Web Desk

ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറി; ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് സിംബാബ്‌വെ | Zimbabwe...

കൊളംബോ: 2026 ടി20 ലോകകപ്പിലെ ആദ്യ വമ്പൻ അട്ടിമറിക്ക് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം സാക്ഷിയായി. ഗ്രൂപ്പ് ബി-യിലെ ആവേശകരമായ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത് (Zimbabwe vs Australia T20 World Cup). സിംബാബ്‌വെ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 19.3 ഓവറിൽ 146...

ഇന്ത്യ-പാകിസ്ഥാൻ ആവേശം കൊളംബോയിൽ; വില്ലനാകാൻ മഴയെത്തുമോ? കാലാവസ്ഥാ റിപ്പോർട്ട് | ...

കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടത്തിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയം ഒരുങ്ങുമ്പോൾ ആരാധകർക്കിടയിൽ ആശങ്ക പടർത്തി കാലാവസ്ഥാ റിപ്പോർട്ട് (India vs Pakistan T20 World Cup). ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മഴ ഭീഷണിയുയർത്തുന്നു. മത്സരസമയത്ത് ഏകദേശം 50% മുതൽ 65% വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആകാശം...

‘അങ്കിൾ ജെഫ്രി’; എപ്‌സ്റ്റീനുമായുള്ള വഴിവിട്ട ബന്ധം പുറത്ത്; ഗോൾഡ്മാൻ സാച്ചസ് ഉന്നത...

ന്യൂയോർക്ക്: ലോകപ്രശസ്ത ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാച്ചസിലെ ചീഫ് ലീഗൽ ഓഫീസറും ജനറൽ കൗൺസിലറുമായ കാത്തി റൂംലർ സ്ഥാനം രാജിവെച്ചു (Kathy Ruemmler Resignation). ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ഇവർക്കുണ്ടായിരുന്ന അടുത്ത ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ തീരുമാനം. 2026 ജൂൺ 30-ഓടെ ഇവർ പദവിയിൽ നിന്ന് പൂർണ്ണമായും...

വിനോദ് ഖന്നയോട് ആശ്രമത്തിന്റെ ചുമതല ഏറ്റെടുക്കാൻ ഓഷോ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ഭാര്യ...

മുംബൈ: ബോളിവുഡ് ഇതിഹാസം വിനോദ് ഖന്നയുടെ (Vinod Khanna) ആത്മീയ ജീവിതത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭാര്യ കവിത ഖന്ന. അമേരിക്കയിലെ ഒറിഗണിലുള്ള ഓഷോ രജനീഷിന്റെ ആശ്രമത്തിൽ വെച്ച് വിനോദ് ഖന്നയ്ക്ക് വിഷം കലർന്ന വെള്ളം കുടിക്കേണ്ടി വന്നതായും അദ്ദേഹം രോഗബാധിതനായതായും കവിത വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിനോദ് ഖന്നയുടെ ജീവിതത്തിലെ ഈ നിർണ്ണായക...

‘ഇതെന്റെ ശബ്ദമോ ഭാഷയോ അല്ല;’ പാകിസ്ഥാനെ പുകഴ്ത്തുന്ന വീഡിയോ വ്യാജമെന്ന് ശശി...

ന്യൂഡൽഹി: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ പുകഴ്ത്തിക്കൊണ്ട് പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ശശി തരൂർ എംപി (Shashi Tharoor Deepfake Video). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഈ വീഡിയോയിൽ തന്റെ ശബ്ദമോ ഭാഷയോ അല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ പറയാത്ത കാര്യങ്ങൾ തന്റെ ശബ്ദത്തിൽ പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം ശക്തമായ...

പാക് പ്രതിഷേധത്തിന് വഴങ്ങി യുഎസ്; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമായി...

വാഷിംഗ്ടൺ: പാക് അധീന കശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തിക്കൊണ്ടുള്ള വിവാദ ഭൂപടം അമേരിക്കൻ ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) ഓഫീസ് പിൻവലിച്ചു (India US Map Controversy). ഫെബ്രുവരി 7-ന് ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഭൂപടം അമേരിക്ക പങ്കുവെച്ചിരുന്നത്. ഇതിനെതിരെ പാകിസ്ഥാൻ ഔദ്യോഗികമായി...

പാക് ജയിലിൽ ക്രൂരപീഡനം: ഇമ്രാൻ ഖാന് കാഴ്ചശക്തി കുറയുന്നു; വലതുകണ്ണിന്റെ കാഴ്ച...

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് (Imran Khan vision Loss Report). റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ...

അമേരിക്കയിലെ ജീവിതം ‘കഷ്ടപ്പാടാണെന്ന്’ വരുത്തിത്തീർക്കാൻ ശ്രമം, അമേരിക്കയിലെ പോസിറ്റീവ് മാറ്റങ്ങളെ കുറിച്ച് ഇന്ത്യൻ...

അമേരിക്കയിലെ ജീവിതം 'കഷ്ടപ്പാടാണെന്ന്' വരുത്തിത്തീർക്കുന്ന സോഷ്യൽ മീഡിയ റീലുകൾക്കെതിരെയുള്ള മറുപടിയയാണ് അമൻ എന്ന ഇന്ത്യൻ യുവാവിന്റെ പോസ്റ്റ് (Indian man US viral post). ഐഐടി ഡൽഹിയിൽ നിന്ന് പഠനം പൂർത്തിയാക്കി ഇപ്പോൾ അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ എംബിഎ ചെയ്യുകയാണ് അമൻ. അവിടെ താൻ അനുഭവിക്കുന്ന പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ചാണ് യുവാവ് ലിങ്ക്ഡ്ഇനിലെ പോസ്റ്റ്...

‘കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പ്;’ കാലാവസ്ഥാ സംരക്ഷണത്തിൽ നിന്ന് യുഎസ് പിന്നോട്ട്;...

വാഷിംഗ്ടൺ ഡി.സി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായകമായിരുന്ന 'എൻഡേഞ്ചർമെന്റ് ഫൈൻഡിംഗ്' റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump revokes climate regulations). ഹരിതഗൃഹ വാതകങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന ശാസ്ത്രീയ കണ്ടെത്തലാണ് ട്രംപ് സർക്കാർ റദ്ദാക്കിയത്. ഇതോടെ, വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഫെഡറൽ നിയമങ്ങളുടെ നിയമപരമായ അടിത്തറ ഇല്ലാതായി. 2012 മുതൽ...

കഴിഞ്ഞ നാല് മാസമായി സാമ്പത്തികമായി കടുത്ത പ്രതിസന്ധി, എന്നിട്ടും ഭർത്താവ് ഭാര്യയ്ക്ക്...

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഭർത്താവ് ഭാര്യയ്ക്ക് നൽകിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചുള്ള ഭാര്യയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ നാല് മാസമായി ഭർത്താവിന് ജോലിയില്ല, ഭാര്യയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായി ജോലി ചെയുന്നത് (Unemployed husband surprise gift for wife). അങ്ങനെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഭർത്താവ് ഭാര്യക്ക് വേണ്ടി...