Web Desk

ശരീരഭാരം കുറയ്ക്കാനും സൗന്ദര്യത്തിനും കാരറ്റ് സ്മൂത്തി | Carrot smoothie

ഫൈബർ കൂടിയതും കാലറി കുറഞ്ഞതുമായ കാരറ്റ് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല സഹായിക്കുന്നത് (Carrot smoothie). ചർമം തിളക്കമുള്ളതാവാനും കാരറ്റിന്റെ സവിശേഷതകൾ കാരണമാകും. ഓറഞ്ചിനാകട്ടെ പ്രതിരോധശേഷി കൂട്ടാനാകും. ഒപ്പം വൈറ്റമിൻ സിയും ഒരുപാടുണ്ട്. വൈറ്റമിൻ സി ഒരുപാടുള്ള മറ്റൊരു പഴമാണ് പൈനാപ്പിൾ. ദഹനത്തെ മെച്ചപ്പെടുത്തും. സ്മൂത്തിയിൽ ചേർക്കുന്ന ഇഞ്ചിയും ദഹനത്തെ ശരിയായി നടക്കാൻ സഹായിക്കുന്നവയാണ്. മഞ്ഞളിൽ...

പേവിഷബാധ: നായകളേക്കാൾ അപകടകാരി പൂച്ചകൾ | Cat Bite Rabies...

പേവിഷബാധയേറ്റ നായകളേക്കാൾ അപകടകാരികളാണ് പേവിഷബാധയേറ്റ പൂച്ചകൾ (Cat Bite Rabies Risk). പൂച്ചകൾ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കു പലപ്പോഴും പേവിഷ ബാധയുണ്ടായാൽ മനസ്സിലാക്കാൻ വൈകും. പൂച്ചകളെ വളർത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം. കുട്ടികൾ പൂച്ചകളുമായി ഇടപഴകുമ്പോൾ കടിയേറ്റാലോ ശരീരത്തിൽ മാന്തിയാലോ ആരോടും...

ശരീരഭാരം കുറയ്ക്കാൻ ബീറ്റ്റൂട്ട് സ്മൂത്തി | Beetroot smoothie

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം മെച്ചപ്പെടുത്തും (Beetroot smoothie). ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഭക്ഷണമാണ് സ്മൂത്തികൾ. കട്ടിയിൽ അരച്ചെടുക്കുന്ന ഇത് പെട്ടന്ന് വയറു നിറയ്ക്കുകയും വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുകയും ചെയ്യും. കാലറി കുറഞ്ഞതും...

ഭാരം കുറയ്ക്കാനും വിശപ്പകറ്റാനും ഗ്രീൻ സ്മൂത്തി | Green smoothie

പച്ചക്കറികൾക്കൊപ്പം പഴങ്ങൾ കൂടി ചേർക്കുമ്പോൾ സ്മൂത്തി (Green smoothie) കൂടുതൽ നന്നാവുന്നു. ഗ്രീൻ സ്മൂത്തി ചീര –ഒരു പിടി ആപ്പിള്‍ – 1 അരിഞ്ഞത് വെള്ളരി – 1 അരിഞ്ഞത് അര മുറി നാരങ്ങയുടെ നീര് ഇഞ്ചി – 1 ഇഞ്ച് അയണ്‍, കാത്സ്യം, ഫൈബർ എന്നിവ ധാരാളമുള്ള ഇലയാണ് ചീര. വൈറ്റമിനുകളാൽ സമ്പന്നമായതുകൊണ്ട് ആരോഗ്യത്തിന് എന്തുകൊണ്ടും ഉത്തമം. ആപ്പിളിലും വെള്ളരിയിലും ആന്റിഓക്സിഡന്റും വൈറ്റമിനുകളും...

7 മണിക്കൂറിൽ താഴെയോ 9 മണിക്കൂറിൽ കൂടുതലോ ഉറങ്ങാറുണ്ടോ ? അകാല...

വളരെ വൈകി ഉണർന്നിരിക്കുക, വളരെ നേരത്തെ എഴുന്നേൽക്കുക, അല്ലെങ്കിൽ വാരാന്ത്യത്തിൽ മണിക്കൂറുകളോളം ഉറക്കം നഷ്ടപ്പെടുക എന്നിങ്ങനെയുള്ള അവസ്ഥ നമുക്കെല്ലാവർക്കും ഉണ്ട് (Healthy sleep hours). എന്നാൽ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്, നിങ്ങൾ ഉറങ്ങാൻ ചെലവഴിക്കുന്ന മണിക്കൂറുകളുടെ എണ്ണം ക്ഷീണിതനായി ഉണരുന്നതിനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ്. വാസ്തവത്തിൽ, ഹ്രസ്വകാല ഉറക്കവും ദീർഘമായ ഉറക്കവും...

അമിതവണ്ണം കുറയ്ക്കണോ? എന്നാൽ അയമോദകം ഇങ്ങനെ കഴിക്കൂ | Ajwain

ആരോഗ്യത്തിനു ഗുണകരവും അതിനൊപ്പം തന്നെ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ നിരവധി ഘടകങ്ങളാൽ സമ്പന്നമാണ് അയമോദകം കുഞ്ഞൻ വിത്തുകൾ (Ajwain). അമിത വണ്ണമുള്ളവർ ഈ രീതികളിൽ അയമോദകം കഴിച്ചാൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയും. അയമോദക വെള്ളം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ അയമോദകകം ഇട്ടു രാത്രി മുഴുവൻ വയ്ക്കുക. കാലത്ത് വെറും വയറ്റിൽ അരിച്ചെടുത്ത് കുടിക്കാം....

ഇന്ത്യാക്കാരുടെ ഈന്തപ്പഴം! വാളന്‍പുളിയുടെ അത്ഭുത ഗുണങ്ങള്‍ അറിയാമോ? | Tamarind

മലയാളികളുടെ മനസ്സിൽ നൊസ്റ്റാൾജിയ പടർത്തുന്ന ഒന്നാണ് വാളൻ പുളി (Tamarind). പച്ച പുളിയും പഴുത്ത പുളിയും ഓർക്കുമ്പോൾ തന്നെ പലരുടെയും വായിൽ കപ്പലോടും. വെറുതെ കഴിക്കാനും കറികൾക്ക് രുചി കൂട്ടാനും മാത്രമല്ല നിരവധി അത്ഭുത ഗുണങ്ങളുണ്ട് വാളൻ പുലിക്ക്. 'ഇന്ത്യന്‍ ഈന്തപ്പഴം' എന്നാണ് വാളന്‍പുളിയെ വിശേഷിപ്പിക്കുന്നത്. വാളന്‍പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെയും...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 വിഭവങ്ങൾ | Foods...

ശരീരഭാരം കുറയുന്നില്ലേ? ഭക്ഷണക്രമത്തിൽ ഈ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി നോക്കൂ. ശരീരഭാരം കുറയ്ക്കാൻ സഹായകരമാണ്. (Foods that support weight loss) 1. മുട്ട പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ഉച്ചഭക്ഷണ സമയം വരെ വിശപ്പിനെ നിയന്ത്രിക്കും. മുട്ടകളിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രാവിലെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവർ ദിവസം മുഴുവനും കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂവെന്നാണ്...

ഔഷധഗുണങ്ങള്‍ നിറഞ്ഞ ചിറ്റരത്ത – കൂടുതൽ അറിയാം | Chittaratha

ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത (Chittaratha). ഔഷധനിര്‍മ്മാണത്തിനുവേണ്ടി ധാരാളം ഉപയോഗിക്കുന്ന മരുന്നാണ് ചിറ്റരത്ത. വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദം. ചിറ്റരത്തയുടെ ഭൂകാണ്ഢമാണ് ഔഷധയോഗ്യമായത്. ആയുർവേദ ഔഷധങ്ങളിൽ പ്രധാനപ്പെട്ട രാസ്നാദി ചൂർണത്തിലെ ചേരുവകളിലൊന്നാണ് ചിറ്റരത്ത. ബാലചികിത്സാരംഗത്ത്, നീര്‍വീഴ്ച, ചുമ, കഫകെട്ട് മൂലമുള്ള നെഞ്ചുവേദന എന്നിവയുടെ ചികിത്സയില്‍ രാസ്നാദി ചൂര്‍ണ്ണം, തേനില്‍ ചാലിച്ച്...

കരുതലോടെ കരുത്തോടെ മുന്നോട്ട്, പെൺകരുത്തിനായ് കൈകോർക്കാം; ഇന്ന് ദേശീയ ബാലിക ദിനം...

എല്ലാ വർഷവും ജനുവരി 24 ഇന്ത്യ ദേശീയ ബാലിക ദിനമായി ആചരിക്കുന്നു. നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുവാനും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനും, ഓരോ പെൺകുട്ടിയെയും  ശാക്തീകരിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് ഓരോ ബാലിക ദിനവും മുന്നോട്ടു വയ്ക്കുന്നത്.(National Girl Child Day 2025) 2008 മുതലാണ് ഇന്ത്യ ദേശീയ ബാലിക ദിനം ആചരിച്ച് തുടങ്ങിയത്....