Web Team

VD സതീശൻ നയിക്കുന്ന UDFൻ്റെ ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് തുടക്കം: KC...

കാസർഗോഡ്: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ സജ്ജമാക്കാനും ജനപിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കമാകും. 'പുതുയുഗ യാത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ രാഷ്ട്രീയ പ്രചാരണ പരിപാടി കാസർഗോഡ് കുമ്പളയിൽ നിന്നാണ് പ്രയാണം ആരംഭിക്കുന്നത്.(UDF's Puthuyugayatra led by VD Satheesan begins today) ഇന്ന്...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും | Deepak’s...

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന കുറ്റത്തിനാണ് പയ്യന്നൂർ സ്വദേശിനിയായ ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്.(Deepak's death, Court to consider Shimjitha's bail plea today) കഴിഞ്ഞ ദിവസം...

മാങ്കാവിൽ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ്റേത്...

കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. കല്ലായിലെ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ആഴ്ചവട്ടം റോഡരികിലെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടുത്തമുണ്ടായത്.(The body found charred inside the building is furniture shop employee's) രാവിലെ നടക്കാനിറങ്ങിയവരാണ് കെട്ടിടത്തിൽ നിന്നും...

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു: ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മക്കളും...

വയനാട്: മാനന്തവാടി എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് മക്കളും ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.(Man dies in car fire, Wife and children in hospital, suspected Suicide...

‘ഭയം കാരണമാണ് നിർത്താതിരുന്നത്’: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ...

തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.(Maniyanpilla Raju says he was the one driving the vehicle that created the...

VSനുള്ള പത്മപുരസ്കാരം: പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്ന് കുടുംബം; നിലപാട് വ്യക്തമാക്കി മകൻ...

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകൻ അരുൺ കുമാർ. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനത്തിന് ഒപ്പമായിരിക്കും കുടുംബമെന്ന് അരുൺ കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.(Padma Award for VS Achuthanandan, Family says it will stand by party's...

തിരുവനന്തപുരത്ത് സിനിമാ നടൻ്റെ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു: വാഹനം...

തിരുവനന്തപുരം: നഗരമധ്യത്തിൽ സിനിമാ നടന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. നടൻ മണിയൻപിള്ള രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.(Bikers seriously injured after being hit by film actor's car in Thiruvananthapuram) ബൈക്ക് യാത്രക്കാരായ...

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് SITക്ക് മുന്നിൽ ഹാജരാകും;...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഓരോ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് മുന്നിലെത്തണമെന്ന കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത്.(Sabarimala gold theft case, Unnikrishnan Potty to appear before SIT today) അതേസമയം, കേസിലെ തന്ത്രിയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ട്...

‘കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പേരിൽ മാറ്റാൻ കഴിയില്ല’:...

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ സംസ്കാരം വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരിൽ മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Minister V Sivankutty on the incident where the headmistress wearing a churidar was stopped at the school gate) വിഷയം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി; തിരുവല്ലയിലെ ധനകാര്യ...

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.(Sabarimala gold theft case, Thanthri's remand extended, ED raids financial institution) തന്ത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നതോടെ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...