Web Desk

കടലിനോട് മല്ലിട്ട് നീന്തിയത് നാലു കിലോമീറ്റർ; ഓസ്‌ട്രേലിയയിൽ അമ്മയെയും സഹോദരങ്ങളെയും മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്...

പെർത്ത്: കടലിലെ അതിശക്തമായ കാറ്റിലും തിരമാലയിലും പെട്ട് നിയന്ത്രണം നഷ്ടമായ അമ്മയെയും രണ്ട് സഹോദരങ്ങളെയും രക്ഷിക്കാൻ 13 വയസ്സുകാരൻ നടത്തിയത് അതിസാഹസികമായ പോരാട്ടം (Teen Swims 4km to Save Family). പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ക്വിൻഡലപ്പിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കടലിൽ കയാക്കിങ്ങും പാഡിൽ ബോർഡിംഗും നടത്തുന്നതിനിടെ ശക്തമായ കാറ്റിൽ ഇവർ തീരത്തുനിന്ന്...

‘മകനെ തട്ടിക്കൊണ്ടുപോയത് ജിന്ന്’; പാകിസ്ഥാനിൽ വിചിത്രമായ പരാതിയുമായി പോലീസിനെ സമീപിച്ച്...

പാകിസ്ഥാൻ: കാണാതായ 11 വയസ്സുകാരനെ കണ്ടെത്താൻ പിതാവ് നൽകിയ വിചിത്രമായ പരാതിയിൽ അമ്പരന്ന് നിൽക്കുകയാണ് പാകിസ്ഥാനിലെ റാവൽപിണ്ടി പോലീസ് (Pakistan Jinn Abduction Case). തന്റെ മകനെ 'ജിന്ന്' (അമാനുഷിക ശക്തി) തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചാണ് പിതാവ് ടാക്സില പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജനുവരി 21-ന് വീട്ടിൽ നിന്ന് കാണാതായ കുട്ടി പത്ത്...

ഭക്ഷണമല്ല, ലഹരി പോലെ മാരകം: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾക്ക് സിഗരറ്റിന് തുല്യമായ...

വാഷിംഗ്ടൺ: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (Ultra-processed foods health risks) മനുഷ്യശരീരത്തിൽ സിഗരറ്റിന് സമാനമായ ആസക്തിയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. ഹാർവാർഡ്, മിഷിഗൺ, ഡ്യൂക്ക് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പഴങ്ങളോടും പച്ചക്കറികളോടും ഉള്ളതിനേക്കാൾ കൂടുതൽ സാമ്യം ഇത്തരം ഭക്ഷണങ്ങൾക്ക് സിഗരറ്റിനോടാണെന്നും, അതിനാൽ പുകയില ഉൽപ്പന്നങ്ങളെ...

ജെഫ്രി എപ്‌സ്റ്റീൻ കേസ്: അറസ്റ്റ് ഒഴിവാക്കാൻ ക്ലിന്റൺ ദമ്പതികൾ, കോൺഗ്രസിന് മുന്നിൽ...

വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഹൗസ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാൻ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും സമ്മതിച്ചു (Bill Clinton Epstein Investigation). കോൺഗ്രസിനെ അവഹേളിച്ചുവെന്ന കുറ്റത്തിന് ഇവർക്കെതിരെ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് നാടകീയമായ ഈ തീരുമാനം....

ഗാസയിലെ റഫാ അതിർത്തി തുറന്നു: യാത്രയനുമതി ലഭിച്ചത് അഞ്ച് പേർക്ക്; മാത്രംഎന്നാൽ...

ഗാസ: നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനും ദുരിതങ്ങൾക്കും ശേഷം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫാ അതിർത്തി തുറന്നു (Rafah Crossing). ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയെത്തുടർന്ന് അടച്ചുപൂട്ടിയ ഈ ഏക കരമാർഗ്ഗം തുറന്നത് ആയിരക്കണക്കിന് മുറിവേറ്റവർക്കും രോഗികൾക്കും വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, അതിർത്തി തുറന്ന ആദ്യദിനം കേവലം അഞ്ച് രോഗികൾക്ക് മാത്രമാണ് ചികിത്സയ്ക്കായി പുറത്തുപോകാൻ...

ഇറാന്റെ ആണവ ചർച്ചകൾ പുനരാരംഭിക്കുന്നു; അമേരിക്കയുമായുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നു |...

ടെഹ്റാൻ: അമേരിക്കയുമായുള്ള തർക്കങ്ങൾ പരിഹരിക്കാനും ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുമുള്ള സുപ്രധാന നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തി (Iran-US Nuclear Talks). മേഖലയിലെ വിവിധ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ ചർച്ചകൾക്കുള്ള കൃത്യമായ രൂപരേഖ തയ്യാറാകുമെന്നും മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക...

കുഞ്ഞൻ ‘കടുക്ക’ ഇത്രയും കേമനോ ?. . . അറിയാം ഗുണങ്ങൾ...

വിറ്റാമിനുകളായ സി. കെ, അമിനോ ആസിഡുകള്‍, മഗ്‌നീഷ്യം, ഫ്‌ലേവനോസ്സുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് കടുക്ക (Kadukka benefits). ചുമ, ദഹനക്കേട്, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ വളരെ ഫലപ്രദമാണ്. ഇത് ശരീരഭാരം കുറയ്ക്കുകയും, പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും, ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വേദത്തിലും സിദ്ധവൈദ്യത്തിലും അവശ്യമരുന്നുകൾക്ക് ഉപയോഗിക്കുന്ന കടുക്ക വലിയ മരമായാണ് വളരുന്നത്. ഭക്ഷണ...

പ്രായം വെറുമൊരു അക്കം മാത്രം, മുംബൈ ലോക്കൽ ട്രെയിനിൽ കച്ചവടം നടത്തി...

പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അന്തസ്സോടെ ജീവിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും ലോകത്തിന് കാണിച്ചു തരികയാണ് 89 വയസ്സുകാരിയായ കമലാബെൻ മേത്ത (89-year-old vendor). മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ മുത്തുമാലകളും വളകളും വിൽക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇപ്പോൾ സാമഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. മീത തുഷിത് ഷാ എന്ന യാത്രക്കാരിയാണ് ഇൻസ്റ്റാഗ്രാമിലൂടെ...

വിവാഹ നിശ്ചയം, ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബോസ്, വിവാഹം എന്നത് ആശുപത്രിയിൽ...

വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയും സ്വകാര്യ ജീവിതത്തെ പരിഹസിക്കുകയും ചെയ്ത മേലധികാരിക്കെതിരെ ഐടി ജീവനക്കാരൻ രംഗത്ത്. റെഡ്ഡിറ്റിലെ 'r/developersIndia' എന്ന ഗ്രൂപ്പിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ഈ ജീവനക്കാരൻ തന്‍റെ സ്ഥാപനത്തിലെ സാഹചര്യങ്ങൾ തുറന്നു പറഞ്ഞത് (IT workplace Abuse). തന്‍റെ വിവാഹ നിശ്ചയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും രണ്ട് മാസം മുമ്പ് തന്നെ ജീവനക്കാരൻ മാനേജ്‌മെന്‍റിനെ...

കേരളത്തേക്കാൾ നീളമുള്ള ഗുഹ! 686 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ...

ഗുഹകൾ പലതരമുണ്ട്, വലുതും ചെറുതുമായി ഗുഹകൾ നമ്മുടെ കൊച്ചു കേരളത്തിൽ നിരവധിയാണ്. എന്നാൽ കേരളത്തേക്കാൾ വലിപ്പമുള്ള ഒരു ഗുഹയുണ്ടെന്ന് അറിയാമോ? കേരളത്തെ തന്നെ വിഴുങ്ങുവാൻ കെൽപ്പുള്ള മാമത്ത് ഗുഹ (Mammoth Cave), ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണിത്. മാമോത്ത് ഗുഹയുടെ നിലവിലെ നീളം 426 മൈലാണ്, അതായത് 686 കിലോമീറ്റർ. ഈ നീളം ഇതുവരെ മനുഷ്യർ...