ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സുപ്രീംകോടതിയിൽ എത്തിയത് തന്റെ രാഷ്ട്രീയ പദവിയിലല്ല, മറിച്ച് ഒരു അഭിഭാഷകയുടെ റോളിലാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരായ മമത, ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ തനിക്ക് 10 മിനിറ്റ് സമയം വേണമെന്ന് ആവശ്യപ്പെടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു.(Mamata Banerjee in the...
തിരുവനന്തപുരം: യു.ഡി.എഫിൽ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും 27 സീറ്റുകളിൽ മത്സരിക്കാൻ ധാരണയായതായി സൂചന. ചില മണ്ഡലങ്ങൾ വെച്ചുമാറുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. 'തിരുവമ്പാടി' സീറ്റ് കൈമാറുമെന്നാണ് വിവരം. (Seat sharing in UDF, Muslim League contesting 27 seats?)
മുസ്ലിം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും. പകരം...
ഏഥൻസ്: തുർക്കി തീരത്തോട് ചേർന്നുള്ള ചിയോസ് കടലിടുക്കിൽ വെച്ച് കുടിയേറ്റക്കാർ സഞ്ചരിച്ച സ്പീഡ് ബോട്ടും കോസ്റ്റ് ഗാർഡ് കപ്പലും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടകരമായ രീതിയിൽ സഞ്ചരിച്ച ബോട്ടിനെ പിന്തുടരുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.(Boat accident in Greek coast, 14 dead)
പ്രാഥമികമായി 4 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിലും തിരച്ചിലിനൊടുവിൽ 10 മൃതദേഹങ്ങൾ കൂടി...
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം കാരക്കാട് ലെയ്‌നിലെ വീട്ടിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വെൽഡിംഗ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തിൽ തൊഴിലാളിയുടെ വിരലുകൾ അറ്റുപോയ സംഭവത്തിന് പിന്നിൽ വൻ സ്‌ഫോടകവസ്തു ശേഖരമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.(Karakkamandapam blast, Investigation underway)
ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് 38 ഡിറ്റണേറ്ററുകൾ കണ്ടെടുത്തു. പാറമടകളിലും ക്വാറികളിലും ഉപയോഗിക്കുന്ന അതിശക്തമായ സ്ഫോടകവസ്തുക്കളാണിവ.
സിമന്റ് തറയ്ക്കടിയിൽ സ്ഫോടകവസ്തുക്കൾ...
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യമിട്ട് രൂക്ഷമായ ആക്രമണമാണ് മന്ത്രി വി. ശിവൻകുട്ടി നടത്തിയത്. സഭയിലെ പ്രതിഷേധങ്ങളും സ്പീക്കർക്കെതിരായ നീക്കങ്ങളും ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി ആരോപിച്ചു.(The opposition leader has contempt for everyone, says V Sivankutty in Kerala Assembly Session)
കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം പൂർണ്ണമായും മരവിച്ച അവസ്ഥയിലാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതികൾ ഓരോരുത്തരായി പുറത്തുവരുന്നത് ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.(All investigations have been frozen, Ramesh Chennithala on Sabarimala gold theft case)
കേസ് നടന്ന് ഇത്രയും നാളായിട്ടും തൊണ്ടിമുതൽ കണ്ടെത്താനോ...
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ 'മറ്റേ മോനേ' പ്രയോഗം തെറ്റായ അർത്ഥത്തിലല്ലെന്ന് ശോഭ സുരേന്ദ്രൻ. സ്നേഹത്തോടെയുള്ള 'പൊന്നുമോനേ' എന്ന അർത്ഥത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വാക്കുകളിലല്ല, പ്രവൃത്തിയിലാണ് ശ്രദ്ധിക്കേണ്ടതെന്നും അവർ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി എന്നും മുൻപന്തിയിലാണെന്നും അവർ കൂട്ടിച്ചേർത്തു.(Sobha Surendran defends Suresh Gopi on...
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാരക്കരാർ രാജ്യത്തിന്റെ വിജയമാണെന്ന് പിയൂഷ് ഗോയൽ ലോക്‌സഭയിൽ പറഞ്ഞു. ഒരു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ കരാർ യാഥാർഥ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി.(Make in India for the world, Piyush Goyal on India-US trade deal in Parliament)
ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് കൃഷി, പാൽ...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനടക്കം നൽകിയ ഹർജികൾ പരിഗണിക്കവേ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ കോടതിയുടെ ഈ പരാമർശം സർക്കാരിനും അന്വേഷണ സംഘത്തിനും വലിയ ആശ്വാസമായി.(None of the accused will escape, High Court in Sabarimala gold theft...
ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അടങ്ങിയ ജനറൽ എം.എം. നരവാനെയുടെ പുസ്തകം പാർലമെന്റിൽ വലിയ രാഷ്ട്രീയ പോരിന് കാരണമാകുന്നു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന പുസ്തകത്തിന്റെ കോപ്പിയുമായിട്ടാണ് രാഹുൽ ഗാന്ധി ഇന്ന് സഭയിലെത്തിയത്.(Rahul Gandhi raises Naravane's book in Parliament, House again in chaos)
നരവാനെയുടെ പുസ്തകം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച രാഹുൽ,...