Web Desk

ഡോളറിന്റെ തളർച്ചയും ആർബിഐ ഇടപെടലും രൂപയ്ക്ക് കരുത്താവുന്നു; എങ്കിലും ഓഹരി വിപണി...

മുംബൈ: ആഗോള വിപണിയിൽ ഡോളർ നേരിടുന്ന തളർച്ചയും റിസർവ് ബാങ്കിന്റെ (RBI) ശക്തമായ ഇടപെടലും ഇന്ത്യൻ രൂപയ്ക്ക് ആശ്വാസമാകുന്നു (RBI Market Intervention). തിങ്കളാഴ്ച രൂപയുടെ മൂല്യം വലിയ മാറ്റമില്ലാതെ 90.63 എന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിക്കുമെന്ന് കരുതപ്പെടുന്നത്. എങ്കിലും ആഭ്യന്തര ഓഹരി വിപണിയിലെ തളർച്ചയും വിദേശ നിക്ഷേപത്തിലെ അസ്ഥിരതയും രൂപയ്ക്ക് മേൽ സമ്മർദ്ദം...

സിഡ്‌നി ബോണ്ടി ബീച്ച് വെടിവെപ്പ്: പ്രതി നവീദ് അക്രം കോടതിയിൽ ഹാജരായി;...

സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷത്തിനിടെ വെടിവെപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി നവീദ് അക്രം (24) ആദ്യമായി കോടതിയിൽ ഹാജരായി (Bondi Beach Shooting). തിങ്കളാഴ്ച രാവിലെ സിഡ്‌നിയിലെ ഡൗണിംഗ് സെന്റർ ലോക്കൽ കോടതിയിലാണ് വീഡിയോ ലിങ്ക് വഴി പ്രതിയെ ഹാജരാക്കിയത്. 15 കൊലപാതക കേസുകൾ ഉൾപ്പെടെ 59 കുറ്റങ്ങളാണ് നവീദിനെതിരെ...

‘ഇരുപക്ഷത്തിനും സാമ്പത്തിക ലാഭം വേണം’; യുഎസ് ചർച്ചകളിൽ ഊർജ്ജ, വിമാന ഇടപാടുകൾ...

ജനീവ: അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ വിട്ടുവീഴ്ചാ നിലപാടുകളുമായി ഇറാൻ. ഉപരോധങ്ങൾ നീക്കുന്നതിന് പകരമായി ആണവ പദ്ധതികളിൽ നിയന്ത്രണം കൊണ്ടുവരാമെന്നും ഇരുരാജ്യങ്ങൾക്കും സാമ്പത്തിക നേട്ടമുണ്ടാകുന്ന കരാറുകൾക്ക് തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കി (Iran US Nuclear Talks Geneva). ഊർജ്ജം, ഖനനം, വിമാനങ്ങൾ വാങ്ങൽ തുടങ്ങിയ മേഖലകളിൽ അമേരിക്കൻ കമ്പനികൾക്ക് കൂടി ഗുണകരമാകുന്ന വലിയ നിക്ഷേപ പദ്ധതികൾ...

ബെംഗളൂരിൽ ഒരു മാസം രണ്ട് ലക്ഷം രൂപ വരെ ഒരാൾക്ക് ചെലവാക്കേണ്ടിവരുമോ?...

ബെംഗളൂരിൽ ജോലി ചെയുന്ന ഒരു ഡാറ്റാ എങ്ങിനീർ യുവതി പുറത്തു വിട്ട തന്റെ പ്രതിമാസ ചെലവുകളുടെ കണക്കാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത് (Bengaluru Cost of Living). മാസം മൂന്ന് ലക്ഷം രൂപ സമ്പാതിക്കുന്ന തനിക്ക് രണ്ടു ലക്ഷത്തിലധികം രൂപ വാടക, നിക്ഷേപം, ഇഎംഐ, മാറ്റി ജീവിതച്ചിലവുകൾ എന്നിവയ്ക്കായി വേണ്ടിവരുന്നുണ്ടെന്ന് യുവതി പറയുന്നു. ഈ പോസ്റ്റിന്...

അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ, എവിടെയാണ്...

അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ. എന്നാൽ അത്തരം ജീവികൾ എവിടെയാണ് ഉള്ളതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം സമ്മതിച്ചു (Barack Obama Aliens Statement). അവർ ഏരിയ 51 ൽ ഇല്ല എന്നും യൂട്യൂബർ ബ്രയാൻ ടൈലർ കോഹൻ ഹോസ്റ്റ് ചെയ്ത 'നോ ലൈ' പോഡ്‌കാസ്റ്റിൽ പങ്കെടുക്കവെയാണ് ഒബാമ...

  സിനിമയെ വെല്ലുന്ന മോഷണം, വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗ്...

രാജസ്ഥാനിലെ ജയ്പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ സിനിമയെ വെല്ലുന്ന രീതിയിലുള്ള മോഷണം (Wedding Reception Robbery). വിവാഹ ആഘോഷങ്ങളുടെ ഇടയിൽ വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് കവർന്നത്. ഫെബ്രുവരി 7 -ന് ജഗത്പുരയിലെ 'ചന്ദൻ വൺ' മാര്യേജ് ഗാർഡനിൽ നടന്ന നവീൻ കരോളിന്റെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന...

‘ഡോക്ടർ എഐ അപകടകാരി’; മെഡിക്കൽ ഉപദേശങ്ങൾക്കായി എഐ ഉപയോഗിക്കുന്നത് ഗുരുതരമായ...

ലണ്ടൻ: രോഗലക്ഷണങ്ങൾ തിരിച്ചറിയാനും ചികിത്സാ നിർദ്ദേശങ്ങൾക്കുമായി ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നത് അപകടകരമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ പഠനം (AI Medical Advice Risks). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന തെറ്റായ വിവരങ്ങൾ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി കെയർ...

‘എസ്ഐആർ ജനങ്ങൾക്കെതിരെയുള്ള യുദ്ധം’; സമയപരിധി അപ്രായോഗികമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് എം.എ....

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണ (SIR) നടപടികൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (MA Baby Letter to Election Commission). നിലവിലെ എസ്ഐആർ നടപടികൾ അപ്രായോഗികമാണെന്നും വോട്ടർമാരെ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാക്കുകയാണെന്നും ആരോപിച്ച് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. എസ്ഐആർ ജനങ്ങൾക്കെതിരെയുള്ള...

‘പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമല്ല, അന്നത്തെ കളക്ടറെ ഒന്നാം പ്രതിയാക്കണം’; ക്രൈംബ്രാഞ്ച്...

തൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കിയതിന് ഉത്തരവാദി തിരുവമ്പാടി ദേവസ്വമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ (Thrissur Pooram Disruption). പൂരദിവസത്തെ അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ദേവസ്വം ആണെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ ദേവസ്വത്തിലെ ചില വ്യക്തികൾക്ക് ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൂരം കലക്കലിൽ അന്നത്തെ ജില്ലാ കളക്ടറെയാണ് ഒന്നാം...

ജെഫ്രി എപ്സ്റ്റീന്റേത് കൊലപാതകമോ? ആത്മഹത്യയല്ല ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്; നിർണ്ണായക വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം...

വാഷിംഗ്ടൺ: വിവാദ അമേരിക്കൻ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ മരണം തൂങ്ങിമരണമല്ലെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തൽ (Jeffrey Epstein Death Controversy). എപ്സ്റ്റീന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ നിരീക്ഷിച്ച പ്രമുഖ ഫോറൻസിക് പതോളജിസ്റ്റ് ഡോ. മൈക്കൽ ബേഡനാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. 2019-ൽ ന്യൂയോർക്കിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്സ്റ്റീന്റേത് ആത്മഹത്യയാണെന്ന ഔദ്യോഗിക...