ന്യൂയോർക്ക്: അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിന് അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡന്റ്...
ന്യൂഡൽഹി: രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. എൽപിജി ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി...
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ആഗോളതലത്തിൽ ഇന്ധനവില സ്ഥിരതയോടെ നിലനിർത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെ അമേരിക്ക അംഗീകരിക്കുകയും പിന്തുണയ്ക്കുകയും...
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും വിപണിയിൽ സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി (Gold rate Kerala today). ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴുകയായിരുന്നു. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 55 രൂപ...
ഇന്ത്യയിലെ പ്രമുഖ ഊർജ്ജ കമ്പനിയായ ടാറ്റാ പവർ, ലോകത്തിലെ മുൻനിര എഐ (AI) അധിഷ്ഠിത സിആർഎം പ്ലാറ്റ്‌ഫോമായ സെയിൽസ്ഫോഴ്‌സുമായി തന്ത്രപ്രധാനമായ സഹകരണം പ്രഖ്യാപിച്ചു (Tata Power Salesforce partnership). റൂഫ്‌ടോപ്പ് സോളാർ, ഇലക്ട്രിക്...
രാജ്യത്തെ പുനരുപയോഗ ഊർജ (Renewable Energy) മേഖലയിൽ അതിവേഗം വളരുന്ന ട്രൂസോൺ സോളാറിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാർ യാദവും തിലക് വർമയും നിക്ഷേപം നടത്തി (Suryakumar Yadav investment). സൺടെക് എനർജി...
ന്യൂഡൽഹി: കടലിൽ കപ്പലുകളിലുള്ള റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകിയതോടെ, ഏകദേശം 30 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യ വാങ്ങിക്കൂട്ടിയതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന്...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുമ്പോൾ, ഇന്ത്യയ്ക്ക് കൈത്താങ്ങാകാൻ കാനഡ സന്നദ്ധത പ്രകടിപ്പിച്ചു. എണ്ണ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ വിതരണത്തിൽ ഇന്ത്യയുമായി ദീർഘകാല പങ്കാളിത്തത്തിന് തയ്യാറാണെന്ന് കനേഡിയൻ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തെ ഇന്ധന വിപണിയെ ബാധിക്കുമെന്ന് ഉറപ്പായിട്ടും സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ഈ യുദ്ധത്തിന് ഇന്ത്യക്കാർ അധിക നികുതി നൽകേണ്ടി വരുമെന്ന് പ്രതിപക്ഷം...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 680 രൂപ കൂടി 1,19,760 രൂപ എന്ന നിലയിലും, ഗ്രാമിന് 85 രൂപ കൂടി 14,970 രൂപ എന്ന നിലയിലുമാണ് ഇന്ന്...