Description
Digital Voice of Kerala
Thursday, May 28, 2026

Digital Voice of Kerala

‘അടിയന്തരമായി അധിക ഡീസൽ നൽകണം’: ഒടുവിൽ ഇന്ത്യയോട് അഭ്യർത്ഥനയുമായി ബംഗ്ലാദേശ് | Diesel

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതോടെ ബംഗ്ലാദേശ് കടുത്ത ഇന്ധനക്ഷാമത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ ഇന്ത്യയോട് അധികമായി ഡീസൽ നൽകണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ...

രാജ്യത്ത് LPG ക്ഷാമം കടുക്കുന്നു: ഹോട്ടലുകൾ അടച്ചു പൂട്ടലിൻ്റെ വക്കിലേക്ക്, ഗാർഹിക ഉപഭോക്താക്കൾക്ക് മുൻ‌തൂക്കം നൽകി കേന്ദ്രം | LPG

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി ലഭ്യതയിൽ കടുത്ത ദൗർലഭ്യം നേരിടുന്നു. കൊൽക്കത്ത, ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നൂറുകണക്കിന് ഹോട്ടലുകൾ ഇതിനകം അടച്ചുപൂട്ടലിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ. (LPG...

‘LPG ഉൽപ്പാദനം വർധിപ്പിക്കും’: റിലയൻസ് | LPG

ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക ലഭ്യതയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു.(Reliance says will...

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് സ്ഥാനമൊഴിഞ്ഞു; രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതലയേറ്റു; വ്യോമയാന മേഖലയിൽ നിർണ്ണായക മാറ്റം | IndiGo CEO Pieter Elbers Resigns

ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ (IndiGo) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സ് ഉടൻ പ്രാബല്യത്തോടെ സ്ഥാനമൊഴിഞ്ഞതായി കമ്പനി അറിയിച്ചു (IndiGo CEO Pieter Elbers Resigns). പുതിയ സിഇഒയെ നിശ്ചയിക്കുന്നത് വരെ ഇൻഡിഗോ...

മൂന്ന് പതിറ്റാണ്ടിന്റെ വിശ്വസ്തത: നിഫ്റ്റി 50 മുപ്പതാം വാർഷികം ആഘോഷിച്ചു | Nifty 50 30 years

കൊച്ചി: ഇന്ത്യൻ മൂലധന വിപണിയുടെ ഗതിനിർണ്ണയിക്കുന്ന പ്രധാന സൂചികയായ നിഫ്റ്റി 50 (Nifty 50) മുപ്പതാം വർഷത്തിലേക്ക് കടന്നതിന്റെ ആവേശത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE). മുംബൈയിലെ എക്‌സ്‌ചേഞ്ച് പ്ലാസയിൽ നടന്ന പ്രൗഢഗംഭീരമായ...

ടാറ്റ എഐഎ ലൈഫ് ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പ്ലാൻ അവതരിപ്പിച്ചു

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് വിപണി ബന്ധിത വളര്‍ച്ചാ സാധ്യതകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ട് ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായ രീതിയിലും...

ഇൻഡെൽ മണിക്ക് ‘ഇൻഡ് എ മൈനസ്’ റേറ്റിംഗ്; ബിസിനസ് രംഗത്ത് കരുത്തുറ്റ മുന്നേറ്റം | Indel Money credit rating India Ratings 2026

കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വർണ്ണ വായ്പാ സ്ഥാപനമായ ഇൻഡെൽ മണിക്ക് (Indel Money) മികച്ച ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ചു (Indel Money credit rating India Ratings 2026). പ്രമുഖ...

ഇറാൻ-അമേരിക്ക യുദ്ധം പുടിന് ലോട്ടറിയായി; റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമായി എണ്ണവില വർദ്ധനവ്, റഷ്യൻ ഖജനാവിലേക്ക് ഒഴുകുന്നത് കോടികൾ | Russia Oil Revenue Boost

മോസ്കോ: ഇറാനെതിരെ ട്രംപ് ഭരണകൂടം ആരംഭിച്ച യുദ്ധം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് അപ്രതീക്ഷിത നേട്ടമാകുന്നു. ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നതാണ് റഷ്യയ്ക്ക്...

LPG വിലക്കയറ്റം: പ്രതിസന്ധിയിലായി തമിഴ്‌നാട്ടിലെ ഹോട്ടൽ മേഖല, കേന്ദ്രത്തിനെതിരെ DMK | LPG

ചെന്നൈ: വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ തമിഴ്‌നാട്ടിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. വിലവർധന താങ്ങാനാവാതെ വന്നതോടെ ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. (LPG price hike,...

ആഗോള ഊർജ്ജ വിപണി പ്രതിസന്ധിയിൽ: യൂറോപ്പുമായി സഹകരണത്തിന് തയ്യാറെന്ന് പുടിൻ | Putin

മോസ്കോ: പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണികളെ തകർച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വരും ആഴ്ചകളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പൂർണ്ണമായും നിലച്ചേക്കാമെന്നും ഇത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക്...