Web Team

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് അതി നിർണ്ണായകം: ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ...

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാഹുലിനെതിരെയുള്ള മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ, ആദ്യ കേസിലെ ഇന്നത്തെ വിധി രാഹുലിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.(Today is crucial for Rahul Mamkootathil, High Court to pronounce...

ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച സമാപിച്ചു: ഇറാനുമായി ചർച്ചകൾ തുടരണമെന്നും നയതന്ത്ര...

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ച സമാപിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും ഇറാൻ ആണവ പദ്ധതിയുമായിരുന്നു മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിലെ പ്രധാന അജണ്ടകൾ. ഇറാനുമായി ഒരു പുതിയ നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു.(Trump - Netanyahu meeting concludes, Trump...

മേയർ VV രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഡൽഹിയിൽ വൻ സ്വീകരണം: BJP...

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘത്തിന് ദേശീയ തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. തിരുവനന്തപുരം നഗരസഭയിലെ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘമാണ് ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി സംഘം കൂടിക്കാഴ്ച നടത്തി.(Grand welcome for the team led by Mayor VV Rajesh in...

മാനന്തവാടിയിൽ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതി ലക്ഷ്യമിട്ടത് സ്വർണ്ണാഭരണങ്ങൾ...

വയനാട്: മാനന്തവാടിയിൽ വീട്ടുപടിക്കൽ നിന്ന് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.(Kidnapping of a four-year-old girl in Mananthavady, The accused aimed to steal...

രാജ്യത്തെ സ്തംഭിപ്പിച്ച് 24 മണിക്കൂർ ദേശീയ പണിമുടക്ക്: കേരളം നിശ്ചലമായേക്കും, ഡയസ്...

തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് സമരം. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ ഒരുപോലെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതിനാൽ സംസ്ഥാനത്തെ ജനജീവിതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.(National strike begins, Government declares Dies...

അഹമ്മദാബാദ് വിമാനാപകടം: പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തെന്ന് ഞെട്ടിക്കുന്ന...

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ ഗുരുതര വീഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം. വിമാനത്തിലെ ഇന്ധന സ്വിച്ചുകൾ പൈലറ്റുമാരിൽ ഒരാൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രമുഖ ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.(Pilot 'intentionally shut fuel switches’, Italian report’s claim on Ahmedabad plane crash final probe finding) പാശ്ചാത്യ...

വയലാർ ഗാനസന്ധ്യ പരമ്പരയ്ക്ക് മാനവീയം വീഥിയിൽ തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു...

തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'വയലാർ വർഷം' ആഘോഷങ്ങൾക്ക് തുടക്കമിട്ട് വയലാർ ഗാനസന്ധ്യ പരമ്പരയ്ക്ക് മാനവീയം വീഥിയിൽ തിരിതെളിഞ്ഞു (Vayalar Rama Varma Memorial Trust). ഫെബ്രുവരി 11 ബുധനാഴ്ച വൈകുന്നേരം 6:30-ന് നടന്ന ചടങ്ങിൽ വയലാർ വർഷം സംഘാടക സമിതി വർക്കിംഗ് പ്രസിഡന്റ് ശ്രീ. പ്രഭാവർമ്മ...

ബേപ്പൂർ തുറമുഖം പി.പി.പി മാതൃകയിൽ വികസിപ്പിക്കാൻ തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം |...

തിരുവനന്തപുരം: കോഴിക്കോടിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ബേപ്പൂർ തുറമുഖം പി.പി.പി മാതൃകയിൽ വികസിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബേപ്പൂർ ഒരു പ്രധാന പോർട്ട് സിറ്റിയായി മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.(Cabinet decides to develop Beypore Port under PPP model) തുറമുഖ...

വന്യമൃഗ ആക്രമണം: നഷ്ടപരിഹാരത്തുക വർധിപ്പിക്കണം; സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ്റെ നിർദ്ദേശം |...

പത്തനംതിട്ട: വന്യമൃഗങ്ങൾ വരുത്തുന്ന നാശത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തുക വർധിപ്പിക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സർക്കാരിന് ശുപാർശ നൽകണമെന്നും മൂന്ന് മാസത്തിനകം സർക്കാർ ഇതിൽ അന്തിമ തീരുമാനമെടുക്കണമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.(Wild animal attacks, Human Rights Commission suggests...

‘ദീർഘവീക്ഷണത്തോടെ ഉള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആയിരിക്കണം എന്നുള്ളതാണ് വിഭാവനം...

തിരുവനന്തപുരം: 2026-27 കേന്ദ്ര ബജറ്റിനെതിരെ ഉയരുന്നത് രാഷ്ട്രീയ പ്രേരിതമായ വിമർശനങ്ങൾ മാത്രമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ 2047-ലേക്കുള്ള വളർച്ച ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് വിശദീകരണത്തിനായി രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(AIIMS will be possible in Kerala, says Suresh Gopi) എയിംസ് വിഷയത്തിൽ...