Web Team

‘കേരളത്തെ ഈ സർക്കാർ എന്തുകൊണ്ടാണ് കാണാത്തത്?’: കേന്ദ്ര ബജറ്റിനെതിരെ ശശി തരൂർ...

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2026-27 സാധാരണക്കാരന്റെ പ്രതീക്ഷകളെ തകർക്കുന്നതാണെന്ന് ശശി തരൂർ എംപി സഭയിൽ പറഞ്ഞു. കാർഷിക, തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ബജറ്റിൽ വ്യക്തമായ പദ്ധതികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Why doesn't this government see Kerala, Shashi Tharoor against the Union Budget) കർഷകരുടെ...

‘കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല അക്കാര്യം പറഞ്ഞത്, അദ്ദേഹത്തിന് വിമർശിക്കാനുള്ള അവകാശമുണ്ട്,...

തൃശൂർ:തുടർച്ചയായ മൂന്നാം ഭരണത്തിനെതിരെ കെ. സച്ചിദാനന്ദൻ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ ചർച്ചയായതിന് പിന്നാലെ, അദ്ദേഹത്തിന്റെ വടൂക്കരയിലെ വീട്ടിലെത്തി സി.പി.ഐ.എം ജില്ലാ സെക്രട്ടറി. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ചർച്ച നടത്തി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.(The meeting was warm, CPIM party district secretary...

‘നേതൃത്വം ചർച്ച ചെയ്തു എന്നാണ് അറിവ്’: മലമ്പുഴയിൽ VSൻ്റെ മുൻ പിഎ...

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ യുഡിഎഫ് നീക്കമെന്ന വാദത്തിൽ പ്രതികരിച്ച് വി കെ ശ്രീകണ്ഠൻ എം പി. അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് യുഡിഎഫ് നേതൃത്വം ചർച്ചകൾ നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.(VK Sreekandan MP on speculation that VS's former PA...

K സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM: വീട്ടിലെത്തി പാർട്ടി ജില്ലാ സെക്രട്ടറി |...

തൃശ്ശൂർ: മൂന്നാം തുടർഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന കെ. സച്ചിദാനന്ദനുമായി സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, പ്രമുഖ സാംസ്കാരിക നായകനും ഇടതു സഹയാത്രികനുമായ സച്ചിദാനന്ദന്റെ വിമർശനം തിരിച്ചടിയാകുമെന്ന് കണ്ടാണ് പാർട്ടിയുടെ അടിയന്തര ഇടപെടൽ.(CPIM district secretary visits K Satchidanandan's house) അതേസമയം,...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം: തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ആൺ...

കാസർഗോഡ്: സോഷ്യൽ മീഡിയ താരം ചിന്നു പാപ്പു എന്ന കെ. രേഷ്മയെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. (Influencer Chinnu Pappu's death, Initial postmortem report says death by hanging) രേഷ്മയും...

VD സതീശൻ്റെ പുതുയുഗയാത്രയിൽ ‘ആശംസകളോടെ മാനന്തവാടി നഗരസഭ’: DYFI പ്രതിഷേധം |...

വയനാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വയനാട് ജില്ലയിലെ സ്വീകരണ പരിപാടിക്കിടെ സ്ഥാപിച്ച ഫ്ലെക്‌സ് ബോർഡ് വിവാദമായി. യുഡിഎഫിന്റെ രാഷ്ട്രീയ യാത്രയ്ക്ക് 'ആശംസകളോടെ മാനന്തവാടി നഗരസഭ' എന്ന പേരിൽ ബോർഡുകൾ സ്ഥാപിച്ചതാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.(Mananthavady Municipality wishes good luck on VD Satheesan's Kerala tour, DYFI protests) യാത്രയുടെ...

ചരിത്രത്തിൽ ആദ്യം: സ്കൂൾ തുറക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പാഠപുസ്തക വിതരണം...

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സാധാരണയായി മെയ് മാസത്തിൽ നടക്കാറുള്ള പാഠപുസ്തക വിതരണം ഇതാദ്യമായാണ് മൂന്ന് മാസം മുമ്പേ തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവ്വഹിക്കും.(With months left to open schools, textbook distribution will begin...

അസാധാരണ നീക്കം: സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി...

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ തുടർച്ചയായ ബഹളങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം നോട്ടീസ് നൽകി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യമാണ് ഈ നീക്കത്തിന് പിന്നിൽ. (Congress submits no-confidence motion against Lok Sabha Speaker) 2026 ഫെബ്രുവരി 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:14-നാണ് ഔദ്യോഗികമായി നോട്ടീസ് കൈമാറിയത്....

കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി പദവിയെച്ചൊല്ലി പോര്: ബജറ്റിന് പിന്നാലെ മുഖ്യമന്ത്രി മാറ്റം...

ബെംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഭിന്നത ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. സംസ്ഥാന ബജറ്റ് അവതരണത്തിന് ശേഷം അധികാര കൈമാറ്റം വേണമെന്ന ആവശ്യവുമായി ഡി.കെ. ശിവകുമാർ പക്ഷം രംഗത്തെത്തി. (Fight over the CM post again in Karnataka, Demand for a change after the budget) മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേർത്ത...

‘ഹോംവർക്ക് ചെയ്യാതെ, രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പ്രസ്താവന നടത്തിയത്’: മന്ത്രി...

തിരുവനന്തപുരം: ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരരുത് എന്ന സച്ചിദാനന്ദന്റെ പ്രസ്താവനയിൽ ശരികേടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. സാംസ്കാരിക നായകർ രാഷ്ട്രീയ പ്രശ്നങ്ങൾ ശരിയായി പഠിക്കാതെ സംസാരിക്കുന്നത് ജനവിശ്വാസികളെ വിഷമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് മൗനം പാലിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.(K Satchidanandan made the...