Web Team

ഇന്ത്യയുടെ പ്രധാനമന്ത്രി ട്രംപ് അല്ല, വിശദാംശങ്ങൾ അറിയാൻ നമുക്ക് അവകാശമുണ്ട്’: വ്യാപാര...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ പാർലമെന്റിനെ അറിയിക്കുന്നതിന് മുൻപ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. ഇന്ത്യയിൽ രാത്രിയായിരുന്ന സമയത്ത്, ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തി ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(Trump is not the Prime Minister...

‘മാരി ഛോരിയ ഛോരോ സേ കം ഹേ കെ?’: പാകിസ്താനെ നേരിടാൻ...

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ബഹിഷ്കരണം പ്രഖ്യാപിച്ചങ്കിലും ബാങ്കോക്കിൽ വനിതാ ടീമുകൾ ഏറ്റുമുട്ടും. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ലോകകപ്പ് പോരാട്ടം പുരുഷ ടീം വേണ്ടെന്നു വെച്ച അതേ ദിവസം തന്നെയാണ് ബാങ്കോക്കിൽ പാക് വനിതാ 'എ' ടീം ഇന്ത്യൻ വനിതാ 'എ' ടീമിനെ നേരിടുന്നത്.(No boycott call for women as...

‘തെറ്റായ കീഴ് വഴക്കം’: രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെ എതിർക്കാൻ UDF തീരുമാനം...

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കെ നിലപാട് വ്യക്തമാക്കി യു.ഡി.എഫ്. അയോഗ്യതാ നീക്കത്തെ എതിർക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചുവെന്നാണ് വിവരം.(UDF to oppose disqualification of Rahul Mamkootathil) പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു എന്നതുകൊണ്ട് മാത്രം അയോഗ്യനാക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ല. കോടതി ശിക്ഷിച്ചാൽ മാത്രമേ അയോഗ്യത കൽപ്പിക്കാവൂ. ആന്റണി രാജു...

‘അന്വേഷണം മരവിപ്പിച്ചു, ഗുരുതര സാഹചര്യം, ഏത് കോടതിയാണ് പ്രതിപക്ഷത്തെ വിമർശിച്ചത്? കോടതി...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷിക്കാൻ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Investigation frozen, serious situation, VD Satheesan on Sabarimala gold theft case) തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ തിരിച്ചടി ഭയന്ന് അന്വേഷണം മരവിപ്പിച്ചു....

മിസൈലിൽ ഇന്ധനത്തിന് പകരം വെള്ളം! ചൈനീസ് സൈന്യത്തിൽ വൻ അഴിമതി: ഷി...

ബീജിംഗ്: ചൈനയുടെ ആണവ മിസൈലുകളിൽ ഇന്ധനത്തിന് പകരം വെള്ളം നിറച്ചതായും പടിഞ്ഞാറൻ ചൈനയിലെ മിസൈൽ സിലോകൾ പ്രവർത്തനരഹിതമാണെന്നുമുള്ള വിവരങ്ങൾ പുറത്ത്. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ അഴിമതിയെത്തുടർന്നാണ് പ്രസിഡന്റ് ഷി ജിൻപിങ് പ്രതിരോധ മേഖലയിൽ കർശനമായ നടപടികൾ ആരംഭിച്ചിരിക്കുന്നത്.(Water instead of fuel in missiles, Massive corruption...

‘പൗരന്മാരുടെ സ്വകാര്യത വെച്ച് കളിക്കാനാവില്ല’: വാട്ട്‌സ്ആപ്പിനെതിരെ സുപ്രീം കോടതി | WhatsApp

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പങ്കിടാൻ നിർബന്ധിതമാക്കുന്ന വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കമ്പനിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.(Cannot play with citizens' privacy, Supreme Court against WhatsApp) ഉപഭോക്താക്കൾ അവരുടെ സ്വകാര്യ ഡാറ്റ കമ്പനിയുമായി പങ്കിടാൻ നിർബന്ധിതരാകുകയാണ്. ഇന്ത്യയിലെ പൗരന്മാരുടെ സ്വകാര്യാവകാശം സംരക്ഷിക്കാൻ...

‘ഇന്ത്യ ക്ഷമയോടെ കാത്തിരുന്നു, അതിൻ്റെ ഫലം ലഭിച്ചു’: ഇന്ത്യ-US വ്യാപാര കരാർ...

ന്യൂഡൽഹി: അമേരിക്കയുമായുള്ള ചരിത്രപ്രധാനമായ വ്യാപാര കരാർ ഇന്ത്യയുടെ ക്ഷമയുടെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്കിടയിൽ വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യക്ക് അനുകൂലമായ നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്നത് രാജ്യത്തിന്റെ വർധിച്ചുവരുന്ന കരുത്തിന് തെളിവമാണെന്ന് അദ്ദേഹം എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു.(India waited patiently and got the results, PM Modi calls...

സംഗീത സംവിധായകൻ SP വെങ്കിടേഷ് അന്തരിച്ചു | SP Venkatesh

ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Music director SP Venkatesh passes away) 80-കളിലും 90-കളിലും മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായിരുന്നു അദ്ദേഹം....

‘പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലത്’: KC വേണുഗോപാൽ |...

തിരുവനന്തപുരം: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങിയെന്ന് കെ.സി. വേണുഗോപാൽ. രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങൾ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.(It would be better to give Trump the post of Prime Minister, says KC Venugopal) രാജ്യത്തെ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ നിയമനത്തിന് മാർഗരേഖയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; വകുപ്പ് സെക്രട്ടറിമാർക്ക്...

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച മാർഗരേഖ പുറപ്പെടുവിച്ചുകൊണ്ട് കമ്മീഷൻ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഉദ്യോഗസ്ഥരുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായുള്ള നിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്.(Assembly elections, strict guidelines for appointment of officials issued by Election Commission) സ്വന്തം ജില്ലയിലോ കഴിഞ്ഞ മൂന്ന്...