Web Team

കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം തന്നെ: DNA പരിശോധനാ...

കൊച്ചി: കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.(The body found in Kalamassery was Suraj Lama's, DNA test results out) കുവൈറ്റിലുണ്ടായ വിഷമദ്യ...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി |...

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി നടപടി.(Deepak's death, Consideration of accused Shimjitha's bail plea postponed to tomorrow) പ്രതിയുടെ ജാമ്യാപേക്ഷയിൽ കൃത്യമായ റിപ്പോർട്ട് ഹാജരാക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി....

കൊച്ചിയിൽ യുവാക്കളെ പോലീസ് മർദിച്ചതായി പരാതി: നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചു...

കൊച്ചി: എറണാകുളം പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.(Complaint alleging police have beaten up youths in Kochi) പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് എത്തിയത്....

‘ശബരിമല സ്വർണ്ണക്കൊള്ള കേസ് അട്ടിമറിച്ചു, രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ജനങ്ങൾ MV...

കണ്ണൂർ: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വിവിധ വിവാദങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Ethics Committee should take decision on Rahul Mamkootathil issue, says Ramesh Chennithala) ശബരിമല സ്വർണ്ണക്കൊള്ള കേസ് പൂർണ്ണമായും അട്ടിമറിക്കപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. കേസ് നടന്ന്...

‘ഹോണടിച്ചിട്ടും നിർത്തിയില്ല, കുറേ നേരം റോഡിൽ കിടന്നു, നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്’:...

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നടന്റെ വാദങ്ങൾ തള്ളുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിന്റെ വശങ്ങൾ ശ്രദ്ധിക്കാതെ ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് റോഡിലേക്ക് കാർ ഇറക്കുന്നതും ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.(Statements of men and CCTV footage implicate Maniyanpilla...

തിരുവല്ലയിൽ സ്പാ ജീവനക്കാരിക്ക് നേരെ ക്രൂരത: ഗുണ്ടാ പിരിവിൻ്റെ പേരിൽ ലൈംഗികാതിക്രമം;...

പത്തനംതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിനെത്തുടർന്ന് തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ആക്രമിച്ചു. സംഭവത്തിൽ കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടർ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.(Brutality against spa employee in Thiruvalla, 3 arrested) തിരുവല്ലയിലെ സ്പായിൽ കഴിഞ്ഞ കുറച്ചുനാളുകളായി സുബിൻ അലക്സാണ്ടറും സംഘവും നിരന്തരം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: S ശ്രീകുമാർ EDക്ക് മുന്നിൽ ചോദ്യം ചെയ്യലിനെത്തി,...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊർജിതമാക്കി. എസ്. ശ്രീകുമാർ ഇന്ന് ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ശ്രീകുമാർ പ്രതിയായിട്ടുള്ളത്. ഇ ഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെ പ്രതിയാണിയാൾ.(Sabarimala gold theft case, S Sreekumar appears before ED) അതേസമയം,...

‘രാഷ്ട്രീയ ലക്ഷ്യങ്ങൾ’: രാഹുൽ മാങ്കൂട്ടത്തിലിൽ കേസിലെ മൂന്നാമത്തെ അതിജീവിതയ്‌ക്കെതിരെ മാന നഷ്ടക്കേസ്...

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ. തനിക്കെതിരെ ഉയരുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഇതിനെതിരെ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.(Fenni Ninan says he will file defamation case against third survivor in Rahul Mamkootathil case) നീതിയാണ്...

ശരീരത്തിൽ തുളച്ച് കയറിയത് 5 ബുള്ളറ്റുകൾ: പഞ്ചാബിൽ AAP നേതാവിനെ വെടിവച്ച്...

ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെ ജലന്ധറിലെ മോഡൽ ടൗണിലായിരുന്നു ദാരുണമായ സംഭവം. ഗുരുദ്വാരയ്ക്ക് പുറത്ത് കാർ പാർക്ക് ചെയ്യുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതർ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.(AAP leader shot dead inside car in Punjab) ഗുരുദ്വാര സന്ദർശനത്തിനായി എത്തിയതായിരുന്നു...

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാനാകില്ല: സുപ്രധാന വിധിയുമായി...

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകാൻ വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായി കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും യഥാർത്ഥ കേസുകൾ തിരിച്ചറിയാൻ വിചാരണക്കോടതികൾക്ക് കഴിയണമെന്നും കോടതി ഓർമ്മിപ്പിച്ചു.(A married woman cannot complain of being raped on the promise of marriage,...