിരുദധാരികളെ നിയമിക്കുമെന്ന് സിഇഒ സലീൽ പരേഖ് അറിയിച്ചു (Infosys...