തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ കടകംപള്ളി സുരേന്ദ്രന്റെ വാദം കൂടുതൽ പ്രതിസന്ധിയിലാവുന്നു. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രം സന്ദർശനം നടത്തിയെന്ന വാദമാണ് പൊളിഞ്ഞിരിക്കുന്നത്.പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിരോധം ശക്തമായത്.(Sabarimala gold theft case, new pictures of Unnikrishnan Potty and Kadakampally Surendran are out)
പോറ്റിയുടെ വീട്ടിൽ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതി സോണിയ ഗാന്ധിയെ സന്ദർശിച്ചതിൽ കേരളത്തിലെ നേതാക്കൾക്ക് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കുള്ളതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.(KC Venugopal should answer for the accused meeting Sonia Gandhi, Minister V Sivankutty on...
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണയായി. വിവിധ മേഖലകളിലായി പത്ത് സുപ്രധാന കരാറുകളിലാണ് ധാരണയായത്.(Will work together against terrorism, PM Modi in Malaysia)
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ഇരു നേതാക്കളും പ്രഖ്യാപിച്ചു....
മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ ആക്രമണം. ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ കയറി നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേരെ പതിനഞ്ചുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. നിരോധിത നിയോ-നാസി സംഘടനയുമായി ബന്ധമുള്ള കൗമാരക്കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ അധികൃതർ പറഞ്ഞു.(4 Indian students stabbed by 15-year-old in Russia)
ഹോളോകോസ്റ്റിനെ...
ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിലുണ്ടായ വൻ കെട്ടിട ദുരന്തത്തിൽ രണ്ട് പേർ മരിച്ചു. കോട്ടയിലെ തൽവാണ്ടി മേഖലയിലുള്ള മൂന്നുനില കെട്ടിടമാണ് കഴിഞ്ഞ ദിവസം രാത്രി തകർന്നു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.(Three-storey building collapses in Rajasthan, 2 dead)
തകർന്നു വീണ കെട്ടിടത്തിൽ ഒരു ഭക്ഷണശാലയാണ് പ്രവർത്തിച്ചിരുന്നത്. അപകടം നടന്ന ഉടൻതന്നെ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സന്നിധാനത്ത് നിന്നും നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ച വി.എസ്.എസ്.സിയുടെ അന്തിമ ഫോറൻസിക് പരിശോധനാ ഫലം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. പ്രതികൾ അവകാശപ്പെട്ടതിനേക്കാൾ സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന.(Sabarimala gold theft case, Anto Antony to be questioned)
കേസിൽ ആന്റോ ആന്റണി എം പിയെ ചോദ്യം ചെയ്യാൻ...
വാഷിങ്ടൻ: ദീർഘകാലമായി തുടരുന്ന റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അടുത്ത മാസം തന്നെ സമാധാന കരാറിലെത്തണമെന്ന കർശന നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ ജനറൽ വ്‌ളാഡിമിർ അലക്‌സീവ് മോസ്‌കോയിൽ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം കൂടുതൽ വഷളാകാതിരിക്കാനാണ് ട്രംപ് ഭരണകൂടം സമാധാന നീക്കങ്ങൾക്ക് വേഗത കൂട്ടിയത്.(Russia-Ukraine war, Trump...
ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലുണ്ടായ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. ഇന്നലെ വൈകീട്ടോടെ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണിത്. എൻ.ഡി.ആർ.എഫ് ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്ത് തീവ്രമായ തിരച്ചിൽ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Meghalaya mine accident, Death toll rises to 27)
വ്യാഴാഴ്ച പുലർച്ചെ മയൻസങ്ത്-താങ്സ്കോ...
തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന ദിവസവേതനക്കാർ ലക്ഷക്കണക്കിന് രൂപ നാട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് വിപുലമായ അന്വേഷണം ആരംഭിച്ചു. തീർത്ഥാടന കാലയളവിൽ സന്നിധാനത്തെ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവ വഴി പലതവണകളായി വൻ തുകകൾ കൈമാറ്റം ചെയ്യപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.(Sabarimala pilgrimage, Devaswom Vigilance begins investigation...
ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തും. വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറുകളിൽ ഇന്ന് ഒപ്പുവെക്കും.(New chapter in India-Malaysia relations, PM Modi to meet...