Web Desk

മധ്യപ്രദേശിൽ വടി കൊണ്ട് സ്ത്രീയെ അതിക്രൂരമായി മർദ്ദിച്ചു, ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തെ...

മധ്യപ്രദേശിലെ സിദ്ദ് ജില്ലയിൽ ഒരു സ്ത്രീയെ വടി കൊണ്ട് അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച രാവിലെ (ഫെബ്രുവരി 8) 10.30 ഓടെ ഭൻവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭൻവാർ ഗ്രാമത്തിലെ ഒരു പച്ചക്കറിക്കടയിലാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു (Madhya Pradesh Woman Beaten). മർദ്ദനത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ...

മുംബൈ ലോക്കൽ ട്രെയിനിൽ കയറിപ്പറ്റാനുള്ള അടവുകൾ, ഓടുന്ന ട്രെയിനിന്‍റെ കാമ്പിയിൽ സാഹസീകമായി...

ലോക്കൽ ട്രെയിനുകളിലെ യാത്ര ഇപ്പോൾ ജീവൻ മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജീവൻ കൈയിൽപ്പിടിച്ച് മുംബൈ ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന യാത്രക്കാരുടെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത് (Mumbai Local Train Viral Video). മുംബൈ ലോക്കൽ ട്രെയിനിലെ യാത്ര ഒരു തമാശയല്ലെന്ന കുറിപ്പോടെ റോസി എന്ന എക്സ് ഹാൻറിലിൽ നിന്നും...

ലക്ഷണങ്ങളില്ലാത്ത രോഗവാഹിനി, ക്വാറന്റൈനിൽ കഴിഞ്ഞത് 26 വർഷം; മരണം പടർത്തിയ...

പോയെടുത്തെല്ലാം ടൈഫോയിഡ് എന്ന മാരകരോഗം പടര്‍ത്തിപ്പോയ ഒരു സ്ത്രീ. രണ്ട് ദശാബ്ദങ്ങൾ ടൈഫോയിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഒറ്റയ്ക്ക് ജീവിക്കാൻ നിർബന്ധിതയായ തീർന്ന് ടൈഫോയ്ഡ് മേരി (Typhoid Mary). മേരിയിൽ നിന്നും നിരവധി മനുഷ്യർക്ക് ടൈഫോയ്ഡ് പിടിപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ മേരിയിൽ ടൈഫോയിഡിൻ്റെ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. രോഗ ലക്ഷണങ്ങൾ യാതൊന്നും തന്നെ ഇല്ല...

ഭർത്താവ് കാമുകിയുമായി വാലൻറൈൻസ് ഡേ ഷോപ്പിംഗ്, അവിടെ ഭാര്യ മകനുമായെത്തി, ഭർത്താവ്...

ഉത്തർപ്രദേശിലെ സോൻഭദ്രയിലെ സിവിൽ ലൈൻസ് റോഡിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് ഭാര്യയും കാമുകിയും തമ്മിൽ പൊരിഞ്ഞ അടി നടന്നത്. ഇതിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പിന്നെ നിറയുകയായിരുന്നു (Husband Caught With Girlfriend). ഷോപ്പിംഗ് മാളിലെ ജീവനക്കാർ സ്ത്രീകളെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ലി. ഒടുവിൽ പോലീസെത്തി ഇരുവരെയും പിടിച്ച് മാറ്റേണ്ടിവന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച...

ദേവിക്ക് കാവലായി എണ്ണിയാലൊടുങ്ങാത്തത്ര വൻ മരങ്ങൾ, മണമുള്ള പൂക്കൾ തരുന്ന ഒരു...

ഭക്തിയും പ്രകൃതിയും മനുഷ്യ ജീവന്റെ ഏറെ പ്രാധാന്യമേറിയ ഘടകങ്ങളാണ്. പ്രകൃതിയും മനുഷ്യനും സംഗമിക്കുമ്പോൾ ഭക്തി ഉടലെടുക്കുന്നു അവിടെ ദൈവ ചൈതന്യം വെളിപ്പെടുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു കാവുണ്ട് പ്രകൃതിയും മനുഷ്യനും ദേവിയും ഒരു പോലെ സംഗമിക്കുന്ന ഇരിങ്ങോൾ കാവ് (Iringole Kavu). ഈ കാവിന്റെ പ്രസിദ്ധി വാനോളം ഉയർത്തുന്ന നിരവധി വ്യത്യസ്തമായ ആചാരങ്ങളും,...

രുചിയൂറും തനി നാടൻ മട്ടൻ കറി | Mutton curry

നാടന്‍ മട്ടന്‍ കറി എളുപ്പത്തിൽ തയ്യാറാക്കാം (Mutton curry). ആവശ്യമുള്ള സാധനങ്ങൾ മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം കുഞ്ഞുള്ളി - 10 ( അരിഞ്ഞത്) ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു വലിയ കഷണം വെളുത്തുള്ളി - പത്തു അല്ലി പച്ച മുളക് (രണ്ടായി കീറിയത്) - 2-3 എണ്ണം മുളകുപൊടി -1 ടേബിൾ സ്പൂണ്‍ മല്ലിപ്പൊടി...

റോഡപകടത്തെച്ചൊല്ലി തർക്കം; മധ്യപ്രദേശിൽ കാർ ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിക്കൊന്നു |...

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഫർണിച്ചർ വ്യാപാരിയായ 27 കാരനായ ആകാൻഷ് (ഏകാൻഷ്) സാഹുവാണ് കൊല്ലപ്പെട്ടത് (Madhya Pradesh road rage murder). ഞായറാഴ്ച രാത്രി ഗോകുൽപൂരിലെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ആകാൻഷ് ഓടിച്ചിരുന്ന ക്രെറ്റ കാറും ഒരു മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തിന്...

‘എന്റെ ചേട്ടന്മാർ എന്നിലൂടെ ജീവിക്കുന്നു, ഡിപി ഇപ്പോഴും ചേട്ടന്റെ ചിത്രമാണ്;’ സഹോദരന്മാരെക്കുറിച്ച്...

മരിച്ചുപോയ തന്റെ രണ്ട് സഹോദരന്മാരായ വേണുവും ബാലുവും തന്നിലൂടെ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടി ആശ ശരത്ത് (Asha Sharath). തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു താരം. സഹോദരൻ മരിച്ച അന്ന് വാട്സ്ആപ്പിൽ ഇട്ട ഡിപി താൻ ഇതുവരെ മാറ്റിയിട്ടില്ലെന്നും, തന്റെ ഫോണിൽ നിന്ന്...

ഓടുന്ന വണ്ടിയിലിരിക്കുമ്പോൾ ഛര്ദ്ദിക്കാൻ തോന്നാറുണ്ടോ? | Motion Sickness

യാത്രചെയ്യാന്‍ ഇഷ്ടമാണെങ്കിലും, ഓടുന്ന വണ്ടിയിലിരിക്കുമ്ബോള്‍ ഛര്‍ദ്ദിക്കുന്നുവെന്നത് നമുക്കിടയിൽ പലരും നേരിടുന്ന പ്രശ്നമാണ് (Motion Sickness). യാത്രയുടെ തുടക്കത്തിൽ കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നെ പലരും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നവരാണ്. ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിക്കുമ്ബോഴും, മൊബൈല്‍ ഗെയിം കളിക്കുമ്ബോഴും പലര്‍ക്കും ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ സ്വാഭാവികമാണ്. എന്നാല്‍, ഈ പ്രശ്‌നം കാരണം ആഗ്രഹിച്ച...

എപ്‌സ്റ്റീൻ ഫയൽ: ‘ക്ലിന്റനും ട്രംപും നിരപരാധികൾ, മോചിപ്പിച്ചാൽ സത്യം വെളിപ്പെടുത്താം’; മാപ്പുപേക്ഷയുമായി...

വാഷിംഗ്ടൺ: ലൈംഗിക അതിക്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് മാപ്പുപേക്ഷിച്ചു (Ghislaine Maxwell clemency). തന്നെ ജയിലിൽ നിന്ന് മോചിപ്പിച്ചാൽ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും വെളിപ്പെടുത്താൻ തയ്യാറാണെന്ന് അവർ അറിയിച്ചു. തിങ്കളാഴ്ച നടന്ന പാർലമെന്ററി സമിതിയുടെ ചോദ്യം ചെയ്യലിൽ മറുപടി നൽകാൻ വിസമ്മതിച്ച മാക്‌സ്‌വെൽ,...