ന്യൂഡൽഹി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് അധികൃതർ കസ്റ്റഡിയിലെടുത്ത മൂന്ന് കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഈ കപ്പലുകൾ ഇറാന്റെ ഉപരോധിക്കപ്പെട്ട എണ്ണക്കച്ചവട ശൃംഖലയുടെ ഭാഗമാണെന്ന വാദങ്ങൾ ടെഹ്‌റാൻ തള്ളി. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ മുംബൈ തീരത്ത് വെച്ച് ആണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്.(Iran denies connection with 3...
കോഴിക്കോട്: പേരാമ്പ്രയിൽ സി.പി.ഐ.എം പ്രവർത്തകനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. പേരാമ്പ്ര സ്വദേശി ദിനേശനാണ് (50) ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.(CPIM worker hacked and injured in Perambra)
പേരാമ്പ്രയിൽ പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു ദിനേശൻ. രാത്രി കടയടച്ച് വീട്ടിലേക്ക്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രചാരണ പരിപാടികൾ ഊർജിതമാക്കാൻ കെപിസിസി നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രവർത്തകർ വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കും. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭവനസന്ദർശനം സംഘടിപ്പിക്കുന്നത്.(Assembly elections, Congress to visit homes; KPCC to intensify campaign)
ഫെബ്രുവരി 20...
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടൻ ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി മൊഴി നൽകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.(Sabarimala gold theft case, Actor Jayaram may appear before ED...
ഗുവാഹത്തി: അസം കോൺഗ്രസിലുണ്ടായ വൻ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ അധ്യക്ഷൻ ഭുപെൻ ബോറ, നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി പിൻവലിച്ചു. വർഷങ്ങൾ നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ചുകൊണ്ടാണ് ഭുപെൻ ബോറ ഇന്ന് രാവിലെ എട്ട് മണിക്ക് ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയത്.(Bhupen Borah's big u-turn,...
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി പുതിയ ചർച്ചകൾക്ക് വഴിതുറന്ന് പ്രമുഖരുടെ പ്രസ്താവനകൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നണിയെ നയിക്കണമെന്ന നിർദ്ദേശവുമായി സഞ്ജയ ബാരു രംഗത്തെത്തി.(Sanjaya Baru wants Mamata Banerjee to lead the INDIA bloc)
സ്വന്തം നിലയിൽ കെട്ടിപ്പടുത്ത രാഷ്ട്രീയ വ്യക്തിത്വമാണ് മമതയുടേതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിലവിൽ...
തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൂന്ന് വർഷം മുൻപ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയും കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Skeleton found in Erumapetty, Investigation underway)
നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള വീടിന്റെ അറ്റകുറ്റപ്പണികൾക്കിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന് പിന്നിലെ...
ന്യൂഡൽഹി: ആധാർ കാർഡുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യു.ഐ.ഡി.എ.ഐ ഒരുങ്ങുന്നു. ആധാർ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ കാർഡിൽ നിന്ന് ഒഴിവാക്കി, പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ക്യു.ആർ കോഡും മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള പുതിയ ആധാർ ആപ്പ് കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദ...
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായ ഹർജി പരിഗണിക്കവെ, പരാതിക്കാർ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഹൈക്കോടതികളുടെ അധികാരത്തെ കുറച്ചുകാണരുതെന്ന് വ്യക്തമാക്കിയ കോടതി, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഈ വിഷയം ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും നിർദ്ദേശിച്ചു.(Why didn't you go to the High Court, Supreme Court on petition...
കൊച്ചി: എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസ്സുകാരി നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി ദീർഘകാലമായി പീഡനത്തിനിരയായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ, കുറ്റവാളിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് പോലീസ്.(Murder of 6-year-old girl in Elamakkara, DNA test crucial)
ഒരു വർഷത്തോളമായി കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിഷം ഉള്ളിൽച്ചെന്ന് മരിക്കുന്നതിന്...