കൊച്ചി മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ മോണ്‍ട്ര ഇലക്ട്രിക് (Montra Electric ) പിഎംഇ-ഡ്രൈവ് സര്‍ട്ടിഫൈഡ് ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി. മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍ ആദ്യത്തെ പിഎംഇ-ഡ്രൈവ് സര്‍ട്ടിഫൈഡ് റിനോ 5538...
കൊച്ചി: മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ബിസിനസ് ഒഡീഷയിലെ കട്ടക്കില്‍ തങ്ങളുടെ അത്യാധുനിക 3എസ് (സെയില്‍, സ്പെയര്‍പാര്‍ട്സ്, സര്‍വീസ്) ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. 6 സര്‍വീസ് ബേകളുള്ള ഈ കേന്ദ്രത്തില്‍ പ്രതിദിനം എട്ടിലധികം...
കൊച്ചി: രാജ്യത്തെ മിഡ്-സൈസ് എസ് യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റെനോയുടെ ഐതിസാഹിക മോഡലായ റെനോ ഡസ്റ്റര്‍ വിപണിയില്‍ തിരിച്ചെത്തി. റെനോ ഗ്രൂപ്പിന്റെ സഹകമ്പനിയായ റെനോ ഇന്ത്യ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുതുതലമുറ...
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി വിദേശ കാറുകളുടെ ഇറക്കുമതി നികുതി കുത്തനെ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു (India EU Trade Agreement). നിലവിൽ 110 ശതമാനം വരെയുള്ള ഇറക്കുമതി...
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാര്‍ റോക്സ് ശ്രേണിയിലെ പുത്തന്‍ പതിപ്പായ ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തുന്നത്....
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളുമായ അശോക് ലേയ്‌ലാൻഡിൻറെ ഏറ്റവും പ്രശസ്തമായ രണ്ട് ട്രക്ക് മോഡലുകളായ ടോറസ്, ഹിപ്പോ എന്നിവ വീണ്ടും വിപണിയില്‍...
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രാക്ടേഴ്സ്, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ ട്രാക്ടറുകള്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഐക്യം, അതിജീവനശേഷി, കാര്‍ഷിക കരുത്ത് എന്നിവയെ ആദരിക്കാനും, രാജ്യത്തെ മുന്നോട്ട് നയിക്കുന്ന...
കൊച്ചി: നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ബിബിഎല്‍)യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആയ എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡ് (എന്‍ബിബിഎല്‍), ഭാരത് കണക്റ്റില്‍ അവരുടെ څഇവി റീചാര്‍ജ്چ വിഭാഗത്തിലൂടെ ഇന്ത്യയിലെ...
പണത്തിനൊത്ത മൂല്യം, സുരക്ഷ, കരുത്ത് എന്നിവ പുനർനിർവചിച്ചുകൊണ്ട് യൂറോപ്യൻ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്ന Škoda Auto, ഇന്ത്യയിലെ വാഹനപ്രേമികൾക്കായി പുതിയ Kushaq അവതരിപ്പിച്ചു. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക്...