മലപ്പുറം: തിരൂർ പറവണ്ണ പുത്തങ്ങാടിയിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ വീടും മദ്‌റസയും പൂർണ്ണമായും ചാരമായി. കളരിക്കൽ പാത്തുമോളുടെ ഓലമേഞ്ഞ വീടും സമീപത്തുള്ള സിറാജുൽ ഉലൂം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ താൽക്കാലിക മദ്‌റസയുമാണ് നശിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.(House and madrasa gutted in Fire in Tirur)
സമീപത്തെ പറമ്പിൽ നിന്ന് പടർന്ന്...
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ. ഷാഫി പറമ്പിൽ സ്വാഗത പ്രാസംഗികനെ തടഞ്ഞു. ഇതിനിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വീണു.(Dramatic scenes at VD Satheesan's Puthuyuga Yatra in Kuttiady)
പരിപാടിയുടെ സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ചർച്ച ചെയ്യുമെന്ന് മേയർ വി.വി. രാജേഷ്. ഡൽഹി യാത്രയുടെ ഗുണഫലം വരാനിരിക്കുന്ന ബജറ്റിൽ ഉൾപ്പെടെ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കാൻ ഡൽഹിയിലെത്തിയിരിക്കുന്നത്.(Development projects will be discussed with the Prime Minister, says...
തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാൻ സാഹചര്യം ഒരുക്കുക എന്നത് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സാമ്പത്തികമായ പരാശ്രയത്വം വീടുകൾക്കുള്ളിൽ പോലും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ടെന്നും ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Women's safety is a sign...
ന്യൂഡൽഹി: പീരാഗഢി ഫ്‌ളൈ ഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ബാബ എന്ന് വിളിക്കുന്ന കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കാനാണ് ഇയാൾ കൊലപാതകം നടത്തിയത്.(Delhi car deaths turns out to be murder,...
കൊച്ചി: കേന്ദ്ര ബജറ്റ് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ വേറിട്ട യാത്രാവഴി തെരഞ്ഞെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരത് എക്സ്‌പ്രസ്സിലായിരുന്നു മന്ത്രിയുടെ യാത്ര. യാത്രാനുഭവം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.(Suresh Gopi MP travels on Amrit Bharat Express)
ഇന്ത്യൻ റെയിൽവേയുടെ പുത്തൻ വേഗതയും സൗകര്യങ്ങളും നേരിട്ട് അനുഭവിക്കുകയാണ്. സാധാരണക്കാർക്ക്...
ബെംഗളൂരു: കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷിന്റെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ സർക്കാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിധാൻ സൗധയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനായ ആന്റണിയാണ് പിടിയിലായത്. 300 ഗ്രാം സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും അടങ്ങിയ ബാഗാണ് ഇയാൾ കവർന്നത്.(Theft at minister's office, Government employee...
പാലക്കാട്: ചികിത്സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനി എന്ന ഒൻപത് വയസ്സുകാരിയുടെ വീട് നിർമ്മാണത്തിനായുള്ള ആദ്യ ഘട്ടം പൂർത്തിയായി. വിനോദിനിക്കും കുടുംബത്തിനും വീട് നിർമ്മിക്കാനായി പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ പല്ലാവൂരിൽ അഞ്ച് സെന്റ് ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തു.(Opposition leader VD Satheesan comes to Vinodhini's help)
കേരള ലോക്കൽ സെൽഫ്...
മലപ്പുറം: തേഞ്ഞിപ്പലം ചേലേമ്പ്രയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി ജാസിറിന്റെ വീട്ടിൽ നിന്നാണ് ഒരു കിലോ പതിനാറ് ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(Massive drug bust in Malappuram, 3 arrested)
ഗോവണിയുടെ താഴെ രഹസ്യമായി...
കൊച്ചി: കളമശേരിയിലെ കുറ്റിക്കാട്ടിൽ ബെംഗളൂരു സ്വദേശിയായ സൂരജ് ലാമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(SIT to investigate Suraj Lama's death, High Court issues strict order)
സൂരജ് ലാമ ഇന്ത്യയിൽ...