Web Team

ശബരിമല സ്വർണ്ണക്കൊള്ള കേസ്: പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി ഹൈക്കോടതി; സന്നിധാനത്ത്...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ പ്രതിയാക്കിയ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മതിയായ കാരണങ്ങളില്ലാതെയാണ് തന്നെ തടവിലാക്കിയിരിക്കുന്നതെന്നുമുള്ള ഭണ്ഡാരിയുടെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.(Sabarimala gold theft case, High Court rejects Pankaj Bhandari's plea) അന്വേഷണസംഘം തന്റെ സ്ഥാപനത്തിൽ നിന്ന്...

പാങ്ങോട് മിലിറ്ററി ക്യാമ്പിൽ വൻ മോഷണം: 2 കോടിയുടെ ആനക്കൊമ്പുകൾ കവർന്നു...

തിരുവനന്തപുരം: തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി. ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ആനക്കൊമ്പുകളാണ് കവർന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്നതാണ് ഇവയെന്ന് കണക്കാക്കപ്പെടുന്നു.(Massive theft at Pangode military camp, Elephant tusks worth Rs 2 crore stolen) 1929-ൽ...

ഹോസ്കോട്ടയിൽ വൻ ദുരന്തം: കാർ ബൈക്കിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 7...

ബെംഗളൂരു: ഹോസ്കോട്ടയിൽ ഇന്ന് പുലർച്ചെയുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഹോസ്കോട്ട്-ദാബാസ്‌പേട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ എം. സത്യവര ഗ്രാമത്തിന് സമീപമാണ് കാറും ബൈക്കും ചരക്കുലോറിയും ഉൾപ്പെട്ട അപകടം നടന്നത്.(Major tragedy in Bengaluru, 7 dead in car, bike and lorry accident) ഹോസ്കോട്ടയിൽ നിന്ന് അതിവേഗത്തിൽ വരികയായിരുന്ന കാർ ആദ്യം...

കാമുകൻ്റെ പെൺ സുഹൃത്തിനെ പോയിൻ്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നു: മുംബൈയിൽ യുവതിയും...

മുംബൈ: മുംബൈയിലെ ശിവാജി നഗറിൽ 19-കാരിയായ പെൺകുട്ടിയെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ ഷെയ്ഖ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25-കാരിയായ യുവതിയെയും ഇവരുടെ കാമുകനായ 23-കാരനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ഫുർഖാനിയ മസ്ജിദ് മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് സംഭവം നടന്നത്.(Woman and boyfriend arrested for shooting...

ലഡാക്കിന് സംസ്ഥാന പദവിയില്ല: ടെറിട്ടോറിയൽ കൗൺസിൽ നൽകാമെന്ന് കേന്ദ്രം; വഴങ്ങാതെ സംഘടനകൾ...

ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചു. മേഖലയിലെ വിവിധ ഗോത്ര-സാമൂഹിക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്. പകരം ലഡാക്കിന് 'ടെറിട്ടോറിയൽ കൗൺസിൽ' പദവി നൽകാമെന്നാണ് കേന്ദ്രത്തിന്റെ വാഗ്ദാനം.(Ladakh will not have statehood, says Union Government, organizations refuses) ലഡാക്ക് ഹിൽ കൗൺസിൽ അധ്യക്ഷന് മുഖ്യമന്ത്രിയുടെ...

സ്വർണ്ണവില കുത്തനെ താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1920 രൂപ കുറഞ്ഞ് 1,14,240 രൂപ എന്ന നിലയിലും, ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

കേരള ഹൈക്കോടതിയിലെ 7 ജഡ്ജിമാരെ സ്ഥിരപ്പെടുത്തും: ശുപാർശയുമായി സുപ്രീംകോടതി കൊളീജിയം |...

ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിന്റേതാണ് ഈ നിർദ്ദേശം.(7 judges of Kerala High Court to be made permanent, Supreme Court Collegium recommends) ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീം, ജസ്റ്റിസ് വി. ശ്യാം...

‘ആഗോള അയ്യപ്പ സംഗമത്തിൽ വൻ തട്ടിപ്പ്, നടക്കാത്ത ഭജനയുടെ പേരിൽ പോലും...

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ വൻ അഴിമതി നടന്നതായും, നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്നും രമേശ് ചെന്നിത്തല. വിഷയത്തിൽ ദേവസ്വം മന്ത്രിയും ബോർഡും കൃത്യമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Will issue privilege motion against Minister VN Vasavan, says Ramesh Chennithala) അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ...

KPCC അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തുമോ?: സ്ഥാനാർത്ഥി പട്ടികയ്‌ക്കൊപ്പം പ്രഖ്യാപനമുണ്ടായേക്കും |...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നേതൃത്വത്തിൽ മാറ്റത്തിന് നീക്കം. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത്. ഭൂരിപക്ഷ പിന്തുണയുള്ള ബെന്നി ബെഹനാൻ എംപി അധ്യക്ഷസ്ഥാനത്തേക്ക് എത്താനാണ് സാധ്യതയേറുന്നത്.(Will Benny Behanan become the KPCC president?) എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാട് സ്വീകരിച്ച വ്യക്തിയാണ്...

സൗത്ത് ബ്ലോക്കിന് വിട: പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ‘സേവാ തീർത്ഥി’ൽ; സെൻട്രൽ...

ന്യൂഡൽഹി: സൗത്ത് ബ്ലോക്കിലെ പ്രവർത്തനത്തിന് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫീസിലേക്ക് മാറുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 'സേവാ തീർത്ഥ്' എന്ന അത്യാധുനിക ഓഫീസ് സമുച്ചയം ഇന്ന് ഉച്ചയ്ക്ക് 1:30-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സേവാ തീർത്ഥിന് പുറമെ കേന്ദ്ര മന്ത്രാലയങ്ങൾക്കായി ഒരുക്കിയ കർത്തവ്യ ഭവൻ 1, 2...