ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രാജ്യത്തുടനീളം ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദം അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും താൻ അവരുടെ പോരാട്ടത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Rahul Gandhi in solidarity with...
കൊച്ചി: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിൽ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ പ്രതിയായ മൂന്ന് ബലാത്സംഗക്കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. (Big relief for Rahul Mamkootathil, High Court grants anticipatory bail in first rape case)
നേരത്തെ രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്ന രാഹുലിന്, ഒന്നാം...
തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം നിലച്ചതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.(National strike, Kerala affected, KSRTC services not operating in most districts)
തലസ്ഥാനത്ത് പണിമുടക്ക് ശക്തമാണ്....
കൊച്ചി :കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപ എന്ന നിലയിലും, ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,520 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്....
കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ ഷാഫി പറമ്പിൽ എം.പി.യെ പ്രസംഗിക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലി വിവാദത്തിൽ വിശദീകരണവുമായി ഡി.സി.സി. അധ്യക്ഷൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു ‘സ്നേഹത്തള്ളാ’യിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Shafi Parambil has no grudge, DCC chief explains Kuttiady incident)
ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ വിളിക്കണമെന്ന്...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ നിന്നായിരിക്കും ജനവിധി തേടുകയെന്ന് സൂചന. സണ്ണി ജോസഫ് സജീവ തെരഞ്ഞെടുപ്പ് രംഗത്തേക്ക് നീങ്ങുന്നതോടെ കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാൻ എംപിക്ക് നൽകാനാണ് പാർട്ടി തീരുമാനം. (Assembly elections, Sunny Joseph to contest from Peravoor)
കോൺഗ്രസിന്റെ ആദ്യഘട്ട...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. സമ്മർദ്ദത്തിലാക്കിയതിനുഉള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി.(CJ Roy's death, SIT finds no evidence against Income Tax officials)
സംഭവം നടന്ന ദിവസം ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്നും...
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടബ്ലർ റിഡ്ജ് സെക്കണ്ടറി സ്കൂളിൽ ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലയുടെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്ന 18 വയസ്സുകാരിയാണ് അധ്യാപികയെയും അഞ്ച് വിദ്യാർത്ഥികളെയും വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം 18-കാരിയായ വാൻറൂട്ട്സെലാർ സ്വയം വെടിവച്ചു മരിച്ചു.(School shooting in Canada, Attacker was 18-year-old...
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ വിവാദമായ ആത്മകഥ അന്താരാഷ്ട്ര വിപണിയിൽ എത്തിയതായി റിപ്പോർട്ട്. യുഎസ്, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പുസ്തകം വിപണിയിലെത്തിയതെന്നാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ കണ്ടെത്തൽ. കേന്ദ്ര സർക്കാർ ഇനിയും പ്രസിദ്ധീകരണത്തിന് അനുമതി നൽകാത്ത പശ്ചാത്തലത്തിൽ പുസ്തകം പുറത്തിറങ്ങിയതിന് പിന്നിൽ വലിയ ഗൂഢാലോചന...
മംഗളൂരു: എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ കർണാടക ഹൈക്കോടതി ശരിവെച്ചു. മധ്യപ്രദേശ് സ്വദേശികളായ ജയ്ബാൻ, മുകേഷ് സിങ്, ഝാർഖണ്ഡ് സ്വദേശി മനീഷ് തിർക്കി എന്നിവരെ മരണം വരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവിട്ടത്. (8-year-old girl rape and murder case, Karnataka High...