മോസ്കോ: യുക്രൈനിലെ രണ്ട് പ്രവിശ്യകളിലായി മൂന്ന് ഗ്രാമങ്ങൾ കൂടി റഷ്യൻ സൈന്യം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു (Russia-Ukraine Conflict). കിഴക്കൻ മേഖലയായ ഡോണെറ്റ്‌സ്കിലെ ബെറെസ്റ്റോക്ക്, തെക്കുകിഴക്കൻ മേഖലയായ സാപോറീഷ്യയിലെ റിക്നെ, ടെർനുവാറ്റെ എന്നീ ഗ്രാമങ്ങളാണ് റഷ്യൻ സേനയുടെ നിയന്ത്രണത്തിലായതെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മേഖലയിൽ...
ഹൈദരാബാദ്: ഇന്ത്യയിൽ സ്ഥിരീകരിച്ച നിപ വൈറസ് ബാധ മറ്റ് രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി (WHO Statement on Nipah). പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. എന്നാൽ ഇന്ത്യക്ക് പുറത്തേക്ക് രോഗം...
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളുടെ തീയതിയിലും സ്ഥലത്തിലും മാറ്റമുണ്ടായേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി (Ukraine-Russia Peace Talks). വരും ഞായറാഴ്ച അബുദാബിയിൽ വെച്ചായിരുന്നു നിർണ്ണായകമായ ഈ ചർച്ച നടക്കേണ്ടിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അടുത്ത കൂടിക്കാഴ്ച എപ്പോൾ നടക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് സെലൻസ്‌കി...
ബീജിംഗ്: ചൈനയുമായി വ്യാപാര ബന്ധം ശക്തമാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി (UK-China Trade Relations). ബീജിംഗുമായി ബിസിനസ് ബന്ധങ്ങളിൽ ഏർപ്പെടുന്നത് ബ്രിട്ടനെ സംബന്ധിച്ച് വളരെ അപകടകരമായ നീക്കമാണെന്ന് വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. കാനഡയ്ക്ക് സമാനമായി ബ്രിട്ടനും വ്യാപാര നികുതികൾ...
തെലങ്കാന: വികാരാബാദിൽ തന്റെ പ്രണയവിവാഹത്തെ എതിർത്ത മാതാപിതാക്കളെ നഴ്‌സായ മകൾ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി (Telangana Nurse Murders Parents). ബി.എസ്‌സി നഴ്‌സിംഗ് ബിരുദധാരിയായ നക്കല സുരേഖ എന്ന യുവതിയാണ് താൻ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് മാരകമായ വിഷാംശമുള്ള മരുന്ന് മോഷ്ടിച്ച് മാതാപിതാക്കൾക്ക് നൽകിയത്. തന്റെ പ്രണയബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തതിനെത്തുടർന്ന്...
കർണാടക: കർണാടകയിലെ ദാവൺഗരെയിൽ വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപേ യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് ഭർത്താവും വിവാഹത്തിന് ഇടനിലക്കാരനായി നിന്ന ബന്ധുവും ആത്മഹത്യ ചെയ്തു (Davangere Suicide Case). ഹരീഷ് (30) എന്ന യുവാവാണ് ഭാര്യ സരസ്വതിയുടെ ചതിയിൽ മനംനൊന്ത് ജീവനൊടുക്കിയത്. ഹരീഷിന്റെ മരണവാർത്തയറിഞ്ഞ ആഘാതത്തിൽ സരസ്വതിയുടെ അമ്മാവനും വിവാഹത്തിന് മുൻകൈ എടുക്കുകയും...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. വിമാനം പറത്താൻ കമ്പനി ആദ്യം നിശ്ചയിച്ചിരുന്ന പൈലറ്റല്ല അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണമാണ് അവസാന നിമിഷം പൈലറ്റുമാരെ മാറ്റേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Captain Sumit Kapoor Wasn't Supposed To Fly Ajit Pawar Plane That...
പത്തനംതിട്ട: വകയാർ കൊല്ലംപടിയിൽ ഭാര്യയോടുള്ള സംശയത്തെത്തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. പൊള്ളലേറ്റ സ്ത്രീയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതി സിജുവിനെ പോലീസ് പിടികൂടി.(Being Suspicious of wife man sets house on fire in Pathanamthitta)
പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ഭാര്യ രജനിയും മക്കളും വാടകവീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം....
ചെന്നൈ: തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ പുരസ്കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ ഈ വൻ പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയമായത് മലയാള താരങ്ങളുടെ അപ്രമാദിത്വമാണ്. അടുത്ത മാസം 13-ന് ചെന്നൈയിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.(2016-22 Tamil Nadu State Film...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കോടതികളിൽ തിരിച്ചടി നേരിടുന്നു. വിചാരണ പൂർത്തിയായ ആദ്യത്തെ അഞ്ച് കേസുകളിലും പ്രതികളെ കോടതി വെറുതെ വിട്ടു. ഭൂരിഭാഗം കേസുകളിലും തെളിവുകളുടെ അഭാവവും പരാതിക്കാരുടെ മൊഴികളിലെ വൈരുദ്ധ്യവുമാണ് പ്രതികൾക്ക് തുണയായത് എന്നാണ് റിപ്പോർട്ട്.(Uttarakhand Religious Conversion Act, Accused acquitted in 5...