ഇസ്ലാമാബാദ്: പാകിസ്താൻ സുരക്ഷാസേനയിലെ ഏഴ് ഉദ്യോഗസ്ഥരെ തടവിലാക്കിയതായി ബലൂച് ലിബറേഷൻ ആർമി. ജയിലിലുള്ള തങ്ങളുടെ പ്രവർത്തകരെ ഏഴ് ദിവസത്തിനുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ബി.എൽ.എയുടെ മാധ്യമവിഭാഗമായ 'ഹക്കൽ' പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അവകാശവാദങ്ങളുള്ളത്.(Let the government decide whether to save lives, BLA takes 7 Pakistani soldiers...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷണ വിതരണക്കാരായ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.(Attukal Pongala 2026, Food Safety Department issues guidelines)
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസ്/രജിസ്‌ട്രേഷൻ പകർപ്പ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റും...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്താൻ നിലവിൽ കഴിയില്ലെന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരെ സ്ഥിരപ്പെടുത്തുന്നത് നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.(Kerala files affidavit in Supreme Court stating that special educators cannot be made...
ജനീവ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തും. ഇറാന്റെ ആണവ വിദഗ്ധരും മന്ത്രിയോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഏജൻസിയുമായുള്ള സഹകരണം നേരത്തെ ഇറാൻ അവസാനിപ്പിച്ചിരുന്ന സാഹചര്യത്തിൽ, ഈ കൂടിക്കാഴ്ച വരാനിരിക്കുന്ന ഇറാൻ-അമേരിക്ക ചർച്ചകളിൽ നിർണ്ണായകമായേക്കും.(Iran-US...
ഇറ്റാനഗർ: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയങ്ങളെ രാഹുൽ ഗാന്ധി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. അതിർത്തിയിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും പരാമർശങ്ങൾ നടത്തുന്നതിന് മുൻപ് വിഷയങ്ങൾ പഠിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബുംലാ പാസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(Rahul Gandhi knows nothing about border issues,...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടിൽ മാറ്റമുണ്ടെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.(How many hours of discussion are needed to correct the affidavit, VD...
തിരുവനന്തപുരം: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തെയും വികേന്ദ്രീകരണ നയങ്ങളെയും വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചുവെന്നും ഇതൊരു 'രാജീവിയൻ' സർക്കാരാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.(Pinarayi Vijayan will come to power again, Mani Shankar Aiyar reiterates)
പഞ്ചായത്തുകളെ ഭരണത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. വിഷയത്തിൽ പെട്ടെന്ന് ഒരു 'യേസ് ഓർ നോ' പറയേണ്ട സാഹചര്യമില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There is time to state our stance, P Rajeev on Sabarimala...
ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലുള്ള ഭിവാഡിയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് തൊഴിലാളികൾ വെന്തുമരിച്ചു. ഫാക്ടറിക്കുള്ളിൽ ഇനിയും പത്തോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.(Massive fire breaks out at chemical factory in Bhiwadi, 7 workers burnt to death)
തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷനുകളുടെ ഈ മാസത്തെ വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിക്കും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക.(Welfare pension distribution from 25th, Government allocates Rs 1050 crore)
26.62...