Web Team

ആർമി ടവറിലെ ഏക താമസക്കാരന് വാടകയും വീട് മാറ്റച്ചെലവും നൽകണം: ഉത്തരവിട്ട്...

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അതീവ ദുർബലാവസ്ഥയിലായ ആർമി ടവറിലെ ഏക താമസക്കാരനായ റിട്ട. കേണൽ സിബി ജോർജിന് വാടകയും വീട് മാറ്റച്ചെലവും നൽകാൻ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിർദേശം പാലിച്ചില്ലെങ്കിൽ കലക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടു.(The sole resident of Army Tower must...

‘അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ’: നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം,...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിലെ പാളിച്ചകൾക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. "ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ" എന്ന പാരഡി ഗാനങ്ങൾ പാടിയും "അമ്പലം വിഴുങ്ങികൾ" എന്ന ബാനറുകൾ ഉയർത്തിയുമായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി ആണ് ഈ പ്രതിഷേധം നടന്നത്.(Opposition protests outside the Kerala Assembly regarding...

എലിവിഷം അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീണു: വെള്ളം കുടിച്ച സ്ത്രീക്ക് ദാരുണാന്ത്യം...

കാസർഗോഡ്: എലിവിഷം അബദ്ധത്തിൽ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർഗോഡ് കോളിച്ചാൽ മൊട്ടയംകൊച്ചി സ്വദേശിനി ബി.പി. ശോഭന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.(Rat poison accidentally spilled into glass, Woman dies after drinking water) വീട്ടിൽ എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തിൽ വിഷം തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നുവെന്നാണ്...

പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി: കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല,...

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയെയാണ് ലോഡ്ജ് മുറിക്കുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.(Woman found dead at lodge, Man with her is missing, investigation underway) സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന പുരുഷനെ കാണാതായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ചെറുകുന്ന് സ്വദേശിയായ കെ.പി. വിജയനെയാണ് കാണാതായത്....

നിയമസഭാ തിരഞ്ഞെടുപ്പ്: UDFൽ സീറ്റ് വിഭജനം ചൂടുപിടിക്കുന്നു, മണ്ഡലങ്ങളിൽ അനിശ്ചിതത്വം തുടരുന്നു...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് എന്നിവരുമായുള്ള സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്.(Assembly elections, Seat sharing heats up in UDF) കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകൾ...

‘പിന്നാലെ EDയോ CBIയോ ഇല്ല, പക്കൽ ആരുടേയും കള്ളപ്പണമില്ല, നിക്ഷേപകർക്ക് ആശങ്ക...

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ നിര്യാണത്തിന് പിന്നാലെ കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി എം ഡി ടി.എ. ജോസഫ്. റോയിയുടെ മരണം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകർ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ. റോയിയുടെ മരണശേഷം ഇതാദ്യമായാണ് കമ്പനി ഔദ്യോഗികമായി വിശദീകരണവുമായി രംഗത്തെത്തുന്നത്.(Investors need not worry,...

അമേരിക്ക-ഇറാൻ ആണവ ചർച്ചകൾ നാളെ മസ്‌കറ്റിൽ: നിർണ്ണായക നീക്കം | US-Iran...

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ആണവ ചർച്ചകൾ നാളെ മസ്‌കറ്റിൽ നടക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആണ് ഇക്കാര്യം അറിയിച്ചത്. ചർച്ചകൾക്ക് വേദിയായി നിശ്ചയിച്ചിരുന്ന തുർക്കിയെ ഒഴിവാക്കി മസ്‌കറ്റിലേക്ക് മാറ്റാനുള്ള ഇറാന്റെ നിർദ്ദേശം അമേരിക്ക അംഗീകരിക്കുകയായിരുന്നു.(US-Iran nuclear talks to be held in Muscat tomorrow, A decisive move) കഴിഞ്ഞ...

കണ്ണൂരിൽ സ്വകാര്യ ബസ് പണിമുടക്ക്: യാത്രക്കാർ ദുരിതത്തിൽ, അധിക ബസ് സർവ്വീസുകളുമായി...

കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലിൽ അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ജനജീവിതത്തെ സാരമായി ബാധിച്ചു.(Private bus strike in Kannur, Passengers in distress, KSRTC with additional bus services) ഇന്ന്...

കളമശ്ശേരിയിൽ മന്ത്രി P രാജീവിനെതിരെ ഹാരിസ് ബീരാൻ?: നിർണ്ണായക നീക്കവുമായി മുസ്ലീം...

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് കളമശ്ശേരി മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി നീക്കവുമായി മുസ്ലിം ലീഗ്. മന്ത്രി പി. രാജീവിനെതിരെ രാജ്യസഭാംഗം ഹാരിസ് ബീരാനെ കളത്തിലിറക്കാനാണ് ലീഗ് നേതൃത്വത്തിൽ ആലോചന നടക്കുന്നത് എന്നാണ് സൂചന. സീറ്റ് വെച്ചുമാറുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിലാണ് പുതിയ പേര് ചർച്ചകളിലേക്ക് വരുന്നത്.(Haris Beeran against Minister P Rajeev in Kalamassery for...

‘അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാർ പുതുക്കണം’: അഭ്യർത്ഥനയുമായി ലിയോ മാർപാപ്പ...

വത്തിക്കാൻ സിറ്റി: ലോകരാജ്യങ്ങൾക്കിടയിലെ ആയുധമത്സരം ഒഴിവാക്കാൻ അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' പുതുക്കണമെന്ന് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് ലോകസമാധാനത്തിനായി ഇരുരാഷ്ട്രങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്.(US and Russia should renew nuclear arms control treaty, Pope Leo urges) നിലവിലെ ആഗോള സാഹചര്യത്തിൽ...