Web Team

തിരുവല്ല സ്പാ പീഡനക്കേസ്: ഒരു പ്രതി കൂടി പിടിയിൽ | Thiruvalla...

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ യുവതി ലൈംഗികാതിക്രമത്തിനിരയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു.(Thiruvalla spa rape case, One more accused arrested) ആലുവയിൽ നിന്നാണ് ഇന്നലെ അർധരാത്രിയോടെ വരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്....

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ; ജാമ്യാപേക്ഷയുമായി തന്ത്രിയും...

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണ്ണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ കൂടുതൽ വ്യക്തത വരുത്തും. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(Sabarimala gold theft...

‘ഇന്ത്യൻ കാർഷിക മേഖലയെ അമേരിക്കൻ ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്ക് അടിയറ വച്ചതിന് തുല്യം’:...

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്ത്. പ്രമുഖ സംഘടനകൾ കരാറിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവന്നു. അടുത്തയാഴ്ച രാജ്യം കനത്ത പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കും.(Farmer organizations protest against India-US trade deal) ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണകൾ രാജ്യത്തെ കാർഷിക മേഖലയെ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾക്ക് അടിയറവ്...

പൊരുതി വീണ് കേരളം: സന്തോഷ് ട്രോഫി കിരീടം സർവീസസിന് | Santosh...

ധാക്കുവാഖാന: കളംനിറഞ്ഞ് കളിച്ചിട്ടും ഭാഗ്യം തുണയ്ക്കാതെ പോയ ഫൈനലിൽ കേരളത്തിന് തോൽവി. എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കേരളത്തെ വീഴ്ത്തി സർവീസസ് സന്തോഷ് ട്രോഫി കിരീടം ചൂടി. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്.(Services wins Santosh Trophy final) ക്വാർട്ടറിലും സെമിയിലും കണ്ട...

ക്രമസമാധാനം ഉറപ്പാക്കണം, ഗതാഗതക്കുരുക്ക് പാടില്ല, 5000 പേർക്ക് പങ്കെടുക്കാം: വിജയ്‌യുടെ സേലത്തെ...

ചെന്നൈ: ശക്തിപ്രകടനത്തിനൊരുങ്ങി വിജയ്‌യുടെ ടി വി കെ. വരുന്ന വെള്ളിയാഴ്ച സേലത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിന് ഉപാധികളോടെ പൊലീസ് അനുമതി നൽകി. എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമായ സേലം തന്നെ വിജയ് തിരഞ്ഞെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.(5000 people can participate, Vijay's public meeting in Salem gets permission with conditions) കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത...

‘ഓപ്പറേഷൻ സിന്ദൂർ’ പ്രഹരം: ബൊളാരി വ്യോമതാവളം പാകിസ്ഥാൻ പൊളിച്ചു പണിയുന്നു |...

ന്യൂഡൽഹി: ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂറി'ൽ തകർന്ന പാകിസ്താനിലെ ബൊളാരി വ്യോമതാവളം പുനർനിർമ്മിക്കാനുള്ള നീക്കങ്ങൾ സജീവം. ആക്രമണത്തിൽ തകർന്ന താവളത്തിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും പൊളിച്ചുമാറ്റുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. (Pakistan demolishes and rebuilds Bholari air base) വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് വെറും 88 മണിക്കൂർ മുമ്പ് നടത്തിയ ഈ ഓപ്പറേഷനിൽ പാകിസ്താന് കനത്ത...

‘കടകംപള്ളി സുരേന്ദ്രനെ ഇനിയും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ല’: TP രാമകൃഷ്ണൻ |...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് ടി.പി. രാമകൃഷ്ണൻ. കേസിൽ ആരെ ചോദ്യം ചെയ്യണമെന്നത് അന്വേഷണ സംഘത്തിന്റെ അധികാരമാണെന്നും, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(No objection to further questioning of Kadakampally Surendran, says TP Ramakrishnan) കടകംപള്ളി...

സിന്ധു നദീജല കരാറിന് പിന്നാലെ പാകിസ്ഥാന് അടുത്ത പ്രഹരം: ചെനാബ് നദിയിൽ...

ന്യൂഡൽഹി: സിന്ധു നദീജല കരാറിലെ പ്രഹരത്തിന് പിന്നാലെ, ചെനാബ് നദിയിൽ കൂറ്റൻ ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ച് ഇന്ത്യ. ഉധംപുർ, റംബാൻ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സാവൽകോട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ കമ്പനികളെ ക്ഷണിച്ചു. 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നീക്കം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.(Next blow...

‘ഹൃദയങ്ങളിലാണ് അദ്ദേഹത്തിൻ്റെ സിംഹാസനം’: K സുധാകരനായി കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ് |...

കണ്ണൂർ: കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരന്റെ നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് "കെ. സുധാകരൻ തുടരും" എന്ന പ്രഖ്യാപനവുമായി അനുയായികൾ രംഗത്തിറങ്ങിയിരിക്കുന്നത്.(Flex board in Kannur in support of K Sudhakaran) അധികാരത്തിന്റെ തണലിലല്ല, പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് സുധാകരന്റെ സിംഹാസനമെന്നാണ് ഫ്‌ളക്‌സുകളിലെ പ്രധാന വാചകം....

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ദുരൂഹത നീങ്ങുന്നില്ല; കട്ടിളപ്പാളികളിൽ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക്...

തിരുവനന്തപുരം: ശബരിമലയിൽ നിന്നും കടത്തിക്കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കം സംബന്ധിച്ച ദുരൂഹത തുടരുന്നു. വി.എസ്.എസ്.സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അന്തിമ ഫലം പുറത്തുവന്നെങ്കിലും, സ്വർണ്ണം പൊതിഞ്ഞ പഴയ ചെമ്പ് പാളികൾ പൂർണ്ണമായും കടത്തി പുതിയവ സ്ഥാപിച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ, സാമ്പിളുകൾ വീണ്ടും പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.(Sabarimala gold theft...