Web Team

സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം: പവന് ഒറ്റയടിക്ക് 1640 രൂപ കൂടി |...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1640 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,16,480 രൂപയായി ഉയർന്നു.(Kerala Gold price hiked, know about today's rate) ഗ്രാമിന് 205 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണ്ണത്തിന് 14,560 രൂപയാണ് ഇന്നത്തെ നിരക്ക്....

‘സീറ്റ് വിഭജനം വൈകിക്കുന്നത് തന്ത്രപരമായ നീക്കം’: VD സതീശൻ | Seat...

കണ്ണൂർ: യു.ഡി.എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ നീളുന്നത് മുന്നണിയുടെ ബോധപൂർവ്വമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കാത്ത ചില കാരണങ്ങളാലാണ് നടപടികൾ വൈകിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Delaying seat sharing is a strategic move, says VD Satheesan) ആഗ്രഹിച്ചാൽ 24 മണിക്കൂറിനുള്ളിൽ സീറ്റ് വിഭജനം...

പ്രധാനമന്ത്രിയെ കാണാൻ BJP കൗൺസിലർമാർ ഡൽഹിയിലേക്ക്: യാത്രാ സംഘത്തിൽ R ശ്രീലേഖയില്ല...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാരുടെ സംഘം ഡൽഹിയിലേക്ക് തിരിച്ചു. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാൽ, ആർ. ശ്രീലേഖ യാത്രാസംഘത്തോടൊപ്പമില്ല എന്നാണ് വിവരം.(BJP councilors head to Delhi to meet PM Modi, R Sreelekha not...

മണിപ്പൂർ വീണ്ടും കത്തുന്നു: കുക്കി-നാഗ സംഘർഷം രൂക്ഷം; ഉഖ്രുലിൽ കർഫ്യൂ, ഉപ...

ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി - നാഗ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഉഖ്രുൽ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച 'ജനകീയ സർക്കാരിൽ' കുക്കി എം.എൽ.എമാർ പങ്കാളികളായതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ അക്രമങ്ങൾക്ക് കാരണമായത്.(Manipur is burning again, Curfew issued) ഉഖ്രുൽ മേഖലയിൽ...

രേഖകളില്ലാതെ ഒലവക്കോട്ട് എത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു: മതസ്ഥാപനത്തിന് നിയമസാധുതയില്ലെന്ന്...

പാലക്കാട്: രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തിച്ച 21 കുട്ടികളെ ബിഹാറിലേക്ക് തന്നെ തിരിച്ചയച്ചു. ഇവരെ കോഴിക്കോട്ടെ ഒരു മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതായിരുന്നു. (21 children who arrived in Palakkad without documents sent back to Bihar) എന്നാൽ കുട്ടികളെ ഈ സ്ഥാപനത്തിന് നിയമപരമായ അംഗീകാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ജനുവരി 10-നാണ്...

‘അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് എതിരല്ല’: റഷ്യൻ...

ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുമോ എന്ന സുപ്രധാന ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. യു.എസ് കരാർ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തലാക്കുമോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം...

മലയാളി നടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമം: ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ...

ചെന്നൈ: ഹോട്ടലിൽ മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) ആണ് പോലീസിന്റെ പിടിയിലായത്. കോളജ് വിദ്യാർത്ഥിയായ ഇയാൾ ഹോട്ടലിൽ പാർട്ട് ടൈം ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.(Hotel employee arrested in Chennai for attempting to misbehave with Malayali actress) ശനിയാഴ്ച രാത്രി...

VD സതീശൻ്റെ ‘പുതുയുഗ യാത്ര’യിൽ K സുധാകരൻ ഇന്ന് പങ്കെടുക്കും: പൊതു...

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിൻ്റെ 'പുതുയുഗ യാത്ര'യിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പങ്കുചേരും. കണ്ണൂർ ഇരിട്ടിയിൽ നടക്കുന്ന പൊതുസമ്മേളനം സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. (K Sudhakaran to participate in VD Satheesan's Kerala tour today) കുമ്പളയിൽ നടന്ന യാത്രയുടെ ഉദ്ഘാടന...

സവർക്കർക്ക് ഭാരതരത്‌ന നൽകണമെന്ന് മോഹൻ ഭാഗവത്: എതിർത്ത് കോൺഗ്രസ് | Savarkar

ന്യൂഡൽഹി: വി.ഡി. സവർക്കർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന ആവശ്യവുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് വീണ്ടും രംഗത്തെത്തി. ആർ.എസ്.എസ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണ പരമ്പരയിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. സവർക്കർക്ക് പുരസ്കാരം നൽകുന്നത് ഭാരതരത്‌നയുടെ അന്തസ്സ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Mohan Bhagwat wants Bharat Ratna to...

‘പേരാമ്പ്ര സീറ്റ് മുസ്ലീം ലീഗിൽ നിന്ന് ഏറ്റെടുക്കണം’: പ്രമേയം പാസാക്കി കോൺഗ്രസ്...

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത്. ഇത് സംബന്ധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം കോൺഗ്രസ് കോർ കമ്മിറ്റി ഔദ്യോഗികമായി പ്രമേയം പാസാക്കി.(Perambra seat should be taken over from Muslim League, Congress local leadership passes resolution) കാലങ്ങളായി യു.ഡി.എഫ് ഘടകകക്ഷികൾ...