Web Team

റിപ്പോ നിരക്കിൽ മാറ്റമില്ല: 5.25 ശതമാനത്തിൽ നിലനിർത്തി RBI | Repo...

മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി തീരുമാനിച്ചു. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന മൂന്ന് ദിവസത്തെ അവലോകന യോഗത്തിന് ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.(RBI MPC keeps repo rate unchanged at 5.25%) ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന...

കൊല്ലത്ത് ഉറൂസിനിടെ പിക്കപ്പ് വാൻ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി: 5 പേർക്ക് പരിക്ക്,...

കൊല്ലം: പോരുവഴി മയ്യത്തുംകര ദർഗ ഷെരീഫിലെ ഉറൂസ് ആഘോഷങ്ങൾക്കിടെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. കൊല്ലം-തേനി ദേശീയപാതയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.(Pickup van runs into crowd in Kollam, 5 injured) ഭരണിക്കാവ് ഭാഗത്തുനിന്നും എത്തിയ പിക്കപ്പ് വാൻ നിയന്ത്രണം...

ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാൽ ‘കാപ്പ’ ചുമത്താമോ?: ഹൈക്കോടതി അഞ്ചംഗ...

കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നവരെ സ്ഥിരം കുറ്റവാളികളായോ ഗുണ്ടകളായോ കണക്കാക്കി കാപ്പ നിയമപ്രകാരം തടവിലാക്കാൻ സാധിക്കുമോ എന്ന കാര്യം കേരള ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നു. വിഷയം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, വിശദമായ വാദത്തിനായി കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.(Can KAAPA be imposed for possession of small quantities of...

ഇന്ത്യ-US വ്യാപാരക്കരാർ: സംയുക്ത പ്രസ്താവന 5 ദിവസത്തിനുള്ളിൽ | India-US trade...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായി. കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങളും പുറത്തിറക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.(India-US trade deal, Joint statement within 5 days) സംയുക്ത പ്രസ്താവന പുറത്തിറങ്ങിയാലുടൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം...

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഎസുമായി രഹസ്യ വ്യാപാരക്കരാർ: ബംഗ്ലാദേശിൽ പ്രതിഷേധം ഇരമ്പുന്നു |...

ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് മുൻപായി അമേരിക്കയുമായി ധൃതിപിടിച്ച് വ്യാപാരക്കരാറിൽ ഒപ്പിടാനുള്ള മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നീക്കം വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നു. ഫെബ്രുവരി 12-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി 9-ന് കരാർ ഒപ്പിടാനാണ് സർക്കാർ തീരുമാനം.(Secret trade deal with US just before election, Protests erupt in...

‘നിർത്താതെ പോയത് തെറ്റ് തന്നെയാണ്, രാത്രി തന്നെ വിവരം പോലീസിനെ അറിയിച്ചു’:...

തിരുവനന്തപുരം: വഴുതയ്ക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ കാറിടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, അപകടമുണ്ടാക്കി നിർത്താതെ പോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി. സ്റ്റേഷനിൽ ഹാജരായ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.(Actor...

BJP ദേശീയ അധ്യക്ഷൻ ഇന്ന് കേരളത്തിൽ: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി കൊച്ചിയിൽ...

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷനായ ശേഷം നിതിൻ നബീൻ ആദ്യമായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.45-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബിജെപി, എൻഡിഎ നേതാക്കൾ ചേർന്ന് സ്വീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, സ്ഥാനാർത്ഥി നിർണ്ണയവും പ്രചാരണ തന്ത്രങ്ങളും ചർച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.(BJP national president in Kerala today) ഉച്ചയ്ക്ക് 2.30-ന്...

കുത്തനെ ഇടിഞ്ഞ് സ്വർണവില: പവന് ഇന്ന് കുറഞ്ഞത് 1,520 രൂപ |...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലും, പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala gold price lowered, know about today's rate) മറ്റ് വിഭാഗങ്ങളിലും വിലയിൽ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475...

‘സുഖമില്ലാത്തത് കൊണ്ടാണ് പോയത്, ആംബുലൻസ് ഏർപ്പാടാക്കാൻ പറഞ്ഞിരുന്നു’: മണിയൻപിള്ള രാജുവിൻ്റെ വാഹനമിടിച്ച്...

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എഫ്.ഐ.ആറിൽ നടന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. , പരിക്കേറ്റവരെ സഹായിക്കാതെ വാഹനം നിർത്താതെ പോയി എന്നും എഫ് ഐ ആറിലുണ്ട്.(Accident involving Maniyanpilla Raju's...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു;...

കൊല്ലം: നെടുവത്തൂർ ഇ.വി.എച്ച്.എസ് സ്കൂൾ പ്രധാനാധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ സ്കൂൾ കവാടത്തിൽ തടഞ്ഞ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടു.(Headmistress was stopped at gate for wearing churidar, Women's Commission registers...