Web Team

ഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും പൂജ്യം തീരുവ | India-US...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് വിരാമമിട്ട് പുതിയ കരാർ ധാരണയായി. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 4 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്ക് അമേരിക്കയിൽ പൂജ്യം തീരുവയായിരിക്കും. ബാക്കി ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെയും തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വെട്ടിക്കുറച്ചു.(India-US trade deal, Zero Tariff on Indian...

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 4840 രൂപ! |...

തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 4840 രൂപയാണ്. ഇതോടെ പവന് 1,17,720 രൂപയായി. ഗ്രാമിന് 605 രൂപ കൂടി 14,715 രൂപയായി.(Kerala Gold price hiked, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ...

ശബരിമല സ്വർണ്ണക്കൊള്ളയിൽ പുകഞ്ഞ് സഭ: VD സതീശനും ഭരണപക്ഷ മന്ത്രിമാരും തമ്മിൽ...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണപക്ഷ മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി എന്നിവരും തമ്മിലുള്ള വാക്പോരിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്.(Kerala Assembly Session in turmoil over Sabarimala gold theft, Fight between...

ഇന്ത്യ-US വ്യാപാര കരാർ: രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ; കന്യാകുമാരി മുതൽ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കർഷക ബോധവൽക്കരണ യാത്രയിലൂടെ ജനങ്ങളെ അണിനിരത്താനാണ് സംഘടനയുടെ തീരുമാനം.(India-US trade deal, Farmer organizations gear up for nationwide protest) ഈ മാസം...

അമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂട്ടി: ലിറ്ററിന് ഇനി 240 രൂപ |...

ആലപ്പുഴ: ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 80 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പാൽപ്പായസത്തിന്റെ വില 160 രൂപയിൽ നിന്ന് 240 രൂപയായി ഉയർന്നു.(Ambalapuzha Palpayasam price increased, Rs 240 per liter) 2011-ന് ശേഷം ആദ്യമായാണ് പാൽപ്പായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് പരിഷ്കരിക്കുന്നത്. പാൽ, പഞ്ചസാര തുടങ്ങിയ...

സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിനം 5 ദിവസം മാത്രമാക്കുമോ?: ചീഫ് സെക്രട്ടറി...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ചീഫ് സെക്രട്ടറി വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ മാറ്റിവെച്ച ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.(Will the working day in government offices...

വിവാഹിതരായി, സന്തോഷത്തോടെ ജീവിക്കുന്നു: പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി | POCSO

കൊച്ചി: പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ 23-കാരനെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി. അതിജീവിതയെ പ്രതി വിവാഹം കഴിച്ചതും ഇരുവരും നിലവിൽ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ഉത്തരവ്.(Married and living happily, High Court quashes POCSO case) യുവാവുമായി സൗഹൃദത്തിലായിരുന്ന പരാതിക്കാരിയെ കഴിഞ്ഞ ജൂണിൽ...

ടി20 ലോകകപ്പ് ആവേശം: സന്നാഹ മത്സരത്തിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും...

നവി മുംബൈ: ഐ.സി.സി ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ നിർണ്ണായക സന്നാഹ മത്സരം ഇന്ന് നടക്കും. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.(T20 World Cup excitement, India to face South Africa in warm-up match today) നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ,...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SITയുടെ രേഖകൾ ഏറ്റുവാങ്ങാതെ ED | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് തട്ടിൽ. കേസ് രേഖകൾ പരിശോധിക്കാൻ എസ്.ഐ.ടി അനുമതി നൽകിയിട്ടും അവ ഏറ്റുവാങ്ങാൻ ഇ.ഡി ഇതുവരെ തയ്യാറായിട്ടില്ല. പഴയ മൊഴികളെ ആശ്രയിക്കാതെ, പ്രതികളെ നേരിട്ട് ചോദ്യം ചെയ്ത് പുതിയ മൊഴികൾ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ നീക്കം.(Sabarimala gold...

SIRമായി ബന്ധപ്പെട്ട കേസ്: മമത ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട്...

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെഎസ് ഐ ആറിൽ വ്യാപക ക്രമക്കേട് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരാകാൻ മമത നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിലെത്തുന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണ്...